Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

തേജസ് സ്വന്തമാക്കാന്‍ നൈജീരിയ ഫിലിപ്പൈന്‍സ്, അര്‍ജന്റീന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 11:22 pm IST
inIndia

ബെംഗളൂരു: ഭാരതം ആഭ്യന്തരമായി വികസിപ്പിച്ച് നിര്‍മിക്കുന്ന, ലോകത്തേറ്റവും ഭാരം കുറഞ്ഞ ലഘുയുദ്ധവിമാനമായ തേജസിന് ഡിമാന്‍ഡേറുന്നു. ഈജിപ്തും നൈജീരിയയും ഫിലിപ്പൈന്‍സും അര്‍ജന്റീനയും തേജസ് വാങ്ങാന്‍ താല്പ്പര്യം പ്രകടിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡ് സിഎംഡി സി.ബി. അനന്തകൃഷ്ണന്‍ വെളിപ്പെടുത്തി, ഇവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജന്റീനയ്‌ക്ക് വിമാനങ്ങള്‍ വില്ക്കാന്‍ ചില പ്രശ്നങ്ങളുണ്ട്. വിമാനത്തിന്റെ ചില ഘടകഭാഗങ്ങള്‍ ബ്രിട്ടനില്‍ നിന്നാണ് വാങ്ങുന്നത്. 82ലെ ഫോക്ക്ലാന്‍ഡ് യുദ്ധ ശേഷം, അര്‍ജന്റീനയ്‌ക്ക് ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെങ്ങനെ മറികടക്കുമെന്ന് ആലോചിക്കണം, അദ്ദേഹം പറഞ്ഞു.

ജൂലൈയില്‍ അര്‍ജന്റൈന്‍ പ്രതിരോധ മന്ത്രി ഭാരതം സന്ദര്‍ശിച്ച സമയത്ത് എച്ച്എഎല്‍ ഫാക്ടറിയിലും എത്തിയിരുന്നു. അവരുടെ കോപ്ടറുകള്‍ക്ക് സ്പെയര്‍ പാര്‍ട്ടുകള്‍ നല്കാനുള്ള കരാറില്‍ ഒപ്പിട്ടിട്ടുമുണ്ട്. 375 മില്ല്യന്‍ ഡോളറിന് ഭാരതത്തില്‍ നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാനുള്ള കരാറില്‍ ഫിലിപ്പൈന്‍സ് ഒപ്പിട്ടിട്ടുണ്ട്. മാത്രമല്ല ഭാരതവും ഫിലിപ്പൈന്‍സുമായുള്ള പ്രതിരോധ സഹകരണം മോദി ഭരണത്തില്‍ കൂടുതല്‍ ശക്തമാകുകയുമാണ്.

ഇപ്പോള്‍ വ്യോമസേനയുടെ പക്കല്‍ 40 തേജസ് വിമാനങ്ങളാണ് ഉള്ളത്. 83 എണ്ണം കൂടി നിര്‍മിക്കാന്‍ സേന എച്ച് എഎല്ലിന് 48,000 കോടി രൂപയുടെ കരാര്‍ നല്കിയിട്ടുണ്ട്. ഇതിനു പുറമേ 97 എണ്ണം കൂടി വാങ്ങാന്‍ പ്രതിരോധമന്ത്രാലയം ഏതാനും ദിവസം മുന്‍പ് സൈന്യത്തിന് അനുമതി നല്കിയരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യോമസേനയുടെ സേനയുടെ പക്കല്‍ 200 ലേറെ തേജസ് യുദ്ധവിമാങ്ങള്‍ ഉണ്ടാകും. ക്രമേണ മിഗ് വിമാനങ്ങള്‍ ഒഴിവാക്കി അവയ്‌ക്കു പകരം തേജസ് മാത്രമുള്ള സ്‌ക്വാഡ്രണുകള്‍ രൂപീകരിക്കാനാണ് കേന്ദ്ര പദ്ധതി.

Tags: Tejas fighter jetsArgentinaNigeriaPhilippines
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

Football

നീ അനശ്വരനാണ്, എന്നെന്നും’; മെസിക്ക് ഡി പോളിന്റെ ഹൃദയസ്പര്‍ശിയായ യാത്രാമൊഴി

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.