Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Miniscreen

വിവാഹ ഗോസിപ്പില്‍ മറുപടിയുമായി റെനീഷയും വിഷ്ണുവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 09:56 pm IST
inMiniscreen, Social Trend

ബിഗ് ബോസ് മലയാളം സീസണ്‍ 5 താരങ്ങളായ റെനീഷ റെഹ്മാനും വിഷ്ണു ജോഷിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ബിഗ് ബോസ് സീസണ്‍ 5ല്‍ തന്നെ റിങ്കുവിങ്കു എന്ന് പേരിട്ട് ഇവരുടെ കോമ്പോ ഇരുവരുടേയും ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. സീസണ്‍ കഴിഞ്ഞ പുറത്തിറങ്ങിയ ശേഷം ഇവര്‍ ചെയ്യുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ളൊരു െ്രെബഡല്‍ ഫോട്ടോഷൂട്ടും പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങള്‍ വിവാഹതരാകുന്നു എന്ന തരത്തിലാണ് പ്രചരണം. ഈ അഭ്യൂഹങ്ങള്‍ക്ക് ഇപ്പോള്‍ താരങ്ങള്‍ തന്നെ മറുപടി നല്‍കുകയാണ്.

വിഷ്ണു പങ്കുവെച്ച വീഡിയോയാണ് വൈറലായതും അവസാനം ആരാധകരെ നിരാശപ്പെടുത്തിയതും.

https://www.instagram.com/p/C0dP5KZpp55/?utm_source=ig_embed&ig_rid=c21a00b3-cc95-4ffb-b824-83b431e4f1da&img_index=1

.’അങ്ങനെ അവസാനം അത് സംഭവിച്ചു’ എന്ന വാക്കുകളോടെയാണ് വീഡിയോയാണ് വിഷ്ണു പങ്കിട്ടത്. ഫോട്ടോഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങളും വീഡിയോയില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഈ ഫോട്ടോഷൂട്ട് വിവാഹത്തിന്റേതാണെന്ന് ആരാധകര്‍ കരുതിയിരുന്നുതും വാര്‍ത്തകള്‍ പുറത്തുവന്നതും. ഇതിനു മറുപടിയുമായി അവസാനം താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.

തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും തറപ്പിച്ചു പറയുന്നു.
അമ്മ എന്നോട് പറഞ്ഞുവിട്ടത് നമ്മുക്കൊക്കെ ഒരു ദിവസം വിഷ്ണുവിന്റെ വീട്ടിലേക്ക് പോകണമെന്നാണെന്നും അനീഷിനെ പോലെ തന്നെ ഞങ്ങളുടെ വേറൊരു മകനാണ് വിഷ്ണു എന്ന് പറയണമെന്ന് പറഞ്ഞതായും റെനീഷ പറയുന്നുണ്ട്. ഇതോടെ എന്നെ സഹോദരനാക്കി തേച്ചു ഗയ്‌സ് എന്ന് പറഞ്ഞ് ചിരിക്കുകയാണ് വിഷ്ണു.

‘നിങ്ങളിതു കേട്ടാല്‍ ഞെട്ടും, ബിഗ് ബോസ് താരങ്ങളായ റെനീഷയുടെയും വിഷ്ണുവും തമ്മില്‍ വിവാഹനിശ്ചയം കഴിഞ്ഞതായാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ഇങ്ങനെയൊക്കെയാകും യൂട്യൂബില്‍ ചില ചാനലുകളില്‍ വരുന്ന തലക്കെട്ടുകള്‍’, റെനീഷ രസകരമായ വീഡിയോയില്‍ പറയുന്നുണ്ട്. ഈ യൂട്യൂബ് വീഡിയോയും ഇതിനകം തന്നെ വൈറലാണ്.

 

Tags: vishnuReneeshamarriage gossipBigg Boss
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹസദ്യ എത്തിക്കാതെ തട്ടിപ്പ്: കാറ്ററിങ് ഉടമ വിഷ്ണു ഒരാഴ്ചക്കുള്ളില്‍ വഞ്ചിച്ചത് മൂന്ന് വിവാഹ സംഘങ്ങളെ

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

Kerala

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.