Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭാരതം – ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2023, 02:09 am IST
inCricket

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ കളി ഇന്ന്. ഡര്‍ബനിലെ കിങ്‌സ്മീഡ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇരു ഭാഗത്തും പ്രധാന താരങ്ങള്‍ വിശ്രമത്തിലിരുന്ന് രണ്ടാം നിര താരങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ്. തെംബ ഭവൂമയുടെ അഭാവത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത് എയ്ഡന്‍ മാര്‍ക്രം ആണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നയിച്ച സൂര്യകുമാര്‍ യാദവ് ആണ് ഭാരതത്തിന്റെ ക്യാപ്റ്റന്‍.

നാട്ടില്‍ നടന്ന പരമ്പരയില്‍ നിലവിലെ ട്വന്റി20 ലോക ചാമ്പ്യന്‍മാര്‍ കൂടിയായ ഓസീസിനെ 4-1ന് തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും. കിങ്‌സ്മീഡില്‍ ഇന്ന് തുടങ്ങുന്ന ട്വന്റി20 പരമ്പരയില്‍ വിജയം നിലനിര്‍ത്താന്‍ ഓസിസിനെതിരായ കളിയില്‍ തെളിഞ്ഞു കണ്ട പാളിച്ചകള്‍ ഭാരത്തിന് തീര്‍ക്കേണ്ടിവരും. ഏകദിന ലോകകപ്പിന് പിന്നാലെ വിശ്രമമെടുത്ത് മാറിനിന്ന ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കീഴിലുള്ള സംഘം തിരികെയെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വി.വി.എസ്. ലക്ഷ്മണ്‍ ആയിരുന്നു ടീമിന്റെ പ്രധാന പരിശീലക ചുമതല.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അതേ ടീമിനെ ഏറെക്കുറേ നിലനിര്‍ത്തിയിരിക്കുകയാണ് ഭാരതം അവസാന മത്സരത്തോടെ ടീമിലേക്കെത്തിയ ശ്രേയസ് അയ്യര്‍ ഈ പരമ്പരയില്‍ തുടക്കം മുതലേ ഉണ്ട്. താരത്തെ കൂടാതെ ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരും തിരിച്ചെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലുടനീളം മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ രവി ബിഷ്‌ണോയ് തുടക്കം മുതലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രകടനത്തോടെ താരം ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാമതെത്തിനില്‍ക്കുകയാണ്. ഭാരതനിരയില്‍ നിന്നും അക്ഷര്‍ പട്ടേലിനെ ട്വന്റി20 ടീമില്‍ നിന്നും ഒഴിവാക്കിയിരുന്നു.

മറുവശത്ത് എയ്‌ഡെന്‍ മാര്‍ക്രത്തിന് കീഴിലിറങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചില പരിയമില്ലാത്തവരെ കണ്ടെന്നുവരാം. എങ്കിലും പരിചയ സമ്പന്നരെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെഹ്‌ലൂക്ക്‌വായോ, കേശവ് മഹാരാജ്, യുവതാരം തബ്രെയ്‌സ് ഷംസി എന്നിവര്‍ കളിക്കും. മാത്യു ബ്രീട്‌സ്‌കെ, ഡോനോവാന്‍ ഫെറെയ്‌റ, സീം ബോളര്‍ ഒട്ട്‌നിയേല്‍ ബാര്‍ട്ട്മാന്‍, നാന്‍ഡ്രെ ബര്‍ഗര്‍, ലിസാദ് വില്ല്യംസ് എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അണിനിരക്കുന്ന പുതുമുഖങ്ങള്‍. ഇവരില്‍ മാത്യു ബ്രീറ്റ്‌സ്‌കെയെ മാത്രമാണ് ഇന്ന് കളിപ്പിക്കാന്‍ സാധ്യതയുള്ളത്. ലുങ്കി എന്‍ജിടി പിന്‍മാറിയിട്ടുണ്ട്.

Tags: Twenty20India vs South Africa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

Cricket

വനിതാ ക്രിക്കറ്റ്: ഭാരതത്തിന് തോല്‍വിയോടെ തുടക്കം

Kerala

ഏറ്റുമാനൂരില്‍ മാറ്റത്തിന്റെ മണിമുഴക്കവുമായി വീണാ നായര്‍

Kerala

സഞ്ജു സാംസൺ ഭാരത്തിന്റെ രക്ഷകനായി; സഞ്ജുവിനു നന്ദി, സഞ്ജുവിനും നന്ദി

Kerala

അഖിൽ മാരാർ പറയുന്നു; ഞാൻ നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമയല്ലായിരുന്നു…

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.