Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശാസ്ത്രവും ആത്മീയതയും: പതിമൂന്നാമത് ഗ്ലോബൽ എനർജി പാർലമെന്റ് ബംഗാൾ രാജ്ഭവനിൽ, മൂല്യാധിഷ്ഠിത ആജീവനാന്ത പഠനത്തിന് ‘വിശ്വസർവകലാശാല’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2023, 10:46 am IST
inIndia

കൊൽക്കത്ത: തിരുവനന്തപുരം ആസ്ഥാനമായ ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള പതിമൂന്നാമത് ഗ്ലോബൽ എനർജി പാർലമെന്റ് (ജിഇപി) പശ്ചിമ ബംഗാൾ രാജ്ഭവനിൽ വിപുലമായ പരിപാടികളോടെ നടന്നു. ജി.ഇ.പി സ്ഥാപകൻ സ്വാമി ഈശയുടെ സാന്നിധ്യത്തിൽ ദ്വിദിന പാർലമെന്റ് സമ്മേളനം പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു.

‘ശാസ്ത്രവും വിശ്വാസവും’ എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിൽ 15 രാജ്യങ്ങളിൽ നിന്ന് ശാസ്ത്രജ്ഞരും ഗവേഷകരും പരിസ്ഥിതി, വിദ്യാഭ്യാസ, സാമൂഹികപ്രവർത്തകരുമടക്കം 120 പ്രതിനിധികൾ പങ്കെടുത്തു. മൂല്യാധിഷ്ഠിത ആജീവനാന്ത പഠനത്തിന് ‘വിശ്വസർവകലാശാല’ (യൂണിവേഴ്സൽ യൂണിവേഴ്സിറ്റി)’ എന്ന ആശയത്തിന് കർമരൂപം നൽകിയാണ് സമ്മേളനം സമാപിച്ചത്.

ഈ വർഷത്തെ ജി.ഇ.പി ഗവർണേഴ്സ് എക്സലൻസ് പുരസ്കാരം ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന് ഗവർണർ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും കീർത്തിപത്രവും ഫലകവുമുൾപ്പെടുന്നതാണ് പുരസ്കാരം.

“ശാസ്ത്രവും ആത്മീയതയും തമ്മിൽ ദ്വന്ദ്വതയോ വൈരുധ്യങ്ങളോ ഇല്ലെന്നും അവയുടെ സമന്വയമാണ് പൂർണവികാസത്തിന് ആവശ്യമെന്നും ഗവർണർ ആനന്ദബോസ് പറഞ്ഞു. എല്ലാ ശക്തികളും ഒരൊറ്റ ശക്തിയുടെ പ്രകടനമാണെന്ന് സമർത്ഥിക്കുന്നതാണ് സ്വാമി ഈശയുടെ ഐ-തിയറിഎന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പന്ത്രണ്ടു വർഷം ജി.ഇ.പി സ്പീക്കറായിരുന്ന ഡോ. ആനന്ദബോസ്, തപോവൻ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് യോഗ ആൻഡ് ആയുർവേദയുടെ സ്ഥാപകനും യുനെസ്കോ മുൻ അറ്റാഷെയുമായ ഡോ. കിരൺ വ്യാസിന് സ്പീക്കറുടെ ബാറ്റൺ കൈമാറി.

വിശ്വാസവും ശാസ്ത്രവും വ്യത്യസ്ത അസ്തിത്വങ്ങളല്ലെന്നും അവ പരസ്പരവിരുദ്ധമല്ലെന്നും ജഗദുരു സ്വാമി ഈശ അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. ശാസ്ത്രത്തിലും വിശ്വാസത്തിലും അന്തർലീനമായിരിക്കുന്ന പ്രകാശശക്തിയെ വീണ്ടും കണ്ടെത്തണം. ശാസ്ത്രീയമായ അറിവ് തെളിവുകളിൽ അധിഷ്ഠിതമാണെങ്കിലും, അത്തരം മുൻവ്യവസ്ഥകളില്ലാതെയാണ് വിശ്വാസം പ്രവർത്തിക്കുന്നത്.

2010-ൽ ആരംഭിച്ച ഗ്ലോബൽ എനർജി പാർലമെന്റിന്റെ അന്താരാഷ്‌ട്ര സെഷനുകൾ യുകെ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, ശ്രീലങ്ക എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലാണ് മുൻവർഷങ്ങളിൽ നടന്നത്.

യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ (ഇക്കോസോക്ക്) കൺസൾട്ടേറ്റീവ് സ്റ്റാറ്റസ് ഉള്ള ഈശ വിശ്വപ്രജ്ഞാന ട്രസ്റ്റാണ് ജി.ഇ.എപി സംഘടിപ്പിക്കുന്നത്. ചൗ നൃത്തം ഉൾപ്പെടെയുള്ള ബംഗാളി കലാരൂപങ്ങളുടെ പ്രദർശനത്തോടെയാണ് ജി.ഇ.പിയുടെ പതിമൂന്നാം സെഷൻ സമാപിച്ചത്.

Tags: Global Energy ParliamentWest BengalUniversal University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

പുതിയ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.