Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയിലെ ദുരന്തവാര്‍ത്ത ഹൃദയം തകര്‍ത്തെന്ന് ഗായിക നികിതാ ഗാന്ധി; ദുരന്തത്തിന് കാരണം ഓര്‍ക്കാപ്പുറത്തെത്തിയ മഴയെന്ന് എഡിജിപി

കൊച്ചിയിലെ കുസാറ്റില്‍ നടന്ന ദുരന്തവാര്‍ത്ത തന്റെ ഹൃദയം തകര്‍ത്തെന്ന് കുസാറ്റില്‍ സംഗീത നിശയില്‍ പാടാനെത്തിയ ബോളിവുഡ് ഗായിക നികിതാഗാന്ധി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2023, 06:19 pm IST
inKerala

കൊച്ചി: കൊച്ചിയിലെ കുസാറ്റില്‍ നടന്ന ദുരന്തവാര്‍ത്ത തന്റെ ഹൃദയം തകര്‍ത്തെന്ന് കുസാറ്റില്‍ സംഗീത നിശയില്‍ പാടാനെത്തിയ ബോളിവുഡ് ഗായിക നികിതാഗാന്ധി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.

“സംഗീത പരിപാടി തുടങ്ങാന്‍ വേദിയില്‍ എത്തുന്നതിന് മുന്‍പേ അപകടം സംഭവിച്ചു. എന്റെ വേദനയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെയും കുടുംബത്തിന്‍റയും ദുഖത്തില്‍ പങ്കുചേരുന്നു. “- സമൂഹമാധ്യമങ്ങളായ ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നികിതാഗാന്ധി കുറിച്ചു.

കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗാണ് ടെക് ഫെസ്റ്റായ ധിഷണയുടെ ഭാഗമായി നികിതാ ഗാന്ധിയുടെ സംഗീത പരിപാടി സംഘടിപ്പിച്ചത്. പൊടുന്നനെ ഉണ്ടായ മഴയാകാം അപകടത്തിന് കാരണമായേക്കാവുന്നതെന്ന് എഡിജിപി അജിത് കുമാര്‍ പറഞ്ഞു. മഴയില്‍ നിന്നും രക്ഷപ്പെടാന്‍ ഓഡിറ്റോറിയത്തിന് പുറത്തുള്ളവരെല്ലാം ഉള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു.

ആരാണ് നികിതാ ഗാന്ധി? ഇത്രയ്‌ക്കധികം യുവാക്കള്‍ ആകര്‍ഷിക്കപ്പെട്ടത് എന്തുകൊണ്ട്?
പാതി പഞ്ചാബിയും പാതി ബംഗാളിയുമാണ് കൊല്‍ക്കൊത്തയില്‍ ജനിച്ച നികിതാഗാന്ധി. ഇപ്പോള്‍ ബോളിവുഡ് സംഗീതരംഗത്തെ താരമാണ് ഗായിക നികിതാ ഗാന്ധി. അരിജിത് സിംഗിനൊപ്പം പാടിയ ‘ഉല്ലൂ കാ പത്താ’ എന്ന ഗാനമാണ് നികിതാഗാന്ധിയെ പ്രശസ്തയാക്കിയത്. പിന്നീട് ഒട്ടേറെ ഹിന്ദി സിനിമകളില്‍ പാടി. പാശ്ചാത്യസംഗീതത്തിന്റെ വന്യതാളവും വേദിയിലെ നൃത്തവും ത്രസിപ്പിക്കുന്ന ട്യൂണുകളുമാണ് നികിതാഗാന്ധിയെ കൗമാരക്കാരുടെ ഹരമാക്കിയത്. അതുകൊണ്ടായിരിക്കാം കുസാറ്റില്‍ ഇത്രയ്‌ക്കധികം ചെറുപ്പക്കാര്‍ നികിതാഗാന്ധിയുടെ ഗാനം കേള്‍ക്കാന്‍ തടിച്ചുകൂടിയത്.

 

Tags: RainCusatNikhita GandhiMusic programmeBollywood singer Nikhita GandhiCUSAT Tech festDishana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

കാരുണ്യം ചൊരിഞ്ഞ സുസ്‌മേര വദനന്‍

വനിതാ ഏഷ്യാകപ്പ് ടി20: ഭാരതത്തിന് ഇന്ന് രണ്ടാം പോരാട്ടം

ലങ്കയിലെ ബാറ്റിങ്: പടിക്കലിനും ദിനുഷയ്‌ക്കും റാങ്കിങ്ങില്‍ വന്‍ മുന്നേറ്റം

യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡുമായി നീല്‍ സംരാജ്

കൃഷ്ണസ്പര്‍ശം: കുവലയാപീഡന്‍

ആലോചനാമൃതം: കര്‍മ്മമത്രേ തടുക്കാവതല്ലാര്‍ക്കുമേ..!

മായാത്ത ഗോലോകാനന്ദ സ്മരണകള്‍

ഭാഷാ സൗന്ദര്യലഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.