Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സതീശന്‍ വെളപ്പായ ആവശ്യപ്പെട്ടാല്‍ മരിച്ചവരുടെ പേരില്‍ പോലും എം.കെ. കണ്ണന്‍ വായ്‌പ പാസാക്കിക്കൊടുത്തിട്ടുണ്ട്: ഇഡി കുറ്റപത്രം

കരുവന്നൂര്‍ ബാങ്കിലെ മുഖ്യസാമ്പത്തിക തട്ടിപ്പ് വീരനായ സതീശന്‍ വെളപ്പായ നിര്‍ദേശിക്കുന്ന ഏത് വായ്‌പയും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും തൃശൂര്‍ സഹകരണബാങ്കിന്റെ നെടുംതൂണുമായ എം.കെ.കണ്ണന്‍ പാസാക്കിയിരുന്നുവെന്ന് ഇഡി.തൃശൂര്‍ സഹകരണബാങ്കില്‍ നിന്നാണ് കണ്ണന്‍ വായ്‌പ പാസാക്കിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 09:56 pm IST
in Kerala
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലെയും തൃശൂര്‍ സഹകരണബാങ്കിലെയും തട്ടിപ്പിലെ മുഖ്യപ്രതി വെളപ്പായ സതീശന്‍ (ഇടത്ത്) സിപിഎം സംസ്ഥാനകമ്മിറ്റി അംഗമായ എം.കെ. കണ്ണന്‍ (വലത്ത്)

കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പിലെയും തൃശൂര്‍ സഹകരണബാങ്കിലെയും തട്ടിപ്പിലെ മുഖ്യപ്രതി വെളപ്പായ സതീശന്‍ (ഇടത്ത്) സിപിഎം സംസ്ഥാനകമ്മിറ്റി അംഗമായ എം.കെ. കണ്ണന്‍ (വലത്ത്)

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ മുഖ്യസാമ്പത്തിക തട്ടിപ്പ് വീരനായ സതീശന്‍ വെളപ്പായ നിര്‍ദേശിക്കുന്ന ഏത് വായ്‌പയും സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും തൃശൂര്‍ സഹകരണബാങ്കിന്റെ നെടുംതൂണുമായ എം.കെ.കണ്ണന്‍ പാസാക്കിയിരുന്നുവെന്ന് ഇഡി.തൃശൂര്‍ സഹകരണബാങ്കില്‍ നിന്നാണ് കണ്ണന്‍ വായ്‌പ പാസാക്കിയിരുന്നത്. കോടതിയില്‍ ഇഡി സമര‍്പ്പിച്ച 12000 പേജുള്ള കുറ്റപത്രത്തിലാണ് ഈ പരാമര്‍ശം. മരിച്ചവരുടെ പേരില്‍ പോലും വായ്‌പ പാസാക്കിയിട്ടുണ്ടെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

വെളപ്പായ സതീശന്‍ എം.കെ. കണ്ണന്റെ അടുത്ത കൂട്ടാളിയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. തൃശൂര്‍ കോര്‍പറേഷന്റെ അരണാട്ടുകര ഡിവിഷന്‍ കൗണ്‍സിലറായ അനൂപ് ഡേവിഡ് കാടയെ ചോദ്യം ചെയ്തപ്പോഴാണ് എം.കെ. കണ്ണനും വെളപ്പായ സതീശനും തമ്മിലുള്ള ബന്ധം പുറത്തായത്. വെളപ്പായ സതീശന് തൃശൂര്‍ സഹകരണബാങ്കില്‍ അക്കൗണ്ടുണ്ടായിരുന്നുവെന്നും വെളിപ്പെട്ടത് അനൂപ് ഡേവിഡ് കാടയെ ഇഡി ചോദ്യം ചെയ്തപ്പോഴാണ്.

വെളപ്പായ സതീശന് ഒരു പ്ലാസ്റ്റിക് നിര്‍മ്മാണക്കമ്പനിയുണ്ടായിരുന്നു-നോവ പ്ലാസ്റ്റിക്. ഇതിന്റെ പേരിലാണ് വെളപ്പായ സതീശന്‍ തൃശൂര്‍ സഹകരണബാങ്കില്‍ അക്കൗണ്ട് തുറന്നത്. എന്നാല‍് വെളപ്പായ സതീശനോ എം.കെ. കണ്ണനോ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. വെളപ്പായ സതീശന്‍ നല്‍കിയ വിവരങ്ങളിലും ഈ വെളിപ്പെടുത്തല്‍ ഇല്ല.

സിപിഎം ഭരണത്തിന്‍ കീഴിലുള്ള അയ്യന്തോള്‍ സഹകരണബാങ്കിലും വെളപ്പായ സതീശന് അക്കൗണ്ടുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയതും അനൂപ് ഡേവിഡ് കാടയാണ്. വെളപ്പായ സതീശന്‍റേത് 13585ാം നമ്പറിലുള്ള ജോയിന്‍റ് അക്കൗണ്ടാണ്.

Tags: Velappaya SatheesanThrissur Cooperative BankKaruvannur BankKaruvannur Bank fraudM K Kannan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ ബാങ്ക് ബ്രിട്ടാസിന് ഓകെ…ഇന്ത്യയിലെ ബാങ്കുകള്‍ അപകടത്തിലാണെന്ന് ധനമന്ത്രിക്ക് കത്തയച്ച് ബ്രിട്ടാസ്

Kerala

ഒരു ഘട്ടം കഴിഞ്ഞാൽ സിപിഎം നേതാക്കൾ സാമ്പത്തികമായി മുന്നേറും; എം.കെ കണ്ണന് കോടാനുകോടികളുടെ സ്വത്ത്, ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Editorial

പത്തായമുള്ള വീട്ടില്‍ പറയും കാണും

Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡിയേക്കാൾ മുൻപേ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കുറ്റപത്രം എവിടെയെന്ന് ചോദ്യം

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.