Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതം മാറിയ ക്ഷേത്ര ജീവനക്കാരനെ പിരിച്ചുവിട്ടത് ഹൈക്കോടതി ശരിവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 09:32 pm IST
inIndia

ഹൈദരാബാദ്: മതം മാറിയ ക്ഷേത്ര ജീവനക്കാരനെ അയോഗ്യനാക്കി പിരിച്ചുവിട്ട ദേവസ്വം നടപടി ആന്ധ്രാ ഹൈക്കോടതി ശരിവച്ചു. ശ്രീ ഭ്രമരാംബിക മല്ലികാര്‍ജ്ജുന സ്വാമി ദേവസ്ഥാനമാണ് ജീവനക്കാരനെ പിരിച്ചുവിട്ടത്. മതസ്ഥാപന ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണ് ഇതരമതത്തിലേക്ക് മാറിയശേഷം ജോലിയില്‍ തുടരുന്നതെന്ന് ഭരണഘടനയുടെയും മതസ്ഥാപന ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തുകയായിരുന്നു.

ഭരണഘടനയുടെ അനുച്ഛേദം 16(5) പ്രകാരവും ആന്ധ്രപ്രദേശ് ചാരിറ്റബിള്‍ ആന്‍ഡ് ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് ഓഫീസ് ഹോള്‍ഡേഴ്‌സ് ആന്‍ഡ് സര്‍വന്റ് സര്‍വീസ് റൂള്‍സ് 2000 (എപി റൂള്‍സ് 2000) പ്രകാരവും പിരിച്ചുവിടല്‍ ശരിയാണെന്നാണ് വിധി.

എപി റൂള്‍സ് 2000 മൂന്ന് അനുസരിച്ച് ജീവനക്കാരന്‍ ഹിന്ദു മതം അനുഷ്ഠിക്കുന്നയാളായിരിക്കണമെന്നുണ്ട്. മതപരിവര്‍ത്തനം ചെയ്യാതെയാണ് ക്രിസ്ത്യന്‍ യുവതിയെ വിവാഹം കഴിച്ചതെന്ന് പരാതിക്കാരന്‍ വാദിച്ചു. പക്ഷേ വിവാഹം 1954 ലെ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നെങ്കില്‍ അതിന് സെക്ഷന്‍ 13 പ്രകാരം ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ നല്‍കിയിരുന്നില്ല.

പരാതിക്കാരന്‍ 2002 മുതല്‍ ക്ഷേത്രത്തിലെ റെക്കോര്‍ഡ് അസിസ്റ്റന്റായിരുന്നു. 2010 ല്‍ കുര്‍ണൂല്‍ ജില്ലയില്‍ നന്ദ്യാലിലുള്ള പള്ളിയില്‍ ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്തു. എപി റൂള്‍സ് 2000 പ്രകാരം അയോഗ്യനായെന്ന് ജീവനക്കാരനെതിരേ ലോകായുക്തയില്‍ പരാതി പോയി. തുടര്‍ന്ന് ഇദ്ദേഹത്തെ പുറത്താക്കി. എന്നാല്‍, വിവാഹം കഴിച്ചെങ്കിലും മതം മാറിയിട്ടില്ലെന്നും സ്‌കൂള്‍ രേഖകളിലെ വിവരപ്രകാരം ഹിന്ദുവും പിന്നാക്ക ജാതിയിലുള്ളയാളുമാണെന്ന് അദ്ദേഹം അധികൃതര്‍ക്ക് വിശദീകരണം നല്‍കി. ക്രിസ്ത്യന്‍ യുവതിയെ വിവാഹം ചെയ്‌തെങ്കിലും ഹിന്ദു അനുഷ്ഠാന പ്രകാരമാണ് ജീവിക്കുന്നതെന്നായിരുന്നു വാദം. എന്നാല്‍ കോടതി ഈ വാദം തെറ്റാണെന്ന് കണ്ട് തള്ളി.

ഈ കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, പള്ളിയിലെ വിവാഹ രേഖകള്‍ പരിശോധിച്ചു. അതില്‍ വധുവിന്റെയും വരന്റെയും മതം രേഖപ്പെടുത്തിയിരിക്കുന്നത് ക്രിസ്ത്യാനി എന്നാണ്. പരാതിക്കാരന്റേതാണ് ആ രേഖയിലെ ഒപ്പ് എന്ന് അയാള്‍തന്നെ ശരിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി, പരാതിക്കാരന്റെ പുറത്താക്കല്‍ നടപടി ശരിയെന്ന് വിധിച്ചത്.

Tags: Andhra High Courttemple employeeconverted
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനധർമ്മം വ്യാപിപ്പിക്കാൻ വിഎച്ച് പി റാലി : പിന്നാലെ ഹിന്ദുമതം സ്വീകരിച്ച് നൂറോളം ഇതരമതസ്ഥർ

Kerala

ജനറല്‍ പെര്‍മിറ്റ് വിഭാഗത്തിലുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ സെല്‍ഫ് പെര്‍മിറ്റിലേക്ക് മാറ്റുന്നു

India

ഭൂതോച്ചാടനത്തിന്റെ പേരിൽ 15 ഓളം ഹിന്ദു പെൺകുട്ടികളെ മതം മാറ്റി : പീഡിപ്പിക്കാനും ശ്രമം ; മൗലവി ഷാൻ മുഹമ്മദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.