Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗോകുലത്തിന് സീസണിലെ ആദ്യ തോല്‍വി; രണ്ടാം സ്ഥാനം നഷ്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 12:40 am IST
in Football

ഷില്ലോങ്(മേഘാലയ): സീസണിലെ ആദ്യ തോല്‍വി വഴങ്ങി ഗോകുലം കേരള. ഐ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഷില്ലോങ് ലാജോങ്ങിനോട് 3-1നാണ് പരാജയപ്പെട്ടത്. അവുരെട തട്ടകത്തില്‍ നടന്ന മത്സരം തോറ്റതിന് പിന്നാല ഇന്നലെ നടന്ന മറ്റൊരു കളിയില്‍ ശ്രീനിധി ഡെക്കാന്‍ വമ്പന്‍ ജയം നേടിയതോടെ കേരളത്തിന് പട്ടികയിലെ രണ്ടാം സ്ഥാനം നഷ്ടമായി.

ട്രാവുവിനെതിരെ ഇറങ്ങിയ ശ്രീനിധി ഡെക്കാന്‍ ഇന്നലെ എതിരില്ലാത്ത അഞ്ച് ഗോളിന്റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. ഇതോടെ പത്ത് പോയിന്റുമായി ഗോകുലത്തിനൊപ്പമാണെങ്കിലും അഞ്ച് ഗോളടിച്ച് ജയിച്ചത് ഗുണം ചെയ്തു. മൂന്ന് ഗോള്‍ വ്യത്യാസത്തിലാണ് ശ്രീനിധി ഗോകുലത്തെ മറികടന്ന് രണ്ടാമതായത്. ആദ്യപകുതിയില്‍ ഒരുഗോളിന്റെ മാത്രം ലീഡുണ്ടായിരുന്ന അവര്‍ രണ്ടാം കളിയില്‍ മാല് ഗോളുകളടിച്ചു. ജഗ്ദീപ് സിങ് ഇരട്ട ഗോളടിച്ച മത്സരത്തില്‍ ഗുര്‍മുഖ് സിങ്, ലാല്‍റോമാവിയ, ഡേവിഡ് കാസ്റ്റനനേഡ മുനോസ് എന്നിവരും സ്‌കോര്‍ ചെയ്തു.

ഷില്ലോങിനെതിരായ പോരാട്ടത്തില്‍ ഗോകുലം ആദ്യ പകുതിയില്‍ സമനില പാലിച്ചതാണ്. 29-ാം മിനിറ്റില്‍ ഡാനിയേല്‍ ഗോന്‍കാല്‍വെസിലൂടെ അവര്‍ മുന്നിലെത്തിയെങ്കിലും 43-ാം മിനിറ്റില്‍ നിലി ഗോകുലത്തിനായി ഗോള്‍ മടക്കി.
രണ്ടാം പകുതിയില്‍ വീണുകിട്ടിയ പെനല്‍റ്റി 75-ാം മിനിറ്റില്‍ ഷില്ലോങ് ലക്ഷ്യത്തിലെത്തിച്ച് വീണ്ടും മുന്നേറി. ഇന്‍ജുറി ടൈമില്‍ ഹാര്‍ഡി നോങ്ബ്രിയിലൂടെ ലീഡ് വര്‍ദ്ധിപ്പിച്ചു.

Tags: Gokulam FCI League Football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

Football

ആസിഫും മനോജും കണ്ണൂര്‍ വാരിയേഴ്‌സില്‍

Football

ഐ ലീഗില്‍ നാളെ കിരീടധാരണം; കപ്പടിക്കാന്‍ ഗോകുലവും, കളി കാണാൻ പ്രവേശനം സൗജന്യം

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

പുതിയ വാര്‍ത്തകള്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.