Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലിക്കറ്റ് സെനറ്റ്: വിസിയുടെ ലിസ്റ്റില്‍ സിപിഎം നേതാക്കളും ബന്ധുക്കളും; ചിലര്‍ ക്രിമിനല്‍ കേസില്‍ പ്രതികളും

സെനറ്റ് മെംബറായിരിക്കെ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വിഴുങ്ങിയവര്‍ വരെ ഇതിലുള്‍പ്പെടും. നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളായവരും ഇതിലുണ്ട്.

എം. ബാലകൃഷ്ണന്‍byഎം. ബാലകൃഷ്ണന്‍
Nov 23, 2023, 10:55 am IST
inKerala

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത് വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണെങ്കില്‍ വൈസ് ചാന്‍സലര്‍ നല്‍കിയ ലിസ്റ്റില്‍ ഇടം പിടിച്ചത് കടുത്ത സിപിഎം പക്ഷപാതമുള്ളവരും നേതാക്കളും നേതാക്കളുടെ ബന്ധുക്കളും. സെനറ്റ് മെംബറായിരിക്കെ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വിഴുങ്ങിയവര്‍ വരെ ഇതിലുള്‍പ്പെടും. നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളായവരും ഇതിലുണ്ട്.

വിസിയുടെ ലിസ്റ്റില്‍ എഴുത്തുകാരായി പ്രത്യക്ഷപ്പെടുന്നത് ദേശാഭിമാനി യൂണിറ്റ് മാനേജര്‍ ഒ.പി. സുരേഷ്, ദേശാഭിമാനി എഡിറ്റര്‍ കെ.പി. മോഹനന്‍ എന്നിവരാണ്. ഇസ്ലാമിക മതതീവ്രവാദത്തിന് താത്വികവാദങ്ങള്‍ നിരത്തുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദും ഇതില്‍പെടും.

മാധ്യമ പ്രവര്‍ത്തകരായി വിസി കണ്ടെത്തിയത് ദേശാഭിമാനി, കൈരളി എന്നിവിടങ്ങളിലുള്ളവരെ. ദേശാഭിമാനി തൃശ്ശൂര്‍ ന്യൂസ് എഡിറ്റര്‍ ഇ.എസ്. സുഭാഷ്, കോഴിക്കോട് പ്രത്യേക ലേഖകന്‍ പി.വി. ജിജോ, കൈരളി ടി.വി. മലബാര്‍ റീജിയണല്‍ എഡിറ്റര്‍ പി.വി. കുട്ടന്‍ എന്നിവരാണ് വിസി കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകര്‍.

വ്യവസായികളുടെ പട്ടികയില്‍ ഇടം പിടിച്ചത് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ വി.കെ.സി. മമ്മദ് കോയയുടെ മകന്‍ വി.കെ.സി. റസാഖ് ആണ്. അഭിഭാഷകരുടെയും അധ്യാപകരുടെയും പട്ടികയില്‍ ഉള്‍പ്പെട്ടത് സിഐടിയു, ഡിവൈഎഫ്‌ഐ നേതാക്കളാണ്.

അഭിഭാഷകരുടെ പട്ടികയില്‍ ഇടം പിടിച്ചതില്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ഷാജിയുടെ സഹോദരിയുമുണ്ട്. സിഐടിയു ജില്ലാ സെക്രട്ടറിയും മഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ഫിറോസ് ബാബു, ഡിവൈഎഫ്‌ഐ ഈസ്റ്റ് ബത്തേരി സെക്രട്ടറി അര്‍ജുന്‍ ദാസ്, എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും സിപിഎം നേതാവായ അഡ്വ.പി.എം. ആതിരയുടെ ഭര്‍ത്താവും മുന്‍ സെനറ്റ് മെമ്പറുമായ അഡ്വ.എം.ആര്‍. ഹരീഷ് എന്നിവരാണ്. കെഎസ്ടിഎ നേതാക്കളായ സുനില്‍ കുമാര്‍, പി.ടി. ഷാജി തുടങ്ങിയവരും ലിസ്റ്റിലുണ്ട്.

പാര്‍ട്ടി നേതാക്കളെയും ബന്ധുക്കളെയും തഴഞ്ഞതില്‍ രോഷം കൊണ്ടാണ് വിസിയുടെ പട്ടിക തള്ളി എന്ന് സിപിഎം പ്രചരിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ചേര്‍ത്തത് സിപിഎമ്മിന് സഹിക്കുന്നില്ലെന്നത് മാത്രമല്ല വരാനിരിക്കുന്ന സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമോ എന്ന ഭയവും ഈ വിലാപത്തിന് പിന്നിലുണ്ട്.

Tags: Calicut Universitycalicut senat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.