Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷമി ഹീറോയാടാ ഹീറോ;ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാള സിനിമ ഒരു സംഭവമാണ് ;സഞ്ജു സാംസൺ.

ആ സമയത്താണ് കുമ്പളങ്ങി നൈറ്റ്സ് സിനിമയിറങ്ങിയത് ഡയലോഗ് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2023, 01:06 pm IST
inIndia, Entertainment

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ഷമിയായിരുന്നു. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്ക് കാരണം ടൂർണമെന്റിൽ നിന്നും പുറത്തായതോടെയാണ് ഷമിക്ക് അവസാന 11-ൽ അവസരം ലഭിച്ചത്. കേവലം ഏഴ് മത്സരങ്ങളിൽ നിന്നും 24 വിക്കറ്റുകൾ വീഴ്‌ത്തിയാണ് ഷമി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബോളറായത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരമാണ് മുഹമ്മദ് ഷമി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷമിക്ക് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പിന്തുണയും ലഭിച്ചിരുന്നു.ഷമി ഹീറോയാടാ… എന്ന ഡയലോഗിനൊപ്പമായിരുന്നു ഷമിയുടെ വീഡിയോകൾ വൈറലായിരുന്നത്. ഇപ്പോഴിതാ ഷമിയെ കുറിച്ചും മുമ്പ് വൈറലായ ഒരു വീഡിയോയെ കുറിച്ചും തുറന്നു പറയുകയാണ് സഞ്ജു സാംസൺ.

ഓരോ സാഹചര്യത്തിനനുസരിച്ചാണ് ഷമിയെയും ചഹലിനെയും ട്രോളുന്നത്. ചില വീഡിയോകൾ കാണുമ്പോൾ അവർ ഈ വീഡിയോയ്‌ക്ക് ചേരുമെന്ന് തോന്നും. ന്യൂസിലാൻഡിൽ 2020 ജനുവരിയിലാണ് ഈ വീഡിയോ എടുത്തത്.മാച്ച് ടൈ ആയപ്പോൾ കളി ഷമി എറിഞ്ഞ് ജയിപ്പിച്ചു. വളരെയധികം സന്തോഷമായി. ആ സമയത്താണ് കുമ്പളങ്ങി നൈറ്റ്സ് സിനിമയിറങ്ങിയത്. ഡയലോഗ് കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി. മാച്ച് കഴിഞ്ഞ് ഹോട്ടലിൽ പോയപ്പോൾ ഇത് ഷമിയോട് പറഞ്ഞു.അങ്ങനെയാണ് റൂമിൽ വച്ച് തന്നെ ഈ വീഡിയോ എടുത്തത്. ഡയലോഗ് പറഞ്ഞ് കൊടുത്തപ്പോൾ സന്തോഷത്തോടെ ഷമി അത് ചെയ്തു.

ഇന്ത്യൻ ടീമിലെ എല്ലാവർക്കും മലയാള സിനിമ ഒരു സംഭവമാണ്. അവർക്ക് നമ്മുടെ സിനിമകൾ ഒരുപാട് ഇഷ്ടമാണ്. അവർ മലയാള സിനികൾ ആസ്വദിക്കാറുണ്ട്. യുവേന്ദ്ര ചഹലിന് സിനിമയിൽ അഭിനയിക്കാൻ വളരെ ഇഷ്ടമാണ്. ചെറിയ വീഡിയോകളിലും റീലിലുമൊക്കെ അഭിനയിക്കാറുണ്ട്. മലയാള സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം എപ്പോഴും തയാറാണെന്ന് പറയാറുണ്ടെന്നും സഞ്ജു പറഞ്ഞു.

 

Tags: Sanju Samsonyuzvendra chahalmohammed shami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.