Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് നടക്കുന്നത് നവകേരളമല്ല, ദാനവ കേരളം; ബാലാവകാശ കമ്മിഷന് പരാതി നല്‍കി മഹിളാമോര്‍ച്ച

രാക്ഷസമനസുള്ളവര്‍ക്കു മാത്രമേ കൊച്ചുകുട്ടികളെ നിര്‍ബന്ധപൂര്‍വം പൊരിവെയിലത്തു നിര്‍ത്തി സ്തുതിപാടിക്കാന്‍ കഴിയൂവെന്ന് സംസ്ഥാന അധ്യക്ഷ അഡ്വ. സി. നിവേദിത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2023, 05:29 pm IST
inKerala

തൃശൂര്‍: ആഡംബര വാഹനത്തില്‍ കറങ്ങിയടിച്ച് ധൂര്‍ത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും നിര്‍മിക്കുന്നത് നവകേരളമല്ല മറിച്ച് ദാനവ കേരളമാണെന്ന് മഹിളാമോര്‍ച്ച. രാക്ഷസമനസുള്ളവര്‍ക്കു മാത്രമേ കൊച്ചുകുട്ടികളെ നിര്‍ബന്ധപൂര്‍വം പൊരിവെയിലത്തു നിര്‍ത്തി സ്തുതിപാടിക്കാന്‍ കഴിയൂവെന്ന് സംസ്ഥാന അധ്യക്ഷ അഡ്വ. സി. നിവേദിത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

തലശ്ശേരിയില്‍ സ്‌കൂള്‍ കുട്ടികളെ റോഡരികില്‍ നിര്‍ത്തി മുഖ്യമന്ത്രിക്ക് സ്തുതി പാടിച്ച സംഭവം ലജ്ജാകരവും അപലപനീയവുമാണ്. അല്പത്തം നിറഞ്ഞ ഈ നടപടിയെ ന്യായീകരിച്ചതിലൂടെ തന്റെ വികലമനസിനെയാണ് മുഖ്യമന്ത്രി സ്വയം വെളിപ്പെടുത്തുന്നത്. പഠന സമയത്ത് രക്ഷിതാക്കളുടെ അനുവാദമില്ലാതെ കുട്ടികളെ രാഷ്‌ട്രീയ പ്രചരണത്തിനുപയോഗിച്ചത് വിദ്യാഭ്യാസ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്.

ഇതിനുത്തരവാദികളായ സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര – സംസ്ഥാന ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും മഹിളാമോര്‍ച്ച സംസ്ഥാന കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. രക്ഷിതാക്കളെ അണിനിരത്തി പ്രത്യക്ഷ സമരവും നടത്തും.

കേരളത്തില്‍ സൈ്വര്യജീവിതം വെല്ലുവിളി നേരിടുകയാണ്. മയക്കുമരുന്നിനടിമപ്പെടുന്നവര്‍ വിദ്യാലയത്തില്‍ പോലും തോക്കേന്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. അസഹനീയമായ കടബാധ്യത മൂലം കര്‍ഷക ആത്മഹത്യ നിത്യസംഭവമാവുന്നു. ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കാതെ ദുരിതജീവിതം നയിക്കേണ്ടി വരുന്നവര്‍ തെരുവില്‍ വിലപിക്കുന്നു.

വിലക്കയറ്റം നിമിത്തം വീട്ടമ്മമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നിരവധിയാണ്. ഇത്തരത്തില്‍ സര്‍വത്ര അരാജകത്വം നടമാടുമ്പോഴാണ് മന്ത്രിസഭയൊന്നാകെ കോടികള്‍ പാഴാക്കി ആഭാസയാത്ര നടത്തുന്നത്. ജനവിരുദ്ധമായ ഈ നാടകം അവസാനിപ്പിച്ച് ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അഡ്വ. നിവേദിത ആവശ്യപ്പെട്ടു.

Tags: Navakerala SadasMahila morcha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

Kerala

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

Kerala

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

Kerala

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.