Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 05:39 am IST
inFootball

കൊല്‍ക്കത്ത: ഇന്ത്യന്‍ വിമെന്‍സ് ലീഗില്‍ (ഐ ഡബ്ലിയു എല്‍) 2025 -26 എഡിഷന്‍ ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാവുന്നു. ടൂര്‍ണമെന്റ് പൂര്‍ണമായും എ ഐ എഫ് എഫ് ഹോസ്റ്റ് ചെയ്യുന്നത് കൊല്‍ക്കത്തയിലാണ്. ഫേസ് 1 ഫിക്ചര്‍ പ്രകാരം ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ് സി ഇന്ന് നിത എഫ് എ യെ നേരിടും, വൈകിട്ട് 3 ന് കല്യാണി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.

അടിമുടി മാറിയ പുതിയ യുവ നിരയുടെ ബലത്തിലാണ് ഗോകുലം കേരള എഫ് സി ഈ സീസണിന് ഒരുങ്ങിയത്. പുതുതായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ താരം കൂടിയായിരുന്ന ഹെഡ് കോച്ച് രാമന്‍ വിജയനു കീഴില്‍ കഴിഞ്ഞ 3 മാസത്തോളമായി ടീം കോഴിക്കോട് പരിശീലനം നടത്തി വരികയായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 20 ടീമില്‍ നിന്നടക്കം ഒരുപിടി മികച്ച യങ് ടാലെന്റ്സിനെ ടീം സൈന്‍ ചെയ്തിരുന്നു. മലയാളി പ്ലയെര്‌സ് ഉള്‍പ്പെടെ ഉള്ള 28 അംഗ സ്‌ക്വാഡാണ് ഇത്തവണ അണിനിരക്കുന്നത്.

മുന്‍ സീസണുകളില്‍ 3 തവണ തുടര്‍ച്ചയായി ചാമ്പ്യന്‍സ് ആയിരുന്ന ടീം ഏറ്റവും ഒടുവിലായി കഴിഞ്ഞ രണ്ടു സീസണുകളില്‍ റണ്ണര്‍ അപ്പുമായിട്ടാണ് ഫിനിഷ് ചെയ്തത്. മുന്‍ വര്‍ഷവും ടീമിനൊപ്പം ഉണ്ടായിരുന്ന ഫീബി ഒക്കെച്ചേ (കെനിയ,ഡിഫന്‍ഡര്‍) കൂടാതെ രണ്ട് പുതിയ വിദേശ താരങ്ങളും ടീമിന്റെ ഭാഗമായിട്ടുണ്ട്. മിഡ്ഫീല്‍ഡര്‍ സാന്ദ്ര (ഘാന) യും ഫോര്‍വേഡ് സിഡാലിയ ക്യൂട്ട (മൊസാംബിക്ക്) എന്നിവരാണ് ടീമിന്റെ പുതിയ മുന്നേറ്റ നിര താരങ്ങള്‍.

സ്‌ക്വാഡ്: ഗോള്‍ കീപ്പേഴ്സ്- സൗമ്യ, ശ്രേയ ഹൂഡ, മെലഡി ചാനു,

അനിത ഡിഫെന്‍ഡേര്‍സ്: റെജിയ, അലീന , സഹീന, ഫീബി ഒക്കെച്ചേ, ക്രിറ്റിന, ഗ്രീഷ്മ, ബേബി റാള്‍ട്ടെ, സൗന്ദര്യ മിഡ്ഫീല്‍ഡര്‍സ്: ശുഭാംഗി, റോജ, മുസ്‌കാന്‍, മേനക, ദര്‍ശിനി, പ്രിയദര്‍ശിനി, റെമി, മീര, ദയ, പ്രിയങ്ക, സാന്ദ്ര, ദഭ്‌ലീന, ഫോര്‍വേഡ്‌സ്:ബബിത, ഷില്‍ജി ഷാജി, ഹര്‍മിലന്‍, സിഡാലിയ.

 

Tags: Gokulam FCIndian Women's League
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

ഗോകുലം കേരള മധ്യനിരതാരം നാച്ചോ അബെലീഡോ
പന്തുമായി മുന്നേറുന്നു
Football

ഐലീഗ്: ആദ്യ മത്സരത്തില്‍ ആവേശ ജയവുമായി ഗോകുലം

Football

ഗോകുലം മങ്ങി; ശ്രീനിധിയോട് 2-1ന് തോറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.