Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Thiruvananthapuram

ആവേശമായി കാട്ടാക്കടയില്‍ നടന്ന ജോബ് എക്‌സ്‌പോ: ആദ്യഘട്ട നിയമന സാദ്ധ്യതാപട്ടികയില്‍ 2100 യുവാക്കള്‍ ഇടം നേടി

ജോബ് എക്‌സ്‌പോയെ ആവേശത്തോടെ സ്വീകരിച്ച് ജില്ലയിലെ യുവജനങ്ങള്‍. തൊഴിലന്വേഷകരെ തൊഴില്‍ ദാതാക്കളാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വി.മുരളീധരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 02:55 pm IST
inThiruvananthapuram

മാറനല്ലൂര്‍: കേന്ദ്ര സര്‍ക്കാരും നെഹ്‌റു യുവകേന്ദ്ര സംഘതനും സംഘടിപ്പിച്ച തൊഴില്‍ മേളയെ തോളോടുചേര്‍ത്ത് കാട്ടാക്കട. ജോബ് എക്‌സ്‌പോയെ ആവേശത്തോടെ സ്വീകരിച്ച് ജില്ലയിലെ യുവജനങ്ങള്‍. തൊഴിലന്വേഷകരെ തൊഴില്‍ ദാതാക്കളാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വി.മുരളീധരന്‍.

ഇന്നലെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജോബ് എക്‌സ്‌പോയില്‍ 57 കമ്പനികളാണ് പങ്കെടുത്തത്. 3,722 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 2,100 ഉദേ്യാഗാര്‍ത്ഥികള്‍ ആദ്യഘട്ടത്തില്‍ നിയമന സാധ്യതാ പട്ടികയില്‍ ഇടം നേടി. ജില്ലയിലെ മൂന്നാമത്തെ ജോബ് എക്‌സ്‌പോ ആയിരുന്നു കാട്ടാക്കടയിലേത്.

90,000 പേരാണ് ഇന്നലെ നടന്ന മേളയില്‍ രജിസ്റ്റര്‍ ചെയ്തതെന്നു കോര്‍ഡിനേറ്റര്‍ പി.ജി രാമചന്ദ്രന്‍ അറിയിച്ചു. രാവിലെ മുതല്‍ ജോബ് എക്‌സ്‌പോ നടന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലേക്ക് അണമുറിയാത്ത യുവജന പ്രവാഹമായിരുന്നു.

രാവിലെ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്‍.എല്‍ എബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു. ലോകത്തിനാവശ്യമായ ‘സ്‌കില്‍ഡ് മാന്‍ പവര്‍’ വളര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

യുവജനങ്ങള്‍ക്ക് അവസരങ്ങളെക്കുറിച്ച് അറിവ് നല്‍കാനാണ് ഇത്തരം തൊഴില്‍ മേളകള്‍. ഇന്ത്യയിലെ യുവാക്കള്‍ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ്. 60 വയസ് ശരാശരി ആയുര്‍ദൈര്‍ഘ്യമുള്ള ജപ്പാനെ പോലുള്ള രാജ്യങ്ങള്‍ അവരുടെ കഴിവിനെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാണ്.

ദക്ഷിണ കൊറിയക്ക് കേരളത്തിന്റെ വലുപ്പമേ ഉള്ളുവെങ്കിലും അവിടുത്തെ ശരാശരി ദേശീയവരുമാനം 96 ശതമാനമാണ്, കേരളത്തിന്റേത് 5 ശതമാനവും. ഈ സാഹചര്യത്തിന് മാറ്റം വരാന്‍ തൊഴില്‍ വേണം എന്നു പറയുന്ന സമൂഹത്തില്‍ നിന്ന് തൊഴില്‍ അറിയാം എന്നു പറയുന്ന നിലയിലേക്ക് സമൂഹം വളരണം.

അതിനായാണ് കേന്ദ്രം കൗശല്‍ യോജന, മുദ്ര യോജന, മെയ്‌ക്ക് ഇന്‍ ഇന്‍ഡ്യ, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ എന്നിവ പോലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്. വി.മുരളീധരന്‍ പറഞ്ഞു.

ചടങ്ങില്‍ പങ്കജകസ്തൂരി ചെയര്‍മാന്‍ ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്ബിഐ റിജിയണല്‍ മാനേജര്‍ ഇന്ദു പാര്‍വതി, നെഹ്‌റു യുവകേന്ദ്ര സംഘതന്‍ സംസ്ഥാന ഡയറക്ടര്‍ എം. അനില്‍കുമാര്‍, പൂവച്ചല്‍, കാട്ടാക്കട, മാറനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളായ ജിജിത്ത് ആര്‍. നായര്‍, പൊട്ടന്‍കാവ് മണി, ഷീബാമോള്‍, ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂര്‍ സുധീഷ് എന്നിവര്‍ സംസാരിച്ചു. ജോബ് എക്‌സ്‌പോ കോര്‍ഡിനേറ്ററും മുന്‍ റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസറുമായ പി.ജി രാമചന്ദ്രന്‍ തൊഴില്‍മേളയ്‌ക്ക് നേതൃത്വം നല്‍കി.

Tags: v.muraleedharanJOB FAIR
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.