Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മേന്ദ്ര മറ്റൊരു നെഞ്ചുറപ്പുള്ള അതികായന്‍ എന്ന് അമിതാഭ് ബച്ചന്‍, ഈ വിടവ് നികത്താനാവില്ലെന്നും ബച്ചന്‍

അഞ്ച് പതിറ്റാണ്ട് ബോളിവുഡ് അടക്കി വാണ ധര്‍മ്മേന്ദ്രയെ വെല്ലുവിളിച്ച് ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞത് അമിതാഭ് ബച്ചന് മാത്രമായിരുന്നു. ഷോലെ എന്ന സിനിമയുടെ വന്‍വിജയത്തിന് പിന്നില്‍ അതിലെ നായകകഥാപാത്രങ്ങളായ അമിതാഭ് ബച്ചന്റെയും ധര്‍മ്മേന്ദ്രയുടെയും കെമിസ്ട്രിയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2025, 07:04 pm IST
inIndia, Entertainment
ഷോലെ എന്ന സിനിമയില്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും (വലത്ത്)

ഷോലെ എന്ന സിനിമയില്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും (വലത്ത്)

മുംബൈ: അഞ്ച് പതിറ്റാണ്ട് ബോളിവുഡ് അടക്കി വാണ ധര്‍മ്മേന്ദ്രയെ വെല്ലുവിളിച്ച് ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞത് അമിതാഭ് ബച്ചന് മാത്രമായിരുന്നു. ഷോലെ എന്ന സിനിമയുടെ വന്‍വിജയത്തിന് പിന്നില്‍ അതിലെ നായകകഥാപാത്രങ്ങളായ അമിതാഭ് ബച്ചന്റെയും ധര്‍മ്മേന്ദ്രയുടെയും കെമിസ്ട്രിയായിരുന്നു. മുംബൈയിലെ മിനര്‍വ തിയറ്ററില്‍ ഷോലെ തുടര്‍ച്ചയായി അഞ്ച് വര്‍ഷമാണ് ഓടിയത്.

ഇപ്പോഴിതാ ധര്‍മ്മേന്ദ്ര വിടവാങ്ങിയപ്പോള്‍ അതിവൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബച്ചന്‍. ഇന്ത്യന്‍ സിനിമയിലെ മറ്റൊരുപ നെഞ്ചുറപ്പുള്ള അതികായന്‍ ആണ് ധര്‍മ്മേന്ദ്ര എന്നായിരുന്നു ബച്ചന്‍ കുറിച്ചത്. ധര്‍മ്മേന്ദ്രയുടെ ഈ വിടവ് നികത്താനാവില്ലെന്നും ബച്ചന്‍ പറഞ്ഞു. ആ വിടവ് അസഹനീയമായ ശബ്ദത്തോടെയുള്ള നിശ്ശബ്ദത അത് അവശേഷിപ്പിക്കുന്നു.- അമിതാഭ് ബച്ചന്‍ കുറിച്ചു.

ഊഷ്മളമായ, മാന്യതയുള്ള വ്യക്തിയാണ് ധര്‍മ്മേന്ദ്ര എന്നും ബച്ചന്‍ കുറിച്ചു. അദ്ദേഹം അവശേഷിപ്പിച്ച പൈതൃകം വരും തലമുറകളെ ദീര്‍ഘകാലം പ്രചോദിപ്പിക്കുമെന്നും ബച്ചന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

 

Tags: #DharmendraBollywood cinemaSocial MediaAmitabh BachchanAmitabhBachchan'Sholay'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

India

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

പുതിയ വാര്‍ത്തകള്‍

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.