Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘അന്ന് മരിച്ചുപോയാൽ മതിയെന്ന് തോന്നി’: ടൊവിനോ തോമസ്;’ആ വിഷമം കൊല്ലങ്ങളായി എന്റെ ഉള്ളിലുണ്ടായിരുന്നു

ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്‌.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 06:43 pm IST
inEntertainment

കരിയറിലും ഏറ്റവും മികച്ച സമയത്തിലൂടെയാണ് ടൊവിനോ ഇപ്പോൾ കടന്നു പോകുന്നത്. അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളായ തല്ലുമാലയും 2018 വമ്പൻ ഹിറ്റുകളായി മാറിയിരുന്നു. ഇതിൽ 2018 ഓസ്കാറിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനിടെ ഇപ്പോഴിതാ 2018 സിനിമ ഇറങ്ങിയതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം കണ്ട് തന്റെ കണ്ണു നിറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ടൊവിനോ. പ്രളയ സമയത്തെ വിവാദങ്ങൾ കാരണമാകും അതുകൂടി ചേർത്ത് ആളുകൾ സ്നേഹം നൽകിയതെന്നും ടൊവിനോ തോമസ് പറഞ്ഞു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസുതുറന്നത്‌.

‘2018 ഇറങ്ങുന്ന ദിവസം ഞാൻ കുടുംബത്തോടൊപ്പം വിദേശത്ത് ടൂർ പോയിരിക്കുകയായിരുന്നു. റിലീസ് ദിവസം ഞാൻ ഫോണിൽ നിന്നും മാറിയിട്ടില്ല, കാരണം എന്നെ പറ്റി ആളുകൾ നല്ലത് പറയുകയാണ്. കുറേക്കാലമായി ആളുകൾ അങ്ങനെ നല്ലത് പറഞ്ഞിട്ട് ഒരു വ്യക്തി എന്ന നിലയിലും നടനെന്ന നിലയിലും ആളുകൾ നമ്മളെ പറ്റി പറയുന്നത് കേൾക്കാൻ ഇഷ്ടമുണ്ട്. ഐക്യകണ്ഠേന എന്നെ പറ്റി നല്ലത് പറഞ്ഞിരിക്കുന്നത് ഒരുപക്ഷേ 2015ൽ എന്ന് നിന്റെ മൊയ്തീൻ ഇറങ്ങിയപ്പോഴായിരിക്കും,’

‘അതിന് ശേഷം ഞാൻ ക്രേവ് ചെയ്തിട്ടുള്ള സാധനമുണ്ട്. അത് കിട്ടിയത് 2018 വന്നപ്പോഴാണ് 2018 പ്രളയത്തിന് ശേഷം എനിക്ക് വിഷമമുണ്ടായ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. അതിന്റെ പരാതിയോ പരിഭവമോ ഞാൻ ആരോടും പറയാൻ നിൽക്കാറില്ല. പക്ഷേ എന്റെ ഉള്ളിൽ വിഷമമുണ്ടായിരുന്നു. ആ വിഷമം കൊല്ലങ്ങളായി എന്റെ ഉള്ളിലുണ്ടായിരുന്നു. 2018 സിനിമ ഇറങ്ങിയപ്പോഴേക്കും അന്ന് കിട്ടുമായിരുന്ന സ്നേഹത്തെക്കാൾ കൂടുതൽ എനിക്ക് കിട്ടി,’ ടൊവിനോ പറയുന്നു.

‘അന്ന് അങ്ങനെ വിവാദങ്ങളൊക്കെ ഉണ്ടായതുകൊണ്ടാവും അതും കൂടി ചേർത്ത് എനിക്ക് സ്നേഹവും സക്സസും കിട്ടിയത്. 2018ന് ഒരു ഇന്റർനാഷണൽ അവാർഡ് വരെ കിട്ടി. ഇത് കാവ്യ നീതിയാണ്, തളർത്തുന്നത് വളർത്താനാടാ എന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. സന്തോഷം വരുമ്പോൾ കരച്ചിൽ വരുമെന്ന് പറയില്ലേ. അതുണ്ടായിട്ടുണ്ട്. വീട്ടുകാരിരിക്കുമ്പോൾ അവരുടെ അടുത്ത് നിന്നും മാറി ഫോണിലെ കമന്റ്സൊക്കെ നോക്കി ഞാൻ കണ്ണ് തുടച്ചിരുന്നിട്ടുണ്ട്,’

‘ഭയങ്കര സന്തോഷമായിരുന്നു അതൊക്കെ കാണുമ്പോൾ. സിനിമയിൽ ഞാൻ മരിക്കുകയാണ്. ശരിക്കുമുള്ള പ്രളയത്തിൽ മരിച്ചുപോയാൽ മതിയെന്ന് തോന്നി. അത്രയും സ്നേഹം കിട്ടി. ജീവനോടെ ഇരുന്നതുകൊണ്ടാണോ വിവാദങ്ങൾ ഉണ്ടായതെന്ന് തോന്നി,’ ടൊവിനോ തോമസ് പറഞ്ഞു. തന്റെ കരിയറിനെ കുറിച്ചും സിനിമാ തിരഞ്ഞെടുപ്പിനെ കുറിച്ചും ടൊവിനോ സംസാരിച്ചു. മമ്മൂക്കയുടെയും ലാലേട്ടന്റെയും സ്ട്രാറ്റജിയാണ് താൻ കോപ്പിയടിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു.

അദൃശ്യജാലകങ്ങളാണ് ടൊവിനോയുടെ പുതിയ ചിത്രം. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമിഷ സജയനാണ് മറ്റു പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം നവംബർ 24ന് തിയേറ്ററുകളിൽ എത്തും.

Tags: Malayalam FilimTovino Thomas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

New Release

പള്ളിച്ചട്ടമ്പി ഏപ്രിൽ ഒമ്പതിന്

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.