Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാതന്ത്ര്യത്തിന്റെ വിലയറിയാതെ യുവാക്കള്‍ സുഖസമൃദ്ധിയില്‍; നാടിന്റെ യഥാര്‍ത്ഥ ചരിത്രം പുതുതലമുറയ്‌ക്ക് പകരണമെന്ന് എസ്. സേതുമാധവന്‍

സ്വാതന്ത്ര്യത്തിന്റെ വിലയറിയാതെ സുഖസമൃദ്ധിയില്‍ മുന്നോട്ടുപോകാനാണ് യുവാക്കള്‍ പലരും ആഗ്രഹിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 11:04 am IST
inKerala

മാനന്തവാടി: നമ്മുടെ നാടിന്റെ യഥാര്‍ത്ഥ ചരിത്രം പുതുതലമുറയ്‌ക്ക് കൈമാറാന്‍ ദേശീയബോധമുള്ള തലമുറ തയാറാകണമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. പഴശ്ശി വീരാഹുതി ദിനത്തില്‍ മാനന്തവാടിയിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യത്തിന്റെ വിലയറിയാതെ സുഖസമൃദ്ധിയില്‍ മുന്നോട്ടുപോകാനാണ് യുവാക്കള്‍ പലരും ആഗ്രഹിക്കുന്നത്. ഈ നാട് സ്വതന്ത്രമായത് ഒരു തുള്ളി ചോര ചിന്താതെയാണെന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഇത് പഠിക്കുന്ന പുതുലമുറ സ്വാതന്ത്ര്യം നിലനിര്‍ത്താനും ഭാരതത്തിന്റെ യശസ്സ് ലോകോത്തരമാക്കാനുമുള്ള ചുമതലാബോധം ഇല്ലാതെയാണ് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.

1857ലാണ് ഭാരതത്തിലെ ആദ്യ സ്വാതന്ത്ര്യ സമരം നടന്നതെന്നാണ് പഠിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യ സംഘടിതസമരം ആയിരുന്നു അത്. അതിന് 50 വര്‍ഷം മുമ്പ് കേരളത്തില്‍ പഴശ്ശിരാജ എത്രമാത്രം ധീരോദാത്തമായ സമരമാണ് നടത്തിയിരുന്നതെന്ന് അറിയണം. എല്ലാ ജനങ്ങളെയും, പ്രത്യേകിച്ച് ഗോത്രജനതയെ സംഘടിപ്പിച്ച് ബ്രിട്ടനെതിരെ 12 വര്‍ഷം യുദ്ധം നയിച്ചു എന്നതാണ് പഴശ്ശിരാജാവിനെ വേറിട്ടതാക്കുന്നത്.

എന്നാല്‍ ഈ ചരിത്രം കുറേക്കാലം വിസ്മൃതിയിലായി. ദേശീയ ബോധമുള്ള ഒരു സമൂഹം പൂര്‍വികസ്മരണ പുതുക്കാനും പഠിക്കാനും പുതുതലമുറയ്‌ക്ക് പകരാനുമായി ഇന്ന് മുന്നോട്ടു വന്നിട്ടുണ്ട്. 1980ല്‍ പഴശ്ശി കുടീരത്തില്‍ നിന്ന് കൊളുത്തിയ ദീപം കേരളം മുഴുവന്‍ സഞ്ചരിച്ച് ആ പോരാട്ടസ്മരണകളെ പ്രോജ്വലിപ്പിച്ചു. ഈ പ്രേരണ ഉള്‍ക്കൊണ്ട് സമൂഹത്തെ ഉണര്‍ത്താന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രസത്യങ്ങള്‍ വളച്ചൊടിച്ചാണ് തലമുറകളെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതെന്ന് മാനന്തവാടി ചൂട്ടക്കടവ് വീരപഴശ്ശിനഗറില്‍ പഴശ്ശി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് നടന്‍ ദേവന്‍ പറഞ്ഞു. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട യുദ്ധങ്ങളില്‍ ഒന്നാണ് പഴശ്ശിരാജ നയിച്ചത്. എതിരാളികള്‍ തന്നെ പഴശ്ശിയുടെ ധീരതയെ പുകഴ്‌ത്തിയിട്ടും നമ്മുടെ നാട്ടിലെ ചരിത്രകാരന്മാര്‍ അവഗണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ എസ്. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ കമ്മിഷന്‍ അംഗവും സ്വാഗതസംഘം ചെയര്‍പേഴ്‌സണുമായ രുഗ്മിണി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരനായ വി.കെ. സന്തോഷ് കുമാര്‍ പഴശ്ശി രാജാവിനെ അനുസ്മരിച്ച് സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. സുരേന്ദ്രന്‍ സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പുനത്തില്‍ രാജന്‍ നന്ദിയും പറഞ്ഞു.

Tags: S.Sethumadhavanactor DevanPazhassi Smriti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)
Kerala

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു
News

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

New Release

കുസൃതികൾ പെരുമ്പാവൂരിൽ തുടങ്ങി

കെ. പുരുഷോത്തമന്റെ രണ്ടാം സ്മൃതിദിനത്തില്‍ ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ കാര്യകാരിയംഗം എസ്. സേതുമാധവന്‍ സംസാരിക്കുന്നു
Kerala

പുരുഷോത്തമന്‍ ആയിരങ്ങള്‍ക്ക് പ്രേരണ: എസ്. സേതുമാധവന്‍

പുതിയ വാര്‍ത്തകള്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.