Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിജയ്‍യെ ചെറുപ്പമാക്കാൻ ചെലവഴിക്കുന്നത് ആറ് കോടി?

19കാരനാകാൻ ദളപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2023, 07:57 pm IST
inEntertainment

ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ഗംഭീര വിജയത്തിന് ശേഷം ദളപതി വിജയ്‌യുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴിലെ സൂപ്പര്‍ ഡയറക്ടർ വെങ്കട്ട് പ്രഭു ഒരുക്കുന്ന ‘ദളപതി 68’ ആണ് വിജയുടെ ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമ.എജിഎസ് എന്‍റർടൈൻമെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ വീഡിയോ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.

അറ്റ്ലി സംവിധാനം ചെയ്ത ബിഗിലിന് ശേഷം വിജയ്‌യെ നായകനാക്കി എജിഎസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. യുവൻ ശങ്കർ രാജയാണ് ദളപതി 68 ന് സംഗീതം ഒരുക്കുന്നത്.സിനിമയുടെ ഓരോ അപ്ഡേറ്റും ആഘോഷമാക്കുന്ന വിജയ് ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു പുതിയ വിവരമാണ് കോളിവുഡില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്

.ദളപതി 68ല്‍ വിജയ് തന്റെ വിന്റേജ് ലുക്കിൽ എത്തുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. 2000 – 2005 കാലഘട്ടത്തിലുള്ള ലുക്കിലാണ് പുതിയ ചിത്രത്തിൽ വിജയ് എത്തുന്നത്.തമിഴിലെ സൂപ്പർ താര പദവിയിലേക്ക് വിജയ് നടന്നുകയറിയ അദ്ദേഹത്തിന്റെ കരിയറിലെ പീക്ക് ടൈമിലെ ലുക്കിൽ വിണ്ടും എത്തുന്നു എന്ന വാര്‍ത്ത പ്രേക്ഷകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ചിത്രത്തിൽ 10 മിനിറ്റ് ദൈർഘ്യമുള്ള രംഗത്തിലാണ് വിജയ് പഴയ രൂപത്തിൽ എത്തുന്നത്. ഡി എജിങ് ടെക്‌നോളജി ഉപയോഗിച്ചാണ് വിജയിയെ വീണ്ടും ചെറുപ്പക്കാരനാക്കിയെതെന്നാണ് വിവരം.ഈ രംഗങ്ങളുടെ ചിത്രീകരണത്തിനായി ഏകദേശം ആറ് കോടി രൂപയോളം നിര്‍മ്മാതാക്കള്‍ ചെലവഴിച്ചെന്നും വിവരമുണ്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തില്‍ 3ഡി വിഎഫ്എക്സ് സ്കാനിങ്ങിനായി താരം യുഎസില്‍ പോയിരുന്നു.

ഹൈദരബാദിൽ പുരോഗമിക്കുന്ന ഇന്ത്യയിലെ ഷെഡ‍്യൂളിന് ശേഷം ഇസ്താംബൂളിൽ ആകും ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുക. പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹൻ, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി , അരവിന്ദ് ആകാശ് തുടങ്ങി വമ്പൻ താരനിരയാണ് ‘ദളപതി 68’ ൽ അഭിനയിക്കുന്നത്.

 

Tags: tamil movieactor vijay
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

Entertainment

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.