Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ കപ്പ് യോഗ്യതാ മത്സരം: പോര്‍ച്ചുഗലിന് തുടര്‍ച്ചയായ പത്താം ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 01:44 am IST
in Football

ലിസ്ബന്‍: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ തുടര്‍ച്ചയായ പത്താം ജയം സ്വന്തമാക്കി പോര്‍ചുഗല്‍ ടീം. ഗ്രൂപ്പ് ജെയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ടീം ഐസ്‌ലന്‍ഡിനെ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പോര്‍ച്ചുഗീസ് വിജയം.

മാസങ്ങള്‍ക്കുള്ളില്‍ ജര്‍മനിയില്‍ നടക്കാനിരിക്കുന്ന യൂറോ 2024ലേക്ക് ആദ്യമായി യോഗ്യത നേടിയ ടീം ആണ്‍ പോര്‍ച്ചുഗല്‍. ഐസ്‌ലന്‍ഡിനെതിരെ ഇന്നലെ രണ്ട് പകുതികളിലായി ഓരോ ഗോളുകള്‍ നേടിയാണ് പോര്‍ചുഗല്‍ പത്താം ജയം സ്വന്തമാക്കിയത്. യോഗ്യതാ മത്സരത്തിലെ പത്ത് മത്സരങ്ങളും ജയിച്ച ടീമിന്റെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയായി. ഗ്രൂപ്പ് ജെയില്‍ നിന്ന് സ്ലൊവാക്യയാണ് രണ്ടാം സ്ഥാനക്കാരായ യൂറോ കപ്പിന് നേരിട്ട് യോഗ്യത നേടിയത്.

ഇതേ ഗ്രൂപ്പില്‍ ബോസ്‌നിയ ആന്റ് ഹെര്‍സന്‍ഗോവിനയെ നേരിടാനിറങ്ങിയ സ്ലൊവാക്യ ഇന്നലെ വിജയിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്ലൊവാക്യയുടെ ജയം.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ജോര്‍ജിയയെ തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വിജയം. കളിയുടെ നാലാം മിനിറ്റില്‍ റോബിന്‍ ലെ നോര്‍മാഡിലൂടെ സ്‌പെയിന്‍ മുന്നിലെത്തി. പത്താമത്തെ മിനിറ്റില്‍ ജോര്‍ജിയ സ്‌പെയിനെ ഞെട്ടിച്ച് ഒപ്പമെത്തി.ഖ്വിച്ച ക്വറാട്ട്‌സ്‌കീലിയ ആണ് സമനില പിടിച്ചത്. ആദ്യപകുതി തീരുവോളം കളി സമനിലയില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ ജോര്‍ജിയ വിജയിച്ചു. രണ്ടാം പകുതിയിലേക്ക് തിരിഞ്ഞതോടെ സ്‌പെയിന്‍ വീണ്ടും ഗോളുകള്‍ നേടി. 55-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ഗോള്‍ നേടിയപ്പോള്‍. 72-ാം മിനിറ്റില്‍ ദാനഗോള്‍ ലഭിച്ചു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ലക്‌സംബര്‍ഗ് ലെയ്‌ച്ചെന്‍സ്‌റ്റെയിനെ(1-0) തോല്‍പ്പിച്ചപ്പോള്‍ സ്‌കോട്ട്‌ലന്‍ഡും നോര്‍വേയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുവരും മൂന്ന് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

Tags: PortugalEURO CUP QUALIFIER
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

Football

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

India

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

Football

ഫിഫ ലോകകപ്പ് 2026: റോണോയും പിള്ളേരും പിന്നെ ഗ്രൂപ്പ് കെയും

Football

പൂരം വരവായി… ഇനി 20 നാള്‍

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.