Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബുധിനിയിലെ സൂര്യതേജസ്; സ്ത്രീക്ഷേമ പദ്ധതികളുടെ രാജാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2023, 11:03 pm IST
inWorld
തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനുശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഭാര്യ സാധനാ സിങ് ചൗഹന്‍, മക്കളായ കാര്‍ത്തികേയ് ചൗഹാന്‍, കുനാല്‍ ചൗഹാന്‍ എന്നിവര്‍ ഭോപ്പാലില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനുശേഷം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഭാര്യ സാധനാ സിങ് ചൗഹന്‍, മക്കളായ കാര്‍ത്തികേയ് ചൗഹാന്‍, കുനാല്‍ ചൗഹാന്‍ എന്നിവര്‍ ഭോപ്പാലില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭോപ്പാല്‍: ചുവന്ന സിന്ദൂരക്കുറി, സദാ പുഞ്ചിരി… ഏതു പ്രതിസന്ധിയിലും തളരാത്ത മനസ്. ഇക്കുറി കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന് സകല ചാനലുകളും പത്രങ്ങളും പ്രവചിച്ചിട്ടും രാഷ്‌ട്രീയ വിശകലന വിദഗ്ധര്‍ എഴുതിമറിച്ചിട്ടും കുലുക്കമേതുമില്ലാതെ, കൂസലൊട്ടുമില്ലാതെ മഹാമേരുവിനെപ്പോലെ നിലകൊണ്ട നേതാവാണ് ശിവരാജ് സിങ് ചൗഹാന്‍. മിക്ക എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് മുന്‍തൂക്കം കണ്ടപ്പോള്‍, ഒന്നോ രണ്ടോ ഏജന്‍സികള്‍ മാത്രമാണ്, ബിജെപിക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ചത്. അതാണ് ശരിയായതും.

230 സീറ്റുകളില്‍ 160 ലേറെ സീറ്റുകള്‍ പിടിച്ചെടുത്താണ് ബിജെപി മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തിയത്. ഭരണവിരുദ്ധ വികാരം അതിശക്തമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോള്‍ നേരെ മറിച്ചായിരുന്നു ജനങ്ങള്‍ ചിന്തിച്ചതും വോട്ട് ചെയ്തതും. 2005 മുതല്‍ 2018 വരെ 13 കൊല്ലം തുടര്‍ച്ചയായി മുഖ്യമന്ത്രിയായി. രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം 2020ല്‍ വീണ്ടും അധികാരത്തിലേക്ക്. അതായത് 16 കൊല്ലമാണ് അദ്ദേഹം ഭാരതത്തിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശിനെ നയിച്ചത്.

1959 മാര്‍ച്ച് അഞ്ചിനു ജനിച്ച അദ്ദേഹം, 64 ാം വയസില്‍, 19 ാമത്തെ മുഖ്യമന്ത്രിയാകുമ്പോള്‍ ബുധിനിക്ക് ഒരു തിലകക്കുറിയാണ്. 90 മുതല്‍ 91 വരെയും പിന്നെ 2006 മുതല്‍ 2023 വരെയും തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം മധ്യപ്രദേശിനെ അധികകാലമായി നയിക്കുന്ന മുഖ്യമന്ത്രിയാണ്. 2019 മുതല്‍ 2020 വരെ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനായിരുന്നു. പാര്‍ലമെന്ററി ബോര്‍ഡിന്റെയും സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയുടെയും അംഗമാണ്. 2000 മുതല്‍ 2002വരെ യുവമോര്‍ച്ച ദേശീയ അധ്യക്ഷനായിരുന്നു. 91 മുതല്‍ 2005 വരെ വിദിശയില്‍ നിന്നുള്ള എംപിയായിരുന്നു. 1972ല്‍ 13-ാം വയസില്‍ ആര്‍എസ്എസിലൂടെ സ്വയം സേവകനെന്ന നിലയ്‌ക്കാണ് പൊതുരംഗത്തെത്തിയത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

പാവപ്പെട്ടവര്‍ക്ക് ഒരു രൂപയ്‌ക്ക് അരി എന്ന പദ്ധതി കൊണ്ടുവന്നതും സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം നല്കിയതും അദ്ദേഹമാണ്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, കുറഞ്ഞ നിരക്കില്‍ വൈദ്യുതി (ലാഡ്‌ലി ലക്ഷ്മി യോജന), ബേഠീ ബചാവോ അഭിയാന്‍ തുടങ്ങിയ പദ്ധതികളാണ് 2008ലും 2013ലും ബിജെപിയുടെ വിജയത്തിന് അടിത്തറ പാകിയത്.

പ്രേംസിങ് ചൗഹാന്റെയും സുന്ദര്‍ ബായിയുടെയും മകനായി സെഹോറില്‍ ജനനം. തികഞ്ഞ കര്‍ഷകന്‍. ജനിച്ചതും കര്‍ഷക കുടുംബത്തില്‍. ഭോപ്പാലിലെ ബര്‍ക്കത്തുള്ള സര്‍വകലാശാലയില്‍ നിന്ന് എംഎ ഫിലോസഫിയില്‍ സ്വര്‍ണമെഡലോടെയാണ് ശിവരാജ് സിങ് ചൗഹാന്‍ ജയിച്ചത്. അടിയന്തരാവസ്ഥാക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തനം..

ഇന്നും എന്നും ചൗഹാന് തുണയായത് സ്ത്രീകളുടെ വോട്ടുകളാണ്. കാരണം അദ്ദേഹം നടപ്പാക്കിയ സ്ത്രീ ക്ഷേമപദ്ധതികള്‍ തന്നെ.

ഭാര്യ സാധനാ സിങ് ചൗഹന്‍. രണ്ടു മക്കള്‍. കാര്‍ത്തികേയ് ചൗഹാന്‍, കുനാല്‍ ചൗഹാന്‍.

 

Tags: madhya pradeshsivaraj singh chauhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.