Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അവകാശങ്ങള്‍ മനുഷ്യര്‍ക്ക്; ഇന്ന് അന്താരാഷ്‌ട്രാ മനുഷ്യാവകാശ ദിനം

ഓരോ വ്യക്തിക്കും അതിന് അര്‍ഹതയുണ്ട്. ആര്‍ക്കെങ്കിലും അത് നിഷേധിക്കാനോ തടസപ്പെടുത്താനോ അവകാശവുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 01:08 pm IST
inWorld, Article

മനുഷ്യാവകാശം എന്ന ആശയത്തിന് മാനവ സംസ്‌കാരത്തോളം പഴക്കമുണ്ട്. മനുഷ്യന്‍ സാമൂഹ്യജീവിതം ആരംഭിച്ചതോടെ ഈ ആശയവും നിലവില്‍ വന്നു.മനുഷ്യാവകാശം ആരെങ്കിലും നല്‍കേണ്ടതോ നേടിക്കൊടുക്കേണ്ടതോ അല്ല. ഓരോ വ്യക്തിക്കും അതിന് അര്‍ഹതയുണ്ട്. ആര്‍ക്കെങ്കിലും അത് നിഷേധിക്കാനോ തടസപ്പെടുത്താനോ അവകാശവുമില്ല.

മാഗ്‌നാകാര്‍ട്ട (1215), ബില്‍ ഓഫ് റൈറ്റ്‌സ് (1689) തുടങ്ങിയവ മനുഷ്യാവകാശ ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്. 1776ലെ അമേരിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള ഒരു പ്രഖ്യാപനം കൂടിയായിരുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യമുയര്‍ത്തിയ ഫ്രഞ്ച് വിപ്ലവവും ഈ ശ്രേണിയിലെ മറ്റൊരു ചുവടുവയ്‌പാണ്.

1948 ഡിസംബര്‍ 10ന് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭ ആമുഖവും 30 അനുഛേദങ്ങളുമുള്ള സാര്‍വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചു. ഈ ദിനത്തിന്റെ ഓര്‍മ നിലനിര്‍ത്താനും ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് അടിസ്ഥാനാവകാശങ്ങള്‍ ഉറപ്പു വരുത്താനുമാണ് ഈ ദിനാചരണം ലക്ഷ്യമാക്കുന്നത്.

ഭാരതം ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ തങ്ങളുടെ ഭരണഘടനയില്‍ സാര്‍വ ദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അമൂല്യമായ തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളായി പൊതുവെ കണക്കാക്കപ്പെടുന്നത് ജീവനും സ്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിന് മുന്നില്‍ തുല്യതയ്‌ക്കുള്ള അവകാശം, തൊഴില്‍ ചെയ്യുന്നതിനുള്ള അവകാശം തുടങ്ങിയവയാണ്.

സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന, സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന, ജനാധിപത്യ രീതിയിലല്ലാതെ കാര്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്ന അവസ്ഥകളില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു.

Consolidating and Sustaining Human Rights Culture into the Future (മനുഷ്യാവകാശ സംസ്‌കാരത്തെ ഭാവിയിലേക്ക് ഏകീകരിക്കുകയും സുസ്ഥിരമാക്കുകയും ചെയ്യുക) എന്നതാണ് 2023ലെ മനുഷ്യാവകാശദിന വിഷയം.

Tags: International Human Rights Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.