Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വെടിനിര്‍ത്തല്‍ ഇന്നവസാനിക്കും; ഗാസയിലേക്ക് കൂടുതല്‍ ട്രക്കുകള്‍ കടത്തിവിട്ട് ഇസ്രായേല്‍ 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 11:44 pm IST
inWorld

ടെല്‍അവീവ്: ഗാസ മുനമ്പിലെ, ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും. കരാര്‍ പ്രകാരം ഇതുവരെ ഇരുവിഭാഗവും ബന്ദികളെയും തടവുകാരെയും മോചിപ്പിച്ചു. കരാര്‍ പ്രകാരം 13 ഇസ്രായേലികളെ ഇന്നലെയും ഹമാസ് റെഡ്ക്രോസിന് കൈമാറി. ഇവരെക്കൂടാതെ ഏഴ് വിദേശീയരെയും മോചിപ്പിച്ചു. പകരം 39 പാലസ്തീന്‍ തടവുകാരെയാണ് ഇസ്രായേല്‍ വിട്ടയച്ചത്.

വെടിനിര്‍ത്തല്‍ ആരംഭിച്ച് ആദ്യദിവസം 13 ഇസ്രായേലികളുള്‍പ്പെടെ 24 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. ഇസ്രായേല്‍ 39 പാലസ്തീനികളെയും മോചിപ്പിച്ചു. എന്നാല്‍ രണ്ടാം ദിവസം, ഇസ്രായേല്‍ കരാറിലെ പല വ്യവസ്ഥകളും ലംഘിച്ചുവെന്ന് ആരോപിച്ച് ബന്ദികളുടെ മോചനം ഹമാസ് വൈകിപ്പിച്ചിരുന്നു.

വെടിനിര്‍ത്തല്‍ ആരംഭിച്ചെങ്കിലും ഗാസ മുനമ്പിന്റെ പല പ്രദേശങ്ങളിലും സൈന്യം ആക്രമണം നടത്തുന്നു, ഹമാസ് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട തടവുകാരെയല്ല ഇസ്രായേല്‍ വിട്ടയച്ചത്, വടക്കന്‍ ഗാസയിലേക്ക് മതിയായ സഹായമെത്തിക്കുന്നില്ല എന്നിവയായിരുന്നു ഹമാസിന്റെ ആരോപണം. കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ് അറിയിച്ചിരുന്നു.

ഈജിപ്തിന്റെയും ഖത്തറിന്റെയും ഇടപെടലിലൂടെയാണ് രണ്ടാം ദിവസം ബന്ദികളെ മോചിപ്പിച്ചത്. 13 ഇസ്രായേലികളുള്‍പ്പെടെ 17 പേരെയാണ് ഹമാസ് വിട്ടയച്ചത്. ഇന്നലെ അവശ്യവസ്തുക്കളുമായി 200 ട്രക്കുകളാണ് ഗാസ മുനമ്പില്‍ കടന്നത്. ഇതില്‍ വടക്കന്‍ ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള ട്രക്കുകളുമുള്‍പ്പെടുന്നു. റഫ അതിര്‍ത്തിയിലെത്തുന്നതിന് മുന്‍പ് തന്നെ ട്രക്കുകളെല്ലാം ഇസ്രായേലി ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്ക് വിധേയമാകുന്നുണ്ട്. വടക്കന്‍ ഗാസയിലെ, ആള്‍താമസമുള്ള മേഖലകളിലേക്ക് ആംബുലന്‍സുകളെയും കടത്തിവിടുന്നുണ്ട്.

നാല് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇസ്രായേലിന്റെയും ഹമാസിന്റെയും നിലപാട്. പ്രതിദിനം 10 പേര്‍ എന്ന കണക്കില്‍ കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ നീട്ടാമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു.

Tags: IsraelGazaIsrael-Hamas warceasefire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

India

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

Kerala

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

പുതിയ വാര്‍ത്തകള്‍

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.