Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉത്തരകാശി: തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ കൈമാറി, രക്ഷാപ്രവര്‍ത്തകര്‍ക്ക് അരലക്ഷം പാരിതോഷികം

നാല്പത്തൊന്ന് തൊഴിലാളികളെയും ഋഷികേശ് എയിംസ് ആശുപത്രിയിലേക്ക് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2023, 09:34 pm IST
inIndia
വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററില്‍ 41 തൊഴിലാളികളെയും ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍

വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററില്‍ 41 തൊഴിലാളികളെയും ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര ദന്തല്‍ഗാവ് തുരങ്കത്തിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെയും ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററിലാണ് ഇവരെ എയിംസില്‍ എത്തിച്ചത്. തുരങ്കത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ചിന്യാലിസോര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് ഇവരെ ചൊവ്വാഴ്ച രാത്രി തുരങ്കത്തില്‍ നിന്ന് നേരെ എത്തിച്ചത്. ഇവര്‍ക്കായി പ്രത്യേകം വാര്‍ഡും ഇവിടെ സജ്ജമാക്കിയിരുന്നു.

തൊഴിലാളികള്‍ക്കാര്‍ക്കും പരിക്കുകളൊന്നുമില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് എയിംസിലേക്ക് മാറ്റിയത്. ഇവിടെ ഇവര്‍ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയും. കൂടുതല്‍ ആരോഗ്യ പരിശോ ധനകള്‍ നടത്തുകയും ചെയ്യും. 17 ദിവസം സൂര്യപ്രകാശം തട്ടാത്തതിനെ തുടര്‍ന്നോ മറ്റോ എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് നിരീക്ഷിക്കും. ചിന്യാലിസോറില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ഋഷികേശ് എയിംസ്. എത്രയും വേഗം എത്തിക്കണമെന്നതിനാലാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. നേരത്തെ തന്നെ ഹെലികോപ്റ്റര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു.

രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെയും എയിംസിലേക്ക് മാറ്റുന്നതിന് മുമ്പ് ചിന്യാലിസോറിലെ ആശുപത്രിയിലെത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സന്ദര്‍ശിച്ചു. ഓരോരുത്തര്‍ക്കും ഒരു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സഹായിച്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് 50,000 രൂപ പാരിതോഷികവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ആദ്യത്തെ തൊഴിലാളിയെ തുരങ്കത്തിന് പുറത്തെത്തിച്ചത്. തുടര്‍ന്ന് ഓരോരുത്തരെയായി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 12 പേര്‍ വീതമടങ്ങുന്ന മൂന്നു സംഘങ്ങള്‍ തുരങ്കത്തിനുള്ളില്‍ പ്രവേശിച്ചാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തുരക്കല്‍ പ്രതിബന്ധങ്ങളില്‍ തട്ടി നിന്നതോടെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നുള്ള ആറംഗ റാറ്റ്‌ഹോള്‍ മൈനേഴ്‌സ് സംഘം യന്ത്രസഹായമില്ലാതെ തുരന്നാണ് അവസാന രക്ഷാമാര്‍ഗമൊരുക്കിയത്.

Tags: AIMSUttarakhand Tunnel RescueRishikesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ആരോഗ്യ മേഖലയ്‌ക്ക് നല്‍കിയ 5000 കോടി കേരളം മറച്ചുവച്ചു

Health

അപൂര്‍വ രോഗങ്ങളുടെ തിരിച്ചറിവും നിരീക്ഷണവും ഏകോപനവും ലക്ഷ്യമിട്ട് ‘കെയര്‍’ പോര്‍ട്ടല്‍

World

ഹോര്‍മുസ് കടലിടുക്ക് ഏറ്റെടുക്കുമെന്ന് ട്രംപ്, ലക്ഷ്യം എണ്ണ വിതരണം സുഗമമാക്കല്‍, എക്കാലത്തും തുറന്ന നിലയില്‍ നിലനിര്‍ത്തും

Kerala

എയിംസിനായി സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനത്തിന് കേന്ദ്രത്തിന് ഹൈക്കോടതിനിര്‍ദേശം

Kerala

കേരളത്തിന് എയിംസ് കിട്ടാത്തത് ഇടതുസര്‍ക്കാരിന്റെ പിടിവാശി മൂലം; സംസ്ഥാനം സ്ഥലം കണ്ടെത്തിയില്ല

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.