Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രസവിച്ച ശേഷം കടന്നുകളഞ്ഞ സ്ത്രീയുടെ രണ്ടുമക്കളെയും ദത്തെടുത്ത അവിവാഹിതയായ 29കാരിയായ ഡോക്ടര്‍; മാതൃകയായ ഡോ. കോമള്‍ യാദവ് ഇവിടെയുണ്ട്

അടുത്ത ദിവസം ആ സ്ത്രീ കടന്നുകളഞ്ഞു. ആ കുഞ്ഞുങ്ങളെ കണ്ട ഡോ. കോമള്‍ യാദവ് രണ്ടാമതൊന്ന് ആലോചിച്ചില്ല. ആ ഇരട്ടകളെ ദത്തെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 10:40 pm IST
inIndia
എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

എട്ടുവര്‍ഷം മുന്‍പ് ദത്തെടുത്ത ഇരട്ടക്കുഞ്ഞുങ്ങളോടൊപ്പം അവിവാഹിതയായ ഡോ. കോമള്‍ യാദവ് (ഇടത്ത്) ഡോ. കോമള്‍ യാവദ് (നടുവില്‍) ദത്തെടുത്ത കുഞ്ഞുങ്ങള്‍ ഇന്ന് (വലത്ത്)

ലഖ്നൗ: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോമള്‍ യാദവ് എന്ന ഡോക്ടര്‍ക്ക് പ്രായം വെറും 29. അവിവാഹിത. പക്ഷെ അവര്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലുള്ള ആശുപത്രിയില്‍ ഒരു സ്ത്രീ പ്രസവത്തിനായി എത്തി. അവര്‍ ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചു. രണ്ടും പെണ്‍കുഞ്ഞുങ്ങള്‍.

പക്ഷെ അടുത്ത ദിവസം ആ സ്ത്രീ കടന്നുകളഞ്ഞു. ആ കുഞ്ഞുങ്ങളെ കണ്ട ഡോ. കോമള്‍ യാദവ് രണ്ടാമതൊന്ന് ആലോചിച്ചില്ല. ആ ഇരട്ടകളെ ദത്തെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു. അച്ഛനും സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരും ഈ തീരുമാനത്തെ എതിര്‍ത്തെങ്കിലും ഡോ. കോമള്‍ യാദവ് പിന്നോട്ട് പോയില്ല. ഈ കുഞ്ഞുങ്ങളെ വേണോ അതോ അച്ഛനായ തന്നെ വേണോ എന്ന ചോദ്യമാണ് കോമള്‍ യാദവിന്റെ അച്ഛന്‍ ചോദിച്ചത്. പക്ഷെ അവള്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറല്ലായിരുന്നു. ഡോ. കോമള്‍ യാദവ് ആ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ നിമയപരമായ എല്ലാ പേപ്പറുകള്‍ ശരിയാക്കി. അന്ന് തന്റെ സ്വന്തം ഗ്രാമത്തിലേക്ക് ഈ കുഞ്ഞുങ്ങളുമായി എത്തിയപ്പോള്‍ നാട്ടുകാര്‍ ഡോ കോമള്‍ യാദവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ആണ്‍കുട്ടികളെ മാത്രം മാതാപിതാക്കള്‍ ഇഷ്ടപ്പെടുന്ന കാലത്ത് രണ്ട് അനാഥരായ പെണ്‍കുഞ്ഞുങ്ങളെ സ്വന്തം മക്കളായി സ്വീകരിച്ചതിന് ഡോ. കോമള്‍ യാദവിന് വലിയ സ്വീകാര്യത ലഭിച്ചു. മറ്റൊന്ന് അവിവാഹിതയായിട്ടും മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ ഡോ. കോമള്‍ യാദവ് സ്വന്തം ജീവിതത്തിലേക്ക് സ്വീകരിച്ചു എന്നതാണ്. ഇതിനെയാണ് കോമള്‍ യാദവിന്റെ കുടുംബക്കാര്‍ എതിര്‍ത്തത്. എന്നാല്‍ ഡോ. കോമള്‍ ആ എതിര്‍പ്പുകളെ അവഗണിച്ച് മുന്നോട്ട് പോയി.

ഇന്ന് രണ്ട് കുഞ്ഞുങ്ങള്‍ക്കും എട്ട് വയസ്സായി. അവര്‍ ആരോഗ്യത്തോടെ സ്നേഹത്തോടെ അമ്മയായ ഡോ.കോമള്‍ യാദവിനൊപ്പം ജീവിക്കുന്നു. പിന്നീട് ഡോ. കോമള്‍ യാദവ് വിവാഹം കഴിച്ചില്ല. തന്റെ രണ്ട് കുഞ്ഞുങ്ങളെയും സ്വന്തം മക്കളായി സ്വീകരിക്കാന്‍ തയ്യാറുള്ള ഒരു പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ ഡോ. കോമള്‍ യാദവ് തയ്യാറാണ്. പക്ഷെ ഇതുവരെ ആരും എത്തിയില്ല. അതിനാല്‍ അവിവാഹിതയായി തുടരുകയാണ് ഡോ. കോമള്‍ യാദവ്. “ഞാന്‍ അവരെയല്ല, അവര്‍ എന്നെയാണ് ദത്തെടുത്തത്. “- രണ്ട് അനാഥക്കുഞ്ഞുങ്ങളെ ദത്തെടുത്ത തന്റെ തീരുമാനത്തെക്കുറിച്ച് ഇപ്പോള്‍ ഡോ. കോമള്‍ യാദവ് പറയുന്നു. റീത്ത് എന്നും റിഥം എന്നുമാണ് കുഞ്ഞുങ്ങള്‍ക്ക് പേര് നല‍്കിയിരിക്കുന്നത്. ഇന്ന് ഡോ. കോമള്‍ യാദവ് വാര്‍ത്തകളില്‍ നിറയുന്നു. ബിബിസി ഉള്‍പ്പെടെയുള്ള ലോകമാധ്യമങ്ങളെല്ലാം ഡോ. കോമള്‍ യാദവിന്റെ ജീവിതം വാര്‍ത്തയാക്കിക്കഴിഞ്ഞു.

Tags: Uttar PradeshAdoptionLatest newsDr Komal Yadavtwo girl childunmarried docttor adoptsorphans
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Entertainment

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍
India

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.