Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

സംസ്‌ക്കാരങ്ങളെ തകര്‍ത്തത് മതങ്ങള്‍; നൂറ്റാണ്ടുകള്‍ അടിമത്തത്തില്‍ കഴിഞ്ഞിട്ടും ഹിന്ദുമതത്തെ നശിപ്പിക്കാനായില്ല – സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2023, 10:01 am IST
in US, Marukara

ഹൂസ്റ്റണ്‍: സംസ്‌ക്കാരങ്ങളെ തകര്‍ത്തത് മതങ്ങളാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. സംസ്ക്കാരങ്ങള്‍ വനം പോലെയും മതങ്ങള്‍ തോട്ടങ്ങള്‍ പോലെയും ആണ്. വൈവിധ്യമാണ് വനങ്ങള്‍. തോട്ടങ്ങളില്‍ ഏകവിളകളും. തോട്ടങ്ങള്‍ക്കായി വനം നശിപ്പിച്ചതുപോലെയാണ് മതങ്ങള്‍ സംസക്കാരങ്ങളെ ഇല്ലാതാക്കിയത്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷനില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

പ്രാചീന സംസ്ക്കാരങ്ങള്‍ എല്ലാം തന്നെ തകര്‍ന്നിട്ടും സനാതന ധര്‍മ്മം നിലനില്‍ക്കുന്നു. നൂറ്റാണ്ടുകള്‍ അടിമത്തത്തില്‍ കഴിഞ്ഞു, സന്യാസിവര്യന്മാര്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, വായനശാലകള്‍ അഗ്നിക്കിരയാക്കി എന്നിട്ടും ഹിന്ദുമതത്തെ നശിപ്പിക്കാനാവില്ല – സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ഭോഗഭൂമിയായ അമേരിക്കയെ യജ്ഞഭൂമിയും ധര്‍മ്മഭൂമിയും ആക്കാന്‍ ആരംഭിച്ച സംഘടനയാണ് കെഎച്ചഎന്‍എ എന്ന് സ്വാമി സത്യാനന്ദ സരസ്വതി, ശിവഗിരി മഠം അധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദയോട് പറയുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്ന മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. മതങ്ങളുടെ മാതാവായ ഹിന്ദുമതം ആരെങ്കിലും ഉണ്ടാക്കിയതല്ല. ഉണ്ടാക്കിയതേ നശിപ്പിക്കാനാകു. ഹിന്ദുമതം സത്യമാണ്. സത്യം നാശമില്ലാത്തതാണ്. കുമ്മനം പറഞ്ഞു.

കൂടുതല്‍ ശക്തിയോടെയും വിശ്വാസത്തോടെയും ഹൈന്ദവ ധര്‍മ്മ പ്രചരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി തമ്പുരാട്ടി പറഞ്ഞു. സനാതനവിശ്വാസം അന്തവിശ്വാസമല്ലന്നും നൂതനമായ ശാസ്ത്രം മാത്രമേ നമ്മള്‍ പറഞ്ഞിട്ടുള്ളൂ എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രപഞ്ചം ഉണ്ടാകുന്നതിനും മുന്‍പ് നാദമാണ് ഉണ്ടായതെന്ന് നമ്മുടെ സംസ്‌കൃതി പറഞ്ഞു. പ്രപഞ്ചത്തി്ല്‍ എനര്‍ജി മാത്രമേ ഉള്ളൂവെന്ന് ശാസ്ത്രവും പറയുന്നു. അദ്ദേഹം പറഞ്ഞു.

കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള അധ്യക്ഷം വഹിച്ചു.ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി, ആറ്റുകാല്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്,.നമ്പി നാരായണന്‍,സൂര്യ കൃഷ്ണമൂര്‍ത്തി , അമേരിക്കന്‍ പ്രസിഡന്റ്് സ്ഥാനാര്‍്ത്ഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കളായ രാമസാമി, ഡോ ഗീത, സംവിധായകന്‍ കെ മധു, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍, കെ എച്ച് എന്‍ എ ഭാരവാഹികളായ ഡോ രാംദാസ് പിളള, ബാഹുലേയന്‍ രാഘവന്‍ ,സുരേഷ് നായര്‍ ,ഡോ രഞ്ചിത് പിളള, അശോകന്‍ കേശവന്‍ എന്നിവര്‍ പങ്കെടുത്തു.

അമേരിക്കന്‍ പ്രസിഡന്‍ര് സ്ഥാനാര്‍്ത്ഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കളാണ് രാമസാമിയും ഡോ.ഗീതയും.

Tags: hinduSwami Chidananda Purikhna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

പുതിയ വാര്‍ത്തകള്‍

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.