Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജപ്തി ചെയ്ത ആറ് കോടിയുടെ ഭൂമിയും വസ്തുവും 1.65 കോടിയ്‌ക്ക് ലേലം ചെയ്തു; കേരളബാങ്കിനെതിരെ പരാതിയുമായി കുടുംബം

വായ്‌പതിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ചെയ്ത ആറ് കോടി രൂപ വിലയുള്ള ഭൂമിയും വസ്തുവും വെറും 1.65 കോടി രൂപയ്‌ക്ക് വിറ്റുവെന്ന് കേരളബാങ്കിനെതിരെ പരാതിയുമായി കുടുംബം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 07:29 pm IST
inKerala

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ വായ്‌പതിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ചെയ്ത ആറ് കോടി രൂപ വിലയുള്ള ഭൂമിയും വസ്തുവും വെറും 1.65 കോടി രൂപയ്‌ക്ക് വിറ്റുവെന്ന് കേരളബാങ്കിനെതിരെ പരാതിയുമായി കുടുംബം. ഇടുക്കി ജില്ലയില്‍ വ്യാപാരിയായ കുഞ്ചിത്തണ്ണി കടമ്പുംകാനത്ത് ദേവരാജനാണ് തന്റെ ഭൂമി നാലിലൊന്ന് വിലയ്‌ക്ക് വിറ്റ കേരളബാങ്കിനെതിരെ പരാതിപ്പെടുന്നത്.

കുഞ്ചിത്തണ്ണി ടൗണിലെ 56 സെന്‍റ് ഭൂമി, ടൗണിലെ ഏഴ് കടമുറികള്‍, തൊട്ടുപിന്നിലുള്ള 21 മുറികളുള്ള ബഹുനിലക്കെട്ടിടം എന്നിവ ജാമ്യത്തില്‍ വെച്ചാണ് ദേവരാജനും ഭാര്യ സിന്ധുവും 56 ലക്ഷം രൂപ കേരളബാങ്കില്‍ നിന്നും വായ്‌പയെടുത്തത്. 2004ലായിരുന്നു ഈ വായ്‌പ. എന്നാല്‍ ഇദ്ദേഹത്തിന്റെ വസ്ത്രവ്യാപാരം പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങി. പലിശയും പലിശയ്‌ക്കുമീതെ പലിശയും ആയി കടബാധ്യത ഒന്നരക്കോടിയായി വര്‍ധിച്ചു. ഇതോടെയാണ് കേരളബാങ്ക് ജപ്തിക്കൊരുങ്ങിയത്.

പിന്നീട് ബാങ്ക് 1.65 കോടി രൂപയ്‌ക്ക് ഭൂമിയും കെട്ടിടവും ലേലം ചെയ്തുവിറ്റു. വായ്‌പ എടുക്കുന്ന സമയത്ത് ഭൂമിയ്‌ക്കും കെട്ടിടത്തിനും ആറ് കോടി രൂപ മതിപ്പുവില കേരള ബാങ്ക് കണക്കാക്കിയിരുന്നുവെന്ന് ദേവരാജന്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ 1,65 കോടി രൂപയ്‌ക്ക് ലേലത്തില്‍ വിറ്റത്.

മാത്രമല്ല, ദേവരാജനും കുടുംബവും ഇപ്പോള്‍ താമസിച്ചുകൊണ്ടിരുന്ന രണ്ട് സെന്‍റ് ഭൂമിയും ബാങ്ക് ഈ ലേലത്തില്‍ വിറ്റുവെന്നും പരാതിയുണ്ട്. ഈ രണ്ട് സെന്‍റ് ഭൂമി പണയം വെച്ചിരുന്നില്ല. ഇതോടെ ഉള്ള കിടപ്പാടവും വിറ്റ് ഇറങ്ങേണ്ട ഗതികേടിലാണ് ദേവരാജനും സിന്ധുവും.

ഒരു പരിചയക്കാരന്‍ ഒരു മാസത്തേക്ക് വാടകയില്ലാതെ നല്‍കിയ മുറിയില്‍ പലചരക്ക് കട നടത്തുകയാണ് ദേവരാജന്‍. പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ ഈ മുറി ഒഴിഞ്ഞു കൊടുക്കണമെന്ന് പറയുന്നു.

അതേ സമയം കേരളബാങ്ക് അധികൃതര്‍ അവരുടെ പക്ഷം ന്യായീകരിക്കുന്നു. നിയമാനുസൃതമായാണ് ലേലം നടത്തിയതെന്നും ബാങ്ക് പറയുന്നു.

 

 

 

Tags: idukkiKerala BankauctionKeralabankforecloseKujithanni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.