Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

യൂറോപ്യന്‍ ക്വാളിഫയര്‍: 14-0ന്റെ വിജയവുമായി ഫ്രാന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2023, 12:34 am IST
inFootball
എംബപ്പെ പെനല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു

എംബപ്പെ പെനല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു

നൈസ്(ഫ്രാന്‍സ്): യൂറോ കപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരത്തില്‍ അത്യുഗ്രന്‍ വിജയവുമായി മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്. ജിബ്രാള്‍ട്ടറിനെതിരെ എതിരില്ലാത്ത 14 ഗോളിനാണ് ടീം ജയിച്ചത്. കിലിയന്‍ എംബപ്പെ ഹാട്രിക് നേടിയ മത്സരത്തില്‍ കിങ്സ്ലി കോമാനും ഒലിവര്‍ ജിറൂദും ഇരട്ട ഗോളുകള്‍ നേടി. വമ്പന്‍ വിജയത്തില്‍ ഫ്രാന്‍സ് ഏറ്റവും വലിയ യൂറോയ യോഗ്യതാ വിജയത്തിനുള്ള റിക്കാര്‍ഡും സ്വന്തമാക്കി.

ഇതിന് മുമ്പ് 2006ല്‍ സാന്‍ മിറോയ്‌ക്കെതിരെ ജര്‍മനി നേടിയ 13-0ന്റെ വിജയമാണ് ഫ്രാന്‍സ് മറികടന്നത്. 2008 യൂറോ യോഗ്യതയിലേക്കുള്ള മത്സരത്തിലായിരുന്നു അന്ന് ജര്‍മനിയുടെ തകര്‍പ്പന്‍ പ്രകടനം.

ഇന്നലെ സ്വന്തം നാട്ടില്‍ നടന്ന കളിയില്‍ മൂന്നാം മിനിറ്റില്‍ ഫ്രഞ്ച് പട നടത്തിയ ശക്തമായ പ്രസ്സിങ് ഗെയിമിനൊടുവില്‍ ദാനഗോളില്‍ അക്കൗണ്ട് തുടങ്ങി. തൊട്ടടുത്ത മിനിറ്റില്‍ മാര്‍കസ് തുറാം ലീഡ് ഇരട്ടിപ്പിച്ചു. പിന്നീട് ആദ്യ പകുതി പിരിയും മുമ്പേ അഞ്ച് ഗോളുകള്‍ കൂടി വലയിലെത്തിച്ചു. എമെരി(16), എംബപ്പെ(30), ജോനാതന്‍ ക്ലോസ്(34), കോമാന്‍(36), ഫൊഫാന(37) എന്നിവര്‍ ഗോളുകള്‍ നേടി. രണ്ടാം പകുതിയിലേക്ക് കടന്ന് ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം ഫ്രഞ്ച് പട വീണ്ടും ഗോളടിമേളം തുടര്‍ന്നു. 63-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയറ്റ് ഗോളടിക്ക് തുടക്കമിട്ടു. പിന്നീട് കോമാന്‍(65), ഉസ്മാന്‍ ഡെംബേലെ(73), കിലിയന്‍ എംബപ്പെ(74, 82), ഒലിവര്‍ ജിറൂദ്(89,90+1) എന്നിവരും ഗോളുകള്‍ നേടി.

ഇന്നലെ നടന്ന മറ്റ് യൂറോ യോഗ്യതാ പോരാട്ടങ്ങളില്‍ നെതര്‍ലന്‍ഡ്‌സ് അയര്‍ലന്‍ഡിനെയും(1-0) റൊമേനിയ ഇസ്രായേലിനെയും(2-1) തോല്‍പ്പിച്ചു. സ്വിററ്‌സര്‍ലന്‍ഡ് കൊസോവോ മത്സരം സമനിലയില്‍(1-1) പിരിഞ്ഞു.

Tags: franceEuropean Qualifier
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.