Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ബച്ചന്‍ കുടുംബത്തിലെ ശീതയുദ്ധം കടുക്കുന്നു; ഐശ്വര്യ റായിയെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് അമിതാഭ് ബച്ചന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 09:21 pm IST
inEntertainment

കഴിഞ്ഞ ഏതാനും നാളുകളായി ബച്ചന്‍ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് ബോളിവുഡില്‍ നിന്ന് വരുന്നത്. ബച്ചന്‍ കുടുംബവുമായി ഐശ്വര്യയ്‌ക്ക് ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും അഭിഷേകുമായി താരം പിരിയാന്‍ ഒരുങ്ങുന്നു എന്നുമാണ് അടുത്തിടെ പരക്കുന്ന വാര്‍ത്തകള്‍. അമിതാഭ് ബച്ചന്‍ ഐശ്വര്യ റായിയെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്‌തെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ഐശ്വര്യയും അമിതാഭും സോഷ്യല്‍ മീഡിയയില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരിക്കുന്നുവെന്നാണ് പോസ്റ്റ് പറയുന്നത്. അതേസമയം ചിലര്‍ പറയുന്നത് ഐശ്വര്യയും അമിതാഭ് ബച്ചനും മുമ്പും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്യുന്നുണ്ടായിരുന്നില്ല എന്നാണ്. ചിലപ്പോള്‍ തങ്ങള്‍ ആരെയൊക്കെ ഫോളോ ചെയ്യുന്നു എന്നത് ഇരുവരും പ്രൈവറ്റാക്കി വച്ചിരിക്കുന്നതിനാല്‍ ആകാമെന്ന സംശയും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ബച്ചന്‍ കുടുംബവും ഐശ്വര്യയും തമ്മിലുള്ള ഭിന്നതയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ ഈ വാര്‍ത്തയും പുറത്തു വന്നതോടെ ആരാധകര്‍ ആശങ്കയിലാണ്.

കുറച്ച് ദിവസം മുമ്പ് നടന്നൊരു പരിപാടിയില്‍ അഭിഷേക് വിവാഹ മോതിരം ധരിക്കാതിരുന്നതും ചര്‍ച്ചകള്‍ക്ക് വഴിവച്ചു. പിന്നാലെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതായും വാര്‍ത്തകള്‍ വരികയും അതിനു പിന്നാലെയാണ് ഇരുവരും വീണ്ടും ഒരുവേദിയില്‍ എത്തിയതും സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചു.

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത നന്ദയുടെ മകന്‍ അ?ഗസ്ത്യ നന്ദ ആദ്യമായി അഭിനയിക്കുന്ന ആര്‍ച്ചീസ് എന്ന ചിത്രത്തില്‍ സ്‌പെഷ്യല്‍ പ്രിമിയറിനായാണ് ബച്ചന്‍ കുടുംബം ഒന്നിച്ച് എത്തിയത്. ഐശ്വര്യ റായിയും മകള്‍ ആരാധ്യ ബച്ചനും അഭിഷേകിനൊപ്പമാണ് എത്തിയത്. മൂന്നുപേരും ഒന്നിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും ചെയ്തു. കൂടാതെ അമിതാഭ് ബച്ചനും കുടുംബത്തിനുമൊപ്പവും ഐശ്വര്യ ഫോട്ടോ എടുത്തു. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ശ്വേത നന്ദ, നവ്യ നവേലി എന്നിവരും പ്രിമിയറില്‍ എത്തിയിരുന്നു.

Tags: Amitabh Bachchanaiswarya rai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

ഷോലെ എന്ന സിനിമയില്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും (വലത്ത്)
India

ധര്‍മ്മേന്ദ്ര മറ്റൊരു നെഞ്ചുറപ്പുള്ള അതികായന്‍ എന്ന് അമിതാഭ് ബച്ചന്‍, ഈ വിടവ് നികത്താനാവില്ലെന്നും ബച്ചന്‍

Cricket

“ഏഷ്യാകപ്പില്‍ അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു”…പാക് താരം ഷുഹൈബ് അക്തറിനുള്ള അമിതാഭ് ബച്ചന്റെ ട്രോള്‍ വൈറലായി

Kerala

അ​ജ​യ്യ​മാ​യ ക​ഴി​വു​ക​ൾ കൊ​ണ്ട് ഞ​ങ്ങ​ളെ​യെ​ല്ലാം ആ​ദ​രി​ക്കു​ന്ന​ത് തു​ട​ര​ട്ടെ; മോ​ഹ​ൻ​ലാ​ലി​ന് മ​ല​യാ​ള​ത്തി​ൽ ആ​ശം​സ​യു​മാ​യി ബി​ഗ്ബി

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ ജയാ ബച്ചന്‍ മര്‍ദ്ദിക്കുന്നു (വലത്ത്) നടിയും ബിജെപി എംപിയുമായ കങ്കണ (ഇടത്ത്)
India

‘ജനങ്ങള്‍ ഇവരെ സഹിക്കുന്നത് അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ട്’ -സെല്‍ഫിയെടുക്കാന്‍ വന്നയാളെ തല്ലിയ ജയാ ബച്ചനെ വിമര്‍ശിച്ച് കങ്കണ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.