Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എഴുതിവച്ചോളൂ, കോണ്‍ഗ്രസ് മടങ്ങിവരില്ല, ‘സച്ചിന്‍ പൈലറ്റിനോട് അവര്‍ക്ക് കുടിപ്പക’: നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2023, 10:10 pm IST
inIndia
രാജസ്ഥാനിലെ ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നയിക്കുന്നു

രാജസ്ഥാനിലെ ജയ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നയിക്കുന്നു

ദുംഗര്‍പൂര്‍ (രാജസ്ഥാന്‍): ‘എഴുതിവയ്‌ക്കൂ നിങ്ങള്‍, ഗെഹ്ലോട്ട് സര്‍ക്കാര്‍ മടങ്ങിവരില്ല. മാവ്ജി മഹാരാജിന്റെ പവിത്രമായ മണ്ണില്‍ നിന്നുകൊണ്ട് ഞാന്‍ പ്രവചിക്കുന്നു’, ദുംഗാര്‍പൂരിലെ സഗ്വാരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവചനം.

കോണ്‍ഗ്രസ് സര്‍ക്കാര്‍ മടങ്ങിവരാന്‍ പാടില്ല. അവര്‍ നമ്മുടെ യുവാക്കളുടെ സ്വപ്‌നങ്ങള്‍ നശിപ്പിച്ചു. കര്‍ഷകരെ ആത്മഹത്യയിലേക്ക് വലിച്ചെറിഞ്ഞു. അമ്മമാരെയും സഹോദരിമാരെയും അപമാനിക്കാന്‍ വഴിയൊരുക്കി. മതഭീകരരെ അഴിഞ്ഞാടാനായി തുറന്നുവിട്ടു. രാജസ്ഥാന്റെ രാജകീയപ്രൗഢി ഇല്ലാതാക്കി. ജനങ്ങളെ ദ്രോഹിച്ചു. ഇനിയൊരിക്കല്‍ കൂടി അധികാരം സ്വപ്‌നം പോലും കാണാത്ത വിധം അവരെ പാഠം പഠിപ്പിക്കണം.

ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള എല്ലാ പ്രതീക്ഷകളും കൈവിടുന്നിടത്ത് നിന്ന് മോദിയുടെ ഉറപ്പുകള്‍ ആരംഭിക്കുന്നു. ജനാധിപത്യം ദുര്‍ഭരണത്തില്‍ നിന്നുള്ള മോചനത്തിനായി ഉപയോഗിക്കണം. ഒരു ചെറിയ തെറ്റ് മതി അഞ്ച് വര്‍ഷത്തേക്ക് അത് നമ്മെ വേട്ടയാടും, പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തെറ്റുകള്‍ ചോദ്യം ചെയ്ത രാജേഷ് പൈലറ്റിനോടുള്ള വിരോധമാണ് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം മകന്‍ സച്ചിന്‍ പൈലറ്റിനോട് അവര്‍ തീര്‍ക്കുന്നതെന്ന് പ്രധാനമന്ത്രി ഭില്‍വാരയിലെ റാലിയില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ചരിത്രം അതാണ്. ഒരു കുടുംബത്തിന് മാത്രമാണ് അതില്‍ അധികാരം. എതിര്‍ക്കുന്നവര്‍ക്ക് പിന്നെ രാഷ്‌ട്രീയത്തില്‍ അവര്‍ ഇടം നല്കില്ല.

സോണിയയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്തതാണ് രാജേഷ് പൈലറ്റ് പാര്‍ട്ടിക്കുള്ളില്‍ ചെയ്ത തെറ്റ്. ഇപ്പോഴും അവര്‍ അതിന്റെ പക ഉള്ളില്‍ കൊണ്ടുനടക്കുന്നുവെന്നതാണ് സച്ചിനെതിരായ നീക്കങ്ങള്‍ കാണിക്കുന്നതെന്ന് പ്രധാനമന്ത്രി ഭില്‍വാരയിലെ ബിജെപി റാലിയില്‍ പറഞ്ഞു. 2018 ലെ വിജയത്തിന് ശേഷം ഗെഹ്ലോട്ടും സച്ചിനും തമ്മില്‍ മുഖ്യമന്ത്രിപദത്തിനായി വഴക്കിട്ടു. ഒടുവില്‍ രണ്ടാമനാകാന്‍ പൈലറ്റിന് സമ്മതിക്കേണ്ടിവന്നു. 2020ല്‍ വീണ്ടും കോണ്‍ഗ്രസില്‍ കലാപമായി.

1996ല്‍ നരസിംഹറാവു കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഒഴിഞ്ഞപ്പോള്‍ സീതാറാം കേസരിക്കാണ് വഴിയൊരുങ്ങിയത്. ശരത്പവാറും രാജേഷ് പൈലറ്റും ഇതിനെ എതിര്‍ത്തെങ്കിലും തോറ്റു. 1997 ലാണ് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ സ്വയം പ്രഖ്യാപിച്ച് സോണിയ രംഗത്തുവന്നത്. ഒറ്റവര്‍ഷത്തിനുള്ളില്‍ അവര്‍ സീതാറാം കേസരിയെ ചവിട്ടിപ്പുറത്താക്കി ആ പദവി കൈക്കലാക്കി. ഇതാണ് കോണ്‍ഗ്രസിന്റെ ചരിത്രമെന്നും അതേവഴിക്ക് നീങ്ങുകയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Tags: congressNarendra Modisachin pilotRajastan Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.