Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദത്ത് റദ്ദാക്കാനുള്ള ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി; രക്ഷിതാക്കള്‍ കൈയൊഴിഞ്ഞ പെൺകുട്ടി സദർഹോമിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2023, 11:16 am IST
in Kerala

കൊച്ചി: ദത്തെടുത്ത മകളുമായി ഒത്തുപോകാനാവില്ലെന്നും ദത്ത് റദ്ദാക്കണമെന്നുമുള്ള രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. രക്ഷിതാക്കള്‍ കൈയൊഴിഞ്ഞ സ്ഥിതിക്ക് പെണ്‍കുട്ടിയുടെ ക്ഷേമം ഉറപ്പാക്കാന്‍ എന്തു നടപടികള്‍ സ്വീകരിക്കാനാവുമെന്ന് സര്‍ക്കാര്‍ അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ലുധിയാനയിലെ നിഷ്‌കാം സേവാ ആശ്രമത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടിയെ ദത്ത് റദ്ദാക്കി തിരിച്ചു നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഈ ഉത്തരവ് നല്‍കിയത്.

ദത്തു റദ്ദാക്കാനും കുട്ടിയെ സംരക്ഷിക്കാനുമൊക്കെ ശിശുക്ഷേമ സമിതി മുഖേനയാണ് നടപടികള്‍ വേണ്ടതെന്ന് കോടതി പറഞ്ഞൂ. ഈ കേസില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ സാഹചര്യത്തില്‍ ശിശുക്ഷേമ സമിതിക്ക് ഇടപെടാന്‍ നിയമപരമായി കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ കുട്ടി സദര്‍ ഹോമിലാണ് താമസം. പെണ്‍കുട്ടിയുടെ പഠനം, വിവാഹം, തുടങ്ങിയ ക്ഷേമകാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതിയുടെ അധികാരപരിധിക്കു പുറത്ത് മറ്റൊരു സ്ഥലത്തേക്ക് ഒരു സുരക്ഷിതത്വവും സംരക്ഷണവുമില്ലാതെ അവളെ പറഞ്ഞുവിടാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദത്തെടുത്ത മകളെ നിങ്ങള്‍ക്കു വേണ്ടെന്നു വയ്‌ക്കാം. എന്നാല്‍ കോടതിക്ക് അവളെ കൈവിടാനാവില്ല. ദത്തെടുത്ത കുട്ടിയെ തിരിച്ചു ലുധിയാനയിലേക്ക് വിടണമെന്ന് നിങ്ങള്‍ പറയുന്നു. ഇന്ന് അവള്‍ കുട്ടിയല്ല. പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. തിരിച്ചു വിട്ടാല്‍ അവളുടെ സുരക്ഷയും സംരക്ഷണവും എങ്ങനെ ഉറപ്പാക്കും? ചെറിയ കുഞ്ഞുങ്ങള്‍ പോലും സുരക്ഷിതരല്ലാത്ത കാലത്ത് പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ എങ്ങനെ ഉപേക്ഷിക്കാനാവുമെന്നും കോടതി ചോദിച്ചു. പെണ്‍കുട്ടിയുമായി സംസാരിച്ച് അവളുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സഹാനുഭൂതിയുള്ള ഒരു വ്യക്തിയുടെ സേവനം ആവശ്യമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ഇതില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. പാര്‍വതി മേനോനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

ഒരു കാറപകടത്തില്‍ മകന്‍ മരിച്ച ദു:ഖം മറികടക്കാന്‍ ലുധിയാനയിലെ ആശ്രമത്തില്‍ നിന്ന് 13 വയസുകാരിയെ ഹര്‍ജിക്കാര്‍ 2018 ഫെബ്രുവരി 16 നാണ് ദത്തെടുത്തത്. എന്നാല്‍ പെണ്‍കുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിന്നീടു വ്യക്തമായെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.

Tags: HighcourtAdoption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

Kerala

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

Kerala

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.