Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗോത്രാചാരങ്ങളുമായി വയനാട്ടിലെ വള്ളിയൂര്‍ക്കാവ്

തിരുനടയില്‍

കെ. സജീവന്‍ by കെ. സജീവന്‍
Nov 30, 2023, 07:41 pm IST
in Samskriti

വയനാട്ടിലെ വനവാസി സമൂഹം ഒന്നടങ്കം ദര്‍ശനത്തിനെത്തുന്ന വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം, ഗോത്രജനതയുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. ഗോത്ര ഉത്സവങ്ങളില്‍ അവസാനം തീരുന്നതാണ് ഇവിടത്തേത്. ഉത്സവത്തിന്റെ ഏഴാംനാളിലാണ് കൊടിയേറ്റ്. പ്രധാന ഉത്സവച്ചടങ്ങുകളെല്ലാം നിര്‍വഹിക്കുന്നത് ആദിവാസികളാണ്. കാവിലെ ആദിവാസി മൂപ്പന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന നീളമുള്ള മുളയാണ് കൊടിമരത്തിന് ഉപയോഗിക്കുക. മീനം ഒന്നു മുതല്‍ 14 വരെയാണ് ഉത്സവം. തലേന്ന് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഭഗവതിയുടെ തിരുവായുധമായ പള്ളിയറവാള്‍ എഴുന്നള്ളിക്കും. ഉത്സവം കഴിഞ്ഞ് വാള്‍ തിരിച്ചും എഴുന്നള്ളിക്കും. വള്ളിയൂരമ്മ ജലദുര്‍ഗ്ഗയായും, വനദുര്‍ഗ്ഗയായും, ഭദ്രകാളിയായും കാവിലുണ്ട്. സ്വയംഭൂവായ ഭഗവതിയെ പ്രതിഷ്ഠിച്ച, മേല്‍ക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു വള്ളിയൂര്‍ക്കാവ്.

മാനന്തവാടിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കബനീനദിയുടെ തീരത്താണ് വള്ളിയൂര്‍ക്കാവ്. വയനാടിന്റെ കാര്‍ഷിക ജീവിതത്തിന് തനിമ നല്‍കിയ ഇടമാണ്, മേലേക്കാവും താഴേക്കാവും ഉള്‍പ്പെടുന്ന ഈ ക്ഷേത്രം. ആധുനികതയും വികസനവും നാടിന്റെ മുക്കിലും മൂലയിലും വരെ എത്തിയപ്പോഴും പരമ്പരാഗത രീതികളെ കൈവിടാതെ ഇവിടെ കാത്തുസൂക്ഷിക്കുന്നു. വയനാടിന്റെ കാര്‍ഷിക കലണ്ടര്‍ എന്നും വള്ളിയൂര്‍ക്കാവ് ആറാട്ടിനെ വിശേഷിപ്പിക്കാം. താഴെഭഗവതി ക്ഷേത്രം നാടിന്റെ തുടിപ്പുകള്‍ സൂക്ഷിക്കുന്ന കേന്ദ്രസ്ഥാനം കൂടിയാണ്. ഉത്സവം കഴിയുന്നതുവരെ ഇവിടെ കളമെഴുത്ത് പാട്ടു നടക്കും. മേലെക്കാവിലെ സീതാദേവിയും ലവകുശന്മാരും രാമായണവുമായി ക്ഷേത്രത്തിനുള്ള ബന്ധം സൂചിപ്പിക്കുന്നു.

മൂപ്പന്‍മാര്‍ കൊടിയേറ്റ് നടത്തുന്ന ഉത്സവം വയനാട്ടിലെ ആദിവാസി ഗോത്രങ്ങളുടെ ഏറ്റവും വലിയ ആഘോഷവും ഒത്തുചേരലുമാണ്. ഉത്സവപ്പറമ്പില്‍ ഒരു നാള്‍ അന്തിയുറങ്ങുക എന്നതാണ് ഇവരുടെ പ്രധാന അഭിലാഷം. ഒരു വര്‍ഷത്തെ സമ്പാദ്യവുമായി എത്തുന്ന ആദിവാസികള്‍, അവര്‍ക്ക് ഒരു കൊല്ലത്തേക്ക് വേണ്ട മുഴുവന്‍ സാധനങ്ങളും വാങ്ങിയിരുന്നതു വള്ളിയൂര്‍ക്കാവില്‍ നിന്നായിരുന്നു. ഇന്ന് അതിനു ചെറിയ മാറ്റം വന്നിട്ടുണ്ട്. ഉത്സവപ്പിറ്റേന്ന് പുല്‍പ്പായകളുമായി മടങ്ങുന്ന ആദിവാസികളുടെ കാഴ്ച ഒന്ന് വേറെ തന്നെയാണ്. 14 ദിവസം നീണ്ടുനില്‍ക്കുന്ന അന്നദാനത്തിനു ഭക്ഷണം തയ്യാറാക്കുന്നത് നമ്പൂതിരിമാരാണെങ്കിലും അടുപ്പില്‍ തീ പകരുന്നത് ആദിവാസി സമൂഹമാണ്.

കാവിലെ ഒപ്പനയും പ്രശസ്തമാണ്. മേല്‍ശാന്തി തലേദിവസം ധ്യാനമിരിക്കുകയും ദേവിയുടെ ഉള്‍വിളി ഉണ്ടാകുമ്പോള്‍ കല്ലോടിക്കടുത്ത ചേരങ്കോട്ട് ക്ഷേത്രത്തിലെത്തുകയും ചെയ്യും. ഒരു ദിവസം ധ്യാനമിരുന്ന് പിറ്റേദിവസം ഒപ്പനക്കോപ്പുമായി ഓടിയും നടന്നും കാവിലെത്തും. ആ സമയം പ്രകൃതി പോലും നിശബ്ദമായിരിക്കും. ഉത്സവത്തിന് സമാപനം കുറിച്ച് 15ന് പുലര്‍ച്ചെ താഴെക്കാവില്‍ ദാരികവധവും കോലംകൊറയും നടക്കും. മീനൂട്ടും വിശേഷമാണ്.

Tags: wayanadതിരുനടയില്‍Valliyoorkau
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)
India

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

Kerala

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

Article

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

പുതിയ വാര്‍ത്തകള്‍

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.