Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ കേസിലെ കുറ്റപത്രത്തില്‍ 26,000 പേജുകള്‍; പകര്‍പ്പെടുക്കണമെങ്കില്‍ 17 ലക്ഷം രൂപ വേണം; കേസില്‍ ഡിജിറ്റല്‍ കുറ്റപത്രമുണ്ടാക്കാന്‍ നീക്കം

പ്രതികളുടെ ബാഹുല്യം കൊണ്ടും കള്ള ഇടപാടുകളുടെ വൈപുല്യം കൊണ്ടും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ കൊണ്ടും നീണ്ടുനീണ്ടുപോയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കുറ്റപത്രത്തില്‍ 26000 പേജുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 09:02 pm IST
inKerala

തിരുവനന്തപുരം:പ്രതികളുടെ ബാഹുല്യം കൊണ്ടും കള്ള ഇടപാടുകളുടെ വൈപുല്യം കൊണ്ടും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ കൊണ്ടും നീണ്ടുനീണ്ടുപോയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കുറ്റപത്രത്തില്‍ 26000 പേജുകള്‍. ഇത്രയും വലിയ കുറ്റപത്രത്തിന്റെ പകര്‍പ്പെടുക്കാന്‍ തന്നെ 17 ലക്ഷം രൂപ വേണ്ടിവരും. ഇത്രയും പേപ്പറുകള്‍ നിര്‍മ്മിക്കാന്‍ കുറഞ്ഞത് 100 മരങ്ങളെങ്കിലും മുറിക്കേണ്ടിവരും.

അതുകൊണ്ട് തന്നെ കുറ്റപത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് തയ്യാറാക്കണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു അഡീഷണല്‍ സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജി ഷിബു തോമസ്. ഇതോടെ ഡിജിറ്റല്‍ കുറ്റപത്രമെന്ന പുതിയ ചരിത്രത്തിന് കേരളത്തിലെ കോടതി തുടക്കമിടുകയാണ്. ഇതോടെ ചെലവിന്റെ കാര്യത്തിലും കാര്യക്ഷമതയുടെ കാര്യത്തിലും കുറ്റപത്രം നിറച്ച പെന്‍ഡ്രൈവുകള്‍ തന്നെ അഭികാമ്യം. മാത്രമല്ല, സൂക്ഷിച്ചുവെയ്‌ക്കാനും പരിശോധിക്കാനും എളുപ്പമാണ്.

പെന്‍ഡ്രൈവുകള്‍ സീല്‍ ചെയ്ത കവറിലും കയ്യൊപ്പോടെ നല്‍കണമെന്ന് കോടതി പറഞ്ഞു. ഇതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ബാധകമാക്കും.

 

 

 

Tags: EDenforcement directorateKaruvannur Bank ScamKaruvannurbankfraudKaruvannur caseDigital signatureDigital chargesheet
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

Kerala

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.