Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാലകരാമ വിഗ്രഹം ഒരാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാകും; അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് അഞ്ചുവയസുകാരന്‍ രാമനെ; രാജ്യം അവേശത്തിലേക്ക്

വിഗ്രഹ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായി. അഞ്ച് വയസുള്ള ബാലകരാമന്റെ രൂപം നാലടി മൂന്നിഞ്ച് വലിപ്പത്തിലാണ് കല്ലില്‍ കൊത്തിയെടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2023, 01:40 pm IST
inIndia

അയോധ്യ: രാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രധാനശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനുള്ള ഭഗവാന്‍ ശ്രീരാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹം പൂര്‍ത്തിയാവുന്നതായി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. വിഗ്രഹ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായി. അഞ്ച് വയസുള്ള ബാലകരാമന്റെ രൂപം നാലടി മൂന്നിഞ്ച് വലിപ്പത്തിലാണ് കല്ലില്‍ കൊത്തിയെടുക്കുന്നത്.

മൂന്ന് കരകൗശല വിദഗ്ധര്‍ മൂന്ന് വ്യത്യസ്തമായ കല്ലുകളില്‍ അയോധ്യയിലെ തന്നെ മൂന്നിടങ്ങളിലായാണ് വിഗ്രഹം നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് ചമ്പത്ത് റായ് അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളില്‍ നിര്‍മാണം പൂര്‍ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ താഴത്തെ നിലയിലെ ശ്രീകോവിലിലാണ് വിഗ്രഹം പ്രതിഷ്ഠിക്കുക. താഴത്തെ നില ഏകദേശം തയാറായിക്കഴിഞ്ഞു. പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. നാലായിരം സംന്യാസിശ്രേഷ്ഠരുടെ സാന്നിധ്യം പ്രാണപ്രതിഷ്ഠാച്ചടങ്ങുകളിലുണ്ടാവും.

സംക്രാന്തി മുതല്‍ ശുക്ലപക്ഷ ദ്വാദശി വരെയാണ് പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കുക. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള ആചാരക്രമങ്ങള്‍ ജനുവരി 16ന് തുടങ്ങും. വാരണാസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മി കാന്ത് ദീക്ഷിത് 22ന് രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയിലെ പ്രധാനചടങ്ങുകള്‍ നിര്‍വഹിക്കും.

ജനുവരി 14 മുതല്‍ ജനുവരി 22 വരെ അയോധ്യ അമൃത് മഹോത്സവം ആഘോഷിക്കും. ആയിരങ്ങള്‍ക്ക് അന്നദാനം നടത്തുന്ന 1008 ഹുണ്ടി മഹായാഗവും സംഘടിപ്പിക്കും. 22ന് ഉച്ചയ്‌ക്ക് 12 നും 12:45നും ഇടയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ശ്രീരാമ പ്രതിഷ്ഠ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും, ചമ്പത് റായ് അറിയിച്ചു.

Tags: AyodhyaAyodhya Ram temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.