Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ലോജിസ്റ്റിക്‌സില്‍ സെക്യൂരിറ്റി സ്‌ക്രീനറാകാം: ഒഴിവുകള്‍ 906

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 07:03 pm IST
in Career

വിശദവിവരങ്ങള്‍ www.aaiclas.aero/career ല്‍
3 വര്‍ഷത്തേക്ക് കരാര്‍ നിയമനം
ഡിസംബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

എയര്‍പോര്‍ട്ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ (എഎഐ) കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്റ് അലൈഡ് സര്‍വ്വീസസ് കമ്പനി ലിമിറ്റഡിലേക്ക് സെക്യൂരിറ്റി സ്‌ക്രീനര്‍ (ഫ്രഷര്‍) തസ്തികയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ 3 വര്‍ഷത്തേക്കാണ് നിയമനം. ചെന്നൈ, ഗോവ, കോഴിക്കോട്, തൃച്ചി, മധുര, തിരുപ്പതി, പൂനെ, ഇന്തോര്‍, പാറ്റ്‌ന, വാരാണസി, റായ്‌പൂര്‍, ഭുവനേശ്വര്‍, വഡോദര, ശ്രീനഗര്‍, കൊല്‍ക്കത്ത, വിശാഖപട്ടണം തുടങ്ങിയ 23 വിമാനത്താവളങ്ങളിലെ കാര്‍ഗോ വിഭാഗത്തിലാണ് തൊഴിലവസരം. ആകെ 906 ഒഴിവുകളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ ബാധ്യസ്ഥമാണ്. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള അംഗീകൃത സര്‍വ്വകലാശാല ബിരുദം. പട്ടികജാതി/വര്‍ഗ്ഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വായിക്കാനും സംസാരിക്കാനും കഴിവുള്ളവരാകണം. പ്രാദേശികഭാഷാ പരിജ്ഞാനം വേണം. പ്രായപരിധി 1.11.2023 ല്‍ 27 വയസ്.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.aaiclas.aero/career ലിങ്കിലുണ്ട്. അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ്/വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 100 രൂപ മതി. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഡിസംബര്‍ 8 വൈകിട്ട് 5 മണിവരെ അപേക്ഷ സമര്‍പ്പിക്കാം.

മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും ഉണ്ടായിരിക്കണം. സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ആദ്യവര്‍ഷം 30,000 രൂപ, രണ്ടാം വര്‍ഷം 32,000 രൂപ, മൂന്നാം വര്‍ഷം 34,000 രൂപ എന്നിങ്ങനെ ശമ്പളം നല്‍കും. പരിശീലനകാലം 15,000 രൂപയാണ് സ്‌റ്റൈപ്പന്റ്.

Tags: VacanciesSecurity ScreenerAirports Authority Logistics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

എയര്‍പോര്‍ട്‌സ് അതോറിറ്റി ലോജിസ്റ്റിക്‌സ് കമ്പിനിയില്‍ സെക്യൂരിറ്റി സ്‌ക്രീനര്‍ ഒഴിവുകള്‍

Career

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം, തീയതി നീട്ടി

Career

കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍/കണ്ടക്ടര്‍ നിയമനം, 226 ഒഴിവുകള്‍, 50 വയസുവരെയുള്ളവര്‍ക്ക് അവസരം

Career

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ , ഓവര്‍സിയര്‍ ഒഴിവുകള്‍

Career

ഇഎസ്‌ഐസി മെഡിക്കല്‍ കോളേജുകളില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 243 ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.