Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മലയാളികള്‍ക്ക് ആശ്വാസമായി കര്‍ണാടക ആര്‍ടിസി; കേരളത്തിലേക്ക് അധിക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 06:05 pm IST
in India

ബെംഗളൂരു: ബെംഗളൂരു മലയാളികള്‍ ക്ക് ആശ്വാസമായി കര്‍ണാടക ആര്‍ടിസി. ക്രിസ്മസ് തിരക്കില്‍ ബെംഗളൂരു മലയാളികളെ വീടുകളില്‍ എത്തിക്കാന്‍ ഒരോ മണിക്കൂറിലേക്കും കേരളത്തിലേക്ക് മൂന്നു ബസുകള്‍ വീതം സര്‍വീസ് നടത്താനൊരുങ്ങി കര്‍ണാടക ആര്‍ടിസി.
ക്രിസ്മസ് അവധി ആരംഭിക്കുന്ന 22ന് കര്‍ണാടക ആര്‍ടിസിയുടെ 67 ബസുകളാണ് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത്. പ്രതിദിനം കോഴിക്കോട്ടേക്ക് എത്തുന്ന ഏഴും കണ്ണൂരിലേക്ക് എത്തുന്ന ആറും എറണാകുളത്തേക്ക് ഏത്തുന്ന ഏഴും തിരുവനന്തപുരത്തേക്ക് എത്തുന്ന അഞ്ചും തൃശൂരിലേക്ക് ഉള്ള മൂന്നും ബസുകള്‍ ഉള്‍പ്പെടെയാണ് 67 ബസുകള്‍ കേരളത്തിലേക്ക് വരുന്നത്.

കോടികളുടെ ടിക്കറ്റ് വരുമാനമാണ് കര്‍ണാടക ആര്‍ടിസി പ്രതീക്ഷിക്കുന്നത്. കേരള ആര്‍ടിസിയുടെ ഏഴ് ബസുകള്‍ മാത്രമാണ് അന്ന് ബെഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ഇതിലെ എല്ലാ സീറ്റുകളുടെയും ബുക്കിങ്ങ് പൂര്‍ത്തിയാക്കിയിട്ടും അധിക ബസുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

സ്പെഷ്യല്‍ സര്‍വീസായി പുതുതായി അനുവദിച്ചിരിക്കുന്ന ബസുകളില്‍ കര്‍ണാടക ആര്‍ടിസി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ആഡംബര സര്‍വീസായ ഐരാവത് ക്ലാസും പല്ലക്കിയും ഐരാവത് സര്‍വീസും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 22ന് ഒരോ മണിക്കൂറിലും മൂന്നു ബസുകളാണ് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെ വിവിധ ഭാഗങ്ങിലേക്ക് സര്‍വീസ നടത്തുന്നത്. ശബരിമല സീസണ്‍ പ്രമാണിച്ചുള്ള പമ്പ ബസുകള്‍ ഉള്‍പ്പെടാതെയാണ് ഇത്രയും ബസുകള്‍ വരുന്നത്. ക്രിസ്മസിനും ഇത്രയും ബസുകള്‍ കേരളത്തില്‍ നിന്നും ബെഗളൂരുവിലേക്കും സര്‍വീസ് നടത്തും.

അതേസമയം, തിരക്കിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് ഒരു സര്‍വീസ് കൂടി കര്‍ണാടക ആര്‍ടിസി ആരംഭിച്ചു. കേരള ആര്‍ടിസി സര്‍വീസ് ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ണാടക ആര്‍ടിസി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

നിലവില്‍ കേരള ആര്‍ടിസിക്കുള്ളത് എരുമേലി വഴിയുള്ള കൊട്ടാരക്കര സര്‍വീസ് മാത്രമാണുള്ളത്. മൈസൂരു വഴിയുള്ള കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സിലും ഒരാഴ്ചയായി തീര്‍ഥാടകരുടെ തിരക്കുണ്ട്. കോവിഡിന് മുന്‍പ് കേരള ആര്‍ടിസി ബെംഗളൂരു-പമ്പ ഡീലക്സ് സര്‍വീസ് നടത്തിയിരുന്നു. പമ്പ സര്‍വീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്‌മകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലാഭകരമല്ലെന്നാണു കേരള ആര്‍ടിസി അധികൃതരുടെവിശദീകരണം.

ഡിസംബര്‍ 1 മുതലാണ് കര്‍ണാടക ആര്‍ടിസി ബെംഗളൂരുവില്‍ നിന്ന് മൈസൂരു വഴി പമ്പയിലേക്ക് ഐരാവത് എസി ബസ് ആരംഭിച്ചത്. ആദ്യ ആഴ്ചയില്‍ തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെയാണ് വാരാന്ത്യങ്ങളില്‍ ഒരു അധിക എസി സര്‍വീസ് കൂടി തുടങ്ങിയത്. ശബരിമല സീസണില്‍ 6 ബസുകള്‍ വരെ ഓടിക്കാനുള്ള അനുമതിയാണ് കര്‍ണാടക ആര്‍ടിസിക്കുള്ളത്.

ശാന്തിനഗര്‍ ബസ് ടെര്‍മിനലില്‍ നിന്ന് ഉച്ചകഴിഞ്ഞ് 1.50നും 2.04നും പുറപ്പെടുന്ന ഐരാവത് എസി ബസുകള്‍ മൈസൂരു, ബത്തേരി, കോഴിക്കോട്, തൃശൂര്‍, കോട്ടയം, എരുമേലി വഴി രാവിലെ 6.30നും 6.45നുമാണ് പമ്പയിലെത്തുന്നത്. തിരിച്ച് നിലയ്‌ക്കലില്‍ നിന്ന് വൈകിട്ട് 6നും 6.11നും പുറപ്പെട്ട് രാവിലെ 10.30നും 10.41നും ബെംഗളൂരുവിലെത്തും

Tags: KSRTC BusKaranataka RTC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പോലീസ്

Kerala

വയനാട് ബസും കാറും കൂട്ടിയിടിച്ച് 2 മരണം

Kerala

കേന്ദ്രം നല്‍കുന്ന ഇ ബസുകള്‍ വാങ്ങാന്‍ മന്ത്രി ഗണേഷ് കുമാര്‍; പിഎം ഇ സേവാ പദ്ധതിയിലും ഒപ്പു വയ്‌ക്കും

Kerala

കോട്ടയത്ത് മലപ്പുറത്തുനിന്നും ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു

Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.