Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘എന്നെ കഞ്ചാവ് എന്നാണ് എല്ലാരും വിളിക്കുന്നത് ;അനുരാഗ് കശ്യപ് .

ആദ്യം എന്നെ കാണുന്നത് ആളുകൾക്ക് ഭയമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 03:52 pm IST
inEntertainment

‘ഗ്യാങ്സ് ഓഫ് വസീപൂർ, രാമൻ രാഘവ് എന്നീ സിനിമകൾ ഒരുക്കിയതു കൊണ്ട് ഞാനൊരു സൈക്കോപാത്ത് ആണെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. ആദ്യം എന്നെ കാണുന്നത് ആളുകൾക്ക് ഭയമായിരുന്നു. പക്ഷെ ഞാനുമായി ഇടപഴകി കഴിഞ്ഞാൽ അവർ ചിന്തിച്ചതിൽ നിന്നും നേരെ വിപരീതമാണ് ഞാൻ എന്ന് അവർക്ക് മനസിലാകും.

ചലച്ചിത്രസംവിധായകനും, നിർമ്മാതാവും തിക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണകളെ പറ്റി തുറന്നു പറയുകയാണ് താരം. താൻ കഞ്ചാവാണെന്ന തെറ്റിദ്ധാരണ ആളുകൾക്കുണ്ടെന്നും യഥാർത്ഥത്തിൽ കഞ്ചാവ് തനിക്ക് അലർജിയാണെന്നും അനുരാഗ് കശ്യപ് പറയുന്നു. തന്നെ സൈക്കോപാത്ത്, കഞ്ചാവ്, മയക്കുമരുന്ന് എന്ന് പറഞ്ഞ് പലരും ട്രോളാറുണ്ട്. കഞ്ചാവ് തനിക്ക് അലർജിയാണെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഒരു ആരാധകൻ കഞ്ചാവ് സമ്മാനിച്ചതിനെ കുറിച്ച് പറഞ്ഞാണ് അനുരാഗ് സംസാരിച്ചത്.

പലരും വിചാരിക്കുന്നത് ഞാൻ പുകവലിക്കും എന്നാണ്. കഞ്ചാവ്, മയക്കുമരുന്ന് എന്നൊക്കെ പറഞ്ഞ് പലരും എന്നെ ട്രോളാറുണ്ട്. പക്ഷെ എനിക്ക് അതൊക്കെ അലർജിയാണെന്ന കാര്യം അവർക്ക് അറിയില്ല. എന്റെ അടുത്ത് നിന്ന് ആരെങ്കിലും പുക വലിച്ചാൽ എനിക്ക് അപ്പോൾ തന്നെ ആസ്മ വരും.

ഒരിക്കൽ ടൊറന്റൊ ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ ഒരാൾ വന്ന് ‘നിങ്ങൾക്ക് ഞാൻ നല്ലൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്’ എന്ന് പറഞ്ഞ് ഒരു ബാഗ് തന്നു. അതിൽ പൂക്കൾ ഉണ്ടായിരുന്നു. എനിക്ക് അതിനോട് അലർജിയാണ്. ബാഗിൽ എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ ‘നിങ്ങൾക്ക് ഇഷ്ടമുള്ള സാധനമാണത്’ എന്നാണ് അയാൾ പറഞ്ഞത്.

ബാഗിനുള്ളിൽ കഞ്ചാവ് ആയിരുന്നു ഉണ്ടായിരുന്നത്. നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ, അത് എന്റെടുത്ത് നിന്നും മാറ്റു എന്ന് ഞാൻ പറഞ്ഞു. ആ സംഭവം എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണയുടെ ഫലമാണ്’ എന്നും അനുരാഗ് കശ്യപ് പറഞ്ഞു. ഒരു പോഡ്കാസ്റ്റിനോട് സംസാരിക്കവെയാണ് അനുരാഗ് കശ്യപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Tags: Anurag Kashyap
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

Bollywood

ബോബി ഡിയോളിനൊപ്പം ഇന്ദ്രജിത്തിന്റെ ബോളിവുഡ് ചിത്രം; ഞെട്ടിച്ച് ‘ബന്ദർ’ ട്രെയിലർ

അനുരാഗ് കശ്യപ്
India

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

New Release

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

India

അനാവശ്യവിവാദമുണ്ടാക്കി…താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും ദൊബാര പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.