Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബുര്‍ഖ ധരിച്ചുള്ള ഫാഷന്‍ ഷോയെ വിമര്‍ശിച്ച് മുസ്ലിം സംഘടന; കോളേജിനെതിരെ താക്കീത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 08:36 pm IST
inIndia, Social Trend

ഉത്തര്‍പ്രദേശിലെ ഒരു കോളേജില്‍ ബുര്‍ഖ ധരിച്ച് വിദ്യാര്‍ഥിനികള്‍ നടത്തിയ ഫാഷന്‍ ഷോ സോഷ്യല്‍ മീഡിയയില്‍ വൈറലായി പിന്നാലെ വിമര്‍ശനവുമായി മുസ്ലിംസംഘടന രംഗത്ത്.
ബുര്‍ഖയെ ‘ഫാഷന്‍ പ്രദര്‍ശനത്തിനുള്ള ഐറ്റം’ ആയി പ്രദര്‍ശിപ്പിച്ചെന്നാണ് വിമര്‍ശനം. ജംഇയ്യത്തുല്‍ ഉലമയാണ് ഫാഷന്‍ ഷോയ്‌ക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ ക്രിയാത്മകവശം കാണിക്കാനുള്ള വേദിയാണ് ഷോയെന്ന് സംഘാടകര്‍ പറഞ്ഞു.

ഫാഷന്‍ ഷോയ്‌ക്കിടെ ബുര്‍ഖ ധരിച്ച വിദ്യാര്‍ത്ഥിനികള്‍ ഒന്നിനു പിറകെ ഒന്നായി റാംപില്‍ നടക്കുന്നത് വീഡിയോകളില്‍ കാണാം. ബുര്‍ഖ ഫാഷനബിള്‍ ആയിരിക്കുമെന്നും വീട്ടില്‍ ധരിക്കാനുള്ള ഒരു വസ്ത്രമല്ലെന്നും കാണിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പങ്കെടുത്ത വിദ്യാര്‍ത്ഥികളിലൊരാളായ അലീന വിശദീകരിച്ചു. ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്ന തരത്തിലുള്ള ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍, മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ഹിജാബിനോ ബുര്‍ഖയോ ധരിക്കുന്നതിനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ആഗോളതലത്തില്‍ ഈ വസ്ത്രങ്ങളുമായി ബന്ധപ്പെട്ട ഫാഷനില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും മുസഫര്‍നഗറിലെ ശ്രീറാം കോളേജിലെ അധ്യാപകനായ ഡോ മനോജ് പറഞ്ഞു.

‘അവര്‍ വളരെ കഠിനാധ്വാനികളായ വിദ്യാര്‍ത്ഥികളാണ്. അവരില്‍ ഒരാള്‍ മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്നും ഹിജാബുകള്‍ പോലും ഫാഷനാണെന്ന് കാണിക്കണമെന്നും പറഞ്ഞു,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്നാല്‍ ബുര്‍ഖ ഫാഷന്‍ പ്രദര്‍ശനത്തിനുള്ള ഇനമല്ലെന്നും മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ സാധ്യതയുള്ള ഒരു പ്രത്യേക മതത്തെ ലക്ഷ്യം വച്ചുള്ളതാണ് ഇത്തരം പ്രവൃത്തിയെന്നും ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ കണ്‍വീനര്‍ മൗലാന മുഖറം ഖാസ്മി പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘നിങ്ങള്‍ ഒരു ഫാഷന്‍ ഷോ നടത്തണമെങ്കില്‍ അത് ചെയ്യാം, എന്നാല്‍ ഏതെങ്കിലും ഒരു മതത്തെ ലക്ഷ്യം വെച്ചാകരുത്’, ജംഇയ്യത്തുല്‍ ഉലമ പറഞ്ഞു.ഒരു ഫാഷന്‍ ഷോയ്‌ക്കിടെ ബുര്‍ഖ ധരിച്ച വനിതാ വിദ്യാര്‍ത്ഥിനികള്‍ റാംപില്‍ നടക്കുന്നത് വീഡിയോകളില്‍ കാണാം. ബുര്‍ഖ ഫാഷനബിള്‍ ആയിരിക്കുമെന്നും വീട്ടില്‍ ധരിക്കാനുള്ള ഒരു വസ്ത്രമല്ലെന്നും കാണിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പങ്കെടുത്ത വിദ്യാര്‍ത്ഥികളിലൊരാളായ അലീന വിശദീകരിച്ചു.

https://twitter.com/enghinditweets/status/1729133821097017845

ആഗോളതലത്തില്‍ ഈ വസ്ത്രങ്ങളുമായി ബന്ധപ്പെട്ട ഫാഷനില്‍ അവസരങ്ങള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും മുസഫര്‍നഗറിലെ ശ്രീറാം കോളേജിലെ അധ്യാപകനായ ഡോ മനോജ് വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രംഗത്തുവന്നു.

എന്നാല്‍, ബുര്‍ഖ ഫാഷന്‍ പ്രദര്‍ശനത്തിനുള്ള ഇനമല്ലെന്നും മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ സാധ്യതയുള്ള ഒരു പ്രത്യേക മതത്തെ ലക്ഷ്യം വച്ചുള്ളതാണ് ഇത്തരം പ്രവൃത്തിയെന്നും ജംഇയ്യത്തുല്‍ ഉലമയുടെ ജില്ലാ കണ്‍വീനര്‍ മൗലാന മുഖറം ഖാസ്മി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഈ ഫാഷന്‍ ഷോ മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ജംഇയ്യത്തുല്‍ ഉലമ പറഞ്ഞു. ‘നിങ്ങള്‍ ഒരു ഫാഷന്‍ ഷോ നടത്തുകയാണെങ്കില്‍ അത് ചെയ്യുക, എന്നാല്‍ ഏതെങ്കിലും ഒരു മതത്തെ ലക്ഷ്യം വയ്‌ക്കരുത്.’

വിദ്യാര്‍ത്ഥിനികളുടെ ഫാഷന്‍ഷോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

Tags: Muslim organizationBurqa fashion showUttar Pradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി
Kerala

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)
India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.