Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവകേരള സദസ്; സെക്രട്ടേറിയറ്റ് സ്തംഭിച്ചു, ചീഫ് സെക്രട്ടറി സ്വാഗതം പറഞ്ഞ് നടക്കുന്നു, ഭരണം ഇടത് യൂണിയന്‍ നേതാക്കളുടെ നിയന്ത്രണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2023, 12:26 pm IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും നവകേരള സദസ്സുമായി നടക്കുന്നതിനാല്‍ സെക്രട്ടേറിയറ്റിന്റെ ഭരണം സ്തംഭിച്ചു. ചീഫ് സെക്രട്ടറി നവകേരള വേദിയില്‍ സ്വാഗതം പറഞ്ഞ് നടക്കുന്നതിനാല്‍ നിയന്ത്രിക്കാനും ആരുമില്ലാതെയായി. ഇതോടെ സെക്രട്ടേറിയറ്റിന്റെ ഭരണം ഇടത് യൂണിയന്‍ നേതാക്കളുടെ നിയന്ത്രണത്തില്‍.

വകുപ്പ് സെക്രട്ടറിമാരില്‍ പലരും നവകേരള സദസ്സിലും ചിലര്‍ അവധിയിലും. ഏതാനും സെക്രട്ടറിമാരാണ് എത്തുന്നത്. കാബിനറ്റ് ചേരുന്നത് അതതിടങ്ങളിലെ ഹോട്ടലുകളില്‍ വച്ച് ആയതിനാല്‍ സെക്രട്ടേറിയറ്റില്‍ ഈ വിഭാഗത്തിലെ ജീവനക്കാരും നവകേരള സദസ്സ് തീരുന്നതു വരെ അവധിയിലായി. എല്ലാ വകുപ്പുകളിലും ഭരണ സ്തംഭനമാണ്. പരാതികളുമായി നിരവധി പേര്‍ സെക്രട്ടേറിയറ്റില്‍ വരുന്നുണ്ട്. നവകേരളത്തില്‍ എല്ലാ മന്ത്രിമാരും പങ്കെടുക്കുന്നുവെന്ന അറിവില്ലാതെയാണ് പലരും വരുന്നത്.

വിവിധ പദ്ധതികളും മുടങ്ങിയിട്ടുണ്ട്. ഇ ഫയല്‍ വഴി തീര്‍പ്പ് കല്‍പ്പിക്കാമെങ്കിലും മന്ത്രിമാര്‍ അതിന് മുതിരുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഇതോടെ വിവിധ വകുപ്പുകളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട ഫയലുകള്‍ കെട്ടിക്കിടക്കുന്നു.

മിക്ക ജില്ലകളിലും മഴക്കെടിതി രൂക്ഷമാണ്. എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട റവന്യൂ വിഭാഗം കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴയത്ത് നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടും രക്ഷാ പ്രവര്‍ത്തനം നടത്തിയത് റസിഡന്‍സ് അസോസയേഷനുകളുടെ നേതൃത്വത്തില്‍. ദുരന്ത നിവാരണ സേന എത്താനും വൈകി. സെക്രട്ടേറിയറ്റിന് സമീപത്താണ് വെള്ളക്കെട്ട് അനുഭവപ്പെട്ടതും.

Tags: Left UnionSecretariatNavakerala Sadas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഡിഎ സമരം: കെഎസ്ടി സംഘ് 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും

Kerala

‘അതിദരിദ്ര വിമുക്ത പ്രഖ്യാപനം നുണ മഹാനടന്മാരേ… പങ്കെടുക്കരുത്’; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും ആശമാരുടെ തുറന്ന കത്ത്

Kerala

ബിജെപിയുടെ ഓരോ പ്രതിഷേധവും ആരാധനാലയങ്ങളെ രക്ഷിക്കാനുള്ള ക്ഷേത്ര വിമോചന സമരങ്ങൾ: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.