Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സഞ്ജു സാംസൺ ഭാരത്തിന്റെ രക്ഷകനായി; സഞ്ജുവിനു നന്ദി, സഞ്ജുവിനും നന്ദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 11:58 pm IST
inCricket, Kerala, News, India

കൊൽക്കത്ത: വിൻഡീസിനെതിരേ വിഷാദിച്ചുനിന്ന ഭാരത ക്രിക്കറ്റ് ടീമിനും പ്രേക്ഷകർക്കും സഞ്ജു രക്ഷകനായി. സഞ്ജുവിന്റെ കൊടുങ്കാറ്റ് ബാറ്റിങ്ങിൽ ഭാരതം ടി 20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ജയിച്ച് സെമി ഫൈനലിൽ കടന്നു. സഞ്ജുവിനോട് നാടും ക്രിക്കറ്റ് പ്രേമികൾ പ്രത്യേകിച്ചും നന്ദി പറയുമ്പോൾ സഞ്ജു നന്ദി പറയുന്നു; ദൈവത്തിനോട്,ൗ തിരിച്ചുവരവിന്റെ ആരവം കേൽപ്പിക്കുന്ന നന്ദി.
അവസാനം അടിച്ച പന്തും ബൗണ്ടറി കടന്നപ്പോൾ ക്രീസിൽ മുട്ടുകുത്തി സഞ്ജു പ്രാർത്ഥിച്ചു, കുരിശുവരച്ച് ദൈവകാരുണ്യം സ്മരിച്ചു.
ഭാരതം ടോസ് നേടി, വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിനയച്ചു.

അവർ അടിച്ചുകൂട്ടിയ 196 റൺസ് കണ്ടപ്പോൾ ഭാരതത്തിന് മനസ്സു ചഞ്ചലിച്ചു, ഇത്രയും വലിയ സ്‌കോർ… പക്ഷേ പ്രേക്ഷകർക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവുമെങ്കിലും ടീമിന് അതായിരുന്നില്ല മനസ്സ്.
എന്നാൽ തുടക്കത്തിലെ മൂന്ന് നിർണായക വിക്കറ്റുകൾ ഭാരതത്തിന് നഷ്ടമായപ്പോൾ പലരും മടുത്തു, മനസ്സിൽ തോൽവി ഏറ്റെടുക്കാൻ കരുത്തുണ്ടാക്കി. പക്ഷേ… ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു ഒറ്റയാൾ ലക്ഷ്യം നേടി. 50 പന്തിൽ നിന്ന് 97 റൺസ് അടിച്ചു നേടിയപ്പോൾ ഭാരതം ചേസ് ചെയ്ത് നേടിയ വൻ വിജയമെന്ന പേരിൽ ചരിത്രത്തിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു മാർച്ച് ഒന്നിലെ കളിയിൽ.
സഞ്ജുവിന്റെ കരിയറിലെ ബെസ്റ്റ് ഇന്നിങ്‌സായിരുന്നു ഇന്ന് ക്രീസിൽ പ്രകടമായത്.
10 വീതം റൺസ് വീതമെടുത്ത അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റുകളും സൂര്യകുമാർ യാദവിൻറെ (18 റൺസ്) വിക്കറ്റുമാണ് ഭാരതത്തിന് ആദ്യം പോയത്. തുടൾർന്ന് എത്തിയ തിലക് വർമ്മ ക്യാച്ചിൽ പുറത്തായി. ജേസൺ ഹോൾഡറുടെ പന്തിൽ ഹേറ്റ്‌മെയറുടെ കൈയിലേക്ക് പന്തടിച്ചുവിട്ടു. പിന്നീട് ഹാർദിക് പാണ്ഡ്യെ. 14 പന്തിൽ 17 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെയും അവർ പിടിച്ചു. ഷാമർ ജോസഫ് ബൗൾ ചെയ്തു, ജേസൺ ഹോൾഡർ പിടിച്ചു. ശിവം ദുബെ അടുത്തയാൾ. സഞ്ജുവിനൊപ്പം ശിവം ചേർന്നപ്പോൾ വിജയം കൈവരുകയായിരുന്നു.

ഓപ്പണറായിരുന്നു സഞ്ജു. അവസാനം പന്തടിച്ചതും സഞ്ജു.
ഇന്നത്തെ കളി പല അർത്ഥത്തിലും സഞ്ജുവിന്റെ തിരിച്ചുവരവാണ്. പലരും എഴുതിത്തള്ളി. അപഹസിച്ചു, പക്ഷേ, ഇനിയും എനിക്ക് കാലമുണ്ടെന്ന് വിശ്വാസത്തിലായിരുന്നു സഞ്ജു. അങ്ങനെ ഇന്ന് അയാൾ കളിക്കളത്തിൽ ഉയിർത്തെഴുന്നേറ്റു.
ടി 20 ലോകകപ്പ് തുടക്കത്തിൽ സ്‌കോർ കണ്ടെത്താൻ പാടുപെട്ട സഞ്ജുവിന് ടീമിന് പുറത്തിരിക്കേണ്ട അവസ്ഥവരെ ഉണ്ടായി. എന്നാൽ ടീമിന്റെ പ്രതിസന്ധഘട്ടത്തിൽ ഓപ്പണിങ് പിഴച്ചപ്പോൾ സഞ്ജുവിനെ തിരിച്ചു വിളിക്കുകയായിരുന്നു.

Tags: Twenty20SanjuSamson#IndiainSemi#SanjusComeBAck
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏറ്റുമാനൂരില്‍ മാറ്റത്തിന്റെ മണിമുഴക്കവുമായി വീണാ നായര്‍

News

അഖിൽ മാരാർ പറയുന്നു; ഞാൻ നാടിനെ തള്ളിപ്പറയുന്ന അവരുടെ അടിമയല്ലായിരുന്നു…

Kerala

ട്വന്റി 20 തലവനുമായുള്ള ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

Kerala

ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ചിത്രം തന്നെ മാറും: ഈ മണ്ഡലങ്ങളിൽ വിജയസാധ്യത

Kerala

സിഎൻ മോഹനനും, പി രാജീവും റസീറ്റില്ലാതെ പണം വാങ്ങി, ശ്രീനിജൻ സ്ഥാനാർത്ഥിയാകാൻ വന്നു: ട്വന്‍റി20 നേതാവ് സാബു എം ജേക്കബ്

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.