Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോധ്യാ നഗരത്തില്‍ ഒരുക്കങ്ങള്‍ സജീവം; 450 ഹോംസ്റ്റേകള്‍ക്ക് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 05:31 pm IST
inIndia

അയോധ്യ: ശ്രീരാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ മുന്‍നിര്‍ത്തി അയോധ്യാ നഗരത്തില്‍ ഒരുക്കങ്ങള്‍ സജീവം. രാജ്യത്തുടനീളമുള്ള ഭക്തരെ സ്വീകരിക്കാന്‍ 452 ഹോംസ്റ്റേ സെന്ററുകള്‍ക്ക് അയോധ്യനഗരത്തില്‍ അനുമതി നല്കി. അയോധ്യാവാസികളുടെ തന്നെ അപേക്ഷികളിലാണ് അയോധ്യ വികസന അതോറിറ്റിയുടെ തീരുമാനം.

ജില്ലാ മജിസ്ട്രേറ്റ് നേരിട്ട് സ്ഥലം പരിശോധിച്ചതിനുശേഷമാണ് അതോറിറ്റി അപേക്ഷകള്‍ക്ക് അംഗീകാരം നല്കിയത്. പ്രതിദിനം 1500 മുതല്‍ 2500 രൂപവരെയാണ് ഈ ഹോംസ്റ്റേകള്‍ക്ക് വാടക നിശ്ചയിച്ചിട്ടുള്ളത്. എഡിഎ അംഗീകരിച്ച ഹോംസ്റ്റേ സെന്ററുകളില്‍ അയോധ്യ പോലീസ് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗം (എല്‍ഐയു) പരിശോധനയും നടത്തിയെന്ന് എഡിഎ വൈസ് ചെയര്‍മാന്‍ വിശാല്‍ സിങ് പറഞ്ഞു. സന്ദര്‍ശകര്‍ക്ക് പ്രാദേശിക വിഭവങ്ങളും അവധ് സംസ്‌കാരത്തിന്റെ സവിശേഷതകളും ആസ്വദിക്കാനുള്ള മികച്ച അവസരമായിരിക്കും ഹോംസ്റ്റേ സൗകര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags: homestays approvedAyodhya city
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയോദ്ധ്യാ നഗരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നയിക്കുന്നു.
India

പ്രധാനമന്ത്രി അയോധ്യയില്‍: ‘മോദി രഹേ ന രഹേ ദേശ് ഹമേശാ രഹേഗാ’

News

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അയോദ്ധ്യാ ശ്രീരാമ ജന്മഭൂമിയിലെത്തി

News

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം: പ്രധാനമന്ത്രി ‘സിങ് ദ്വാറി’ല്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും

News

അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ്; ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍, ക്ഷേത്രത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.