Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഇതിഹാസപുരാണങ്ങളില്‍ ഭക്തിയുടെ പ്രവേശം

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരിbyപ്രൊഫ.കെ കെ കൃഷ്ണന്‍ നമ്പൂതിരി
Nov 21, 2023, 01:20 am IST
inSamskriti

ആര്‍ഷഗ്രന്ഥമായിത്തന്നെ ഭഗവദ്ഗീത ആദരിക്കപ്പെടുന്നുണ്ടെങ്കിലും അത് വേദകാലത്തിനുശേഷം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് രചിക്കപ്പെട്ടതാണ്. ദ്വാപരയുഗാന്ത്യത്തില്‍ ജീവിച്ചിരുന്ന മഹാപ്രതിഭയും മഹര്‍ഷീശ്വരനും ആയിരുന്ന കൃഷ്ണദൈ്വപായനന്‍ ബദര്യാശ്രമത്തില്‍ വസിച്ചുകൊണ്ട് വേദങ്ങളെ നാലായി വ്യസിക്കുകയാണു ചെയ്തത്. അവയെക്കാള്‍ ശ്രേഷ്ഠമായതും പഞ്ചമവേദമെന്ന് ഘോഷിക്കപ്പെടുന്നതും ഭാരതീയ ജീവിതത്തിന്റെ സമസ്ത മേഖലകളേയും ചിന്താസരണികളേയും പുരസ്‌കരിച്ചുകൊണ്ട് സമസ്തജന ബോധകവും സമസ്തജനരഞ്ജകവും ആയി രചിക്കപ്പെട്ടതുമായ ഇതിഹാസകാവ്യമാണ് മഹാഭാരതം. ഈ വിശ്വമഹാകാവ്യശില്പത്തിലെ കൗസ്തുഭരത്‌നമാണ് ഭഗവദ്ഗീത.

തുടര്‍ന്നുണ്ടായ ഭാഗവതപുരാണത്തില്‍ മനുഷ്യമനസ്സിലെ ഏറ്റവും ആര്‍ദ്രവും മഹനീയവുമായ വികാരമായി ഭക്തിയുടെ സര്‍വ്വാംഗീണമായ സ്വരൂപം വര്‍ണ്ണിക്കപ്പെട്ടു. കൂടെത്തന്നെ മറ്റു പുരാണങ്ങളിലും അത്രതന്നെ പ്രാധാന്യമില്ലെങ്കിലും ഭക്തി പ്രതിപാദ്യവിഷയമായി. നാരദഭക്തിസൂത്രങ്ങളും ശാണ്ഡില്യഭക്തിസൂത്രങ്ങളും ഭക്തിക്ക് ശാസ്ത്രസ്വഭാവം നല്കുകയുണ്ടായി. ഭക്തി സാര്‍വ്വത്രികമായ അംഗീകാരവും വൈപുല്യവും നേടി, അങ്ങനെ ഒരു പ്രസ്ഥാനമായിത്തന്നെ വളര്‍ന്നു. ഹിന്ദു ധര്‍മ്മത്തിലാകെയും ഭക്തിയില്‍ അധിഷ്ഠിതമായ ഈശ്വരസങ്കല്പം (സഗുണേശ്വര സങ്കല്പം) ഭഗവാന്റെ അവതാരകഥകളിലൂടെ പുഷ്ടമായി ഹൈന്ദവഹൃദയങ്ങളില്‍ സര്‍വ്വാശ്ലേഷിയായ ഒരനുഭൂതിയായി വികസിച്ചു വന്നു. ഭക്തിയുടെ ഈ വികാസം ക്ഷേത്രാരാധനയ്‌ക്കും ക്ഷേത്ര സംസ്‌കാരത്തിന്റെ നാനാമുഖമായ വളര്‍ച്ചയ്‌ക്കും ക്ഷേത്രകലകളുടെ സംഫുല്ലനത്തിനും കാരണമായെന്ന് ചുരുക്കിപ്പറയാം. പുരാണേതിഹാസങ്ങളില്‍ വൈദിക വിഷയങ്ങളും ഉപബൃംഹണം ചെയ്യപ്പെട്ടു. അങ്ങനെ അവയുടെ രൂപവും ഭാവവും വളരെ വിപുലമായിത്തീര്‍ന്നു. അതോടെ പുരാണങ്ങളുടെ പ്രാധാന്യവും സാര്‍വ്വജനീനതയും ഹിന്ദുധര്‍മ്മത്തില്‍ സ്വീകരിക്കപ്പെട്ടു. അതുകൊണ്ടാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനം ശ്രുതിയും സ്മൃതിയും മാത്രമല്ല പുരാണങ്ങളും കൂടിയാണെന്ന് ചിലരെങ്കിലും പറഞ്ഞുവരുന്നത്.

ഏതു സ്രോതസ്സില്‍ നിന്നാണ് ഇതിഹാസപുരാണങ്ങളില്‍ ഭക്തിയുടെ പ്രവേശം സംഭവിച്ചത് എന്ന് പര്യാലോചിച്ചാല്‍ അത് വൈദികപാരമ്പര്യത്തില്‍ നിന്നല്ല എന്നേ പറയാനാവൂ. കാരണം വേദങ്ങളിലെങ്ങും ഭക്തി കാണപ്പെടുന്നില്ല. അങ്ങനെ വരുമ്പോള്‍ ജനജീവിതത്തില്‍ ഇന്നും വളരെ ശക്തമായ പ്രേരണയും സ്വാധീ നവും ചെലുത്തിപ്പോരുന്ന ഭക്തിഭാവം വേദോപനിഷത്തുകളില്‍ നിന്നു ഭിന്നമായ ഒരു അതിപ്രാചീന പാരമ്പര്യത്തില്‍ നിന്നു വന്നതാകാനേ ഇടയുള്ളൂ. അങ്ങനെയുള്ള അതിപ്രാചീന പാരമ്പര്യങ്ങള്‍ ശൈവധര്‍മ്മം (ശൈവാഗമം), വൈഷ്ണവധര്‍മ്മം (പാഞ്ച രാത്ര്യാഗമം, ഐകാന്തിക ധര്‍മ്മം) എന്നിവയുടെ വഴിയില്‍ കൂടി വന്നതാകണം എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇവ പുരാണങ്ങളിലും പ്രവേശം നേടിയിട്ടുണ്ട്. ശ്രുതിസ്മൃതികളോടൊപ്പമാണ് പുരാണങ്ങളെപ്പറ്റി പലപ്പോഴും പറഞ്ഞുപോരുന്നതെങ്കിലും അവയുടെ രൂപവും രചനയും പില്ക്കാലത്ത് ഉണ്ടായതാണെന്നതില്‍ സംശയമില്ല. പക്ഷേ അവയുടെ ആദിരൂപം വേദങ്ങള്‍ക്കും മുമ്പ് ഉണ്ടായതാണെന്നുള്ളതില്‍ സംശയമില്ല. പക്ഷേ അവയുടെ ആദിരൂപം വേദങ്ങള്‍ ക്കും മുമ്പു മുതലേ പ്രാചീനഭാരതത്തിലെ ജനമസ്സുകളില്‍ ഐതിഹ്യരൂപേണ രചിക്കപ്പെട്ട് നിലനിന്നിരുന്നു എന്നു കരുതണം. പുരാണം എന്ന വാക്കിന്റെ സ്വാരസ്യം ചിന്തിച്ചാലും പുരാണഗ്രന്ഥങ്ങള്‍ വളരെ പണ്ടേ നിര്‍മ്മിക്കപ്പെട്ടതാണെന്നേ കരുതാനാവൂ. അങ്ങനെ ചില
പ്രാചീന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചു കാണുന്നുമുണ്ട്.

എന്നാല്‍ പലേ പ്രാഗ്‌വൈദിക വിശ്വാസങ്ങളും ദേവോപാസനാപരമായ കഥകളും ഐതിഹ്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ അവയുടെ കൂടെ വൈദിക സങ്കല്പ്പനങ്ങളും വേദങ്ങളില്‍ ചില സൂചനകള്‍ മാത്രമായി വര്‍ണ്ണിക്കപ്പെട്ടിരുന്ന ഈശ്വരാവതാര കഥകളും ഉള്‍പ്പെ ടുത്തി പുരാണങ്ങള്‍ വിപുലീകരിക്കപ്പെട്ടതായി കരുതാന്‍ ന്യായമുണ്ട്. ഏതായാലും പുരാണങ്ങളില്‍ പ്രാഗ്‌വൈദികമായ പാരമ്പര്യ ത്തോടൊപ്പം വൈദിക പാരമ്പര്യവും വൈദികാനന്തര കാലത്തെ പാരമ്പര്യവും അന്തര്‍ഭൂതമാണെന്ന് കാണാവുന്നതാണ്.

ഇവിടെ ഭക്തിയുടെ കാര്യം തന്നെ അല്പം കൂടി വിശദമാ ക്കേണ്ടിയിരിക്കുന്നു. ‘ഉത്പന്നാ ദ്രാവിഡേ സാഹം’ എന്ന് ഭക്തി തന്നെപ്പറ്റി ശ്രീമദ് ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളത് എന്തുകൊണ്ട് എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.
(തുടരും)

 

Tags: Hinduismശ്രേഷ്ഠം സനാതന പൈതൃകംdivine experienceBhakti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.