Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐക്യരാഷ്‌ട്ര സഭയുടെ പരിഷ്‌കരണം അനിവാര്യം: ഭാരതം

ഭാരതത്തിന്റെ ഇച്ഛാശക്തി മാതൃകയാക്കണമെന്ന് ഫ്രാന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2023, 01:55 am IST
inIndia

 

ഐക്യരാഷ്‌ട്രസഭ: ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ കാര്യമായ ചര്‍ച്ചകള്‍ വേണമെന്ന് ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ഡോ. രുചിര കാംബോജ്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രുചിര.

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ തങ്ങളുടെ ശബ്ദമില്ലെന്ന ആഗോള ദക്ഷിണ രാജ്യങ്ങളുടെ കൂട്ടായ ആശങ്ക സഭയില്‍ പങ്ക് വയ്‌ക്കുകയാണ്. ഐക്യരാഷ്‌ട്രസഭയുടെ പല വശങ്ങളിലും അടിയന്തരമായി പരിഷ്‌കരണം ആവശ്യമാണെന്നും അതിന് മുന്‍ഗണന നല്കണമെന്നും രുചിര പറഞ്ഞു. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ ഒരേ ശബ്ദത്തില്‍ ആവശ്യപ്പെട്ടിട്ടും ഐക്യരാഷ്‌ട്ര സഭ അനങ്ങാത്തതെന്താണെന്ന് അവര്‍ ചോദിച്ചു.

സുരക്ഷാ കൗണ്‍സില്‍ പരിഷ്‌കരണത്തില്‍ ഇനിയും കാലതാമസം വരുത്തുന്നത് യുഎന്നിലെ പ്രാതിനിധ്യം കുറയ്‌ക്കും. പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍തല ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് 15 വര്‍ഷമായി, അംഗരാജ്യങ്ങള്‍ തമ്മിലുള്ള സംഭാഷണം സംയുക്ത പ്രസ്താവനകളില്‍ ഒതുങ്ങുകയാണ്. ഒരു കാര്യവും മുന്നോട്ടുപോകുന്നില്ല, ചര്‍ച്ചകള്‍ക്ക് ലക്ഷ്യവുമില്ല, രുചിര കാംബോജ് ചൂണ്ടിക്കാട്ടി.

സുരക്ഷാ കൗണ്‍സിലിന്റെ നിലവിലെ ഘടന സമകാലിക ഭൗമരാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിലും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും പരാജയമാണെന്ന് ഭാരതം ഉള്‍പ്പെടുന്ന ജി 4 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ജര്‍മ്മനി
ചൂണ്ടിക്കാട്ടി. അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും എതിരായ ഗുരുതരമായ ഭീഷണികളെ സമയബന്ധിതവും ഫലപ്രദവുമായ രീതിയില്‍ നേരിടുന്നതില്‍ സുരക്ഷാ കൗണ്‍സിലിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ലെന്ന് ജി 4 രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.

ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗങ്ങളാകുന്നതിന് ജി4 രാജ്യങ്ങള്‍ക്ക് ഫ്രഞ്ച് അംബാസഡര്‍ നിക്കോളാസ് ഡി റിവിയേര്‍ പിന്തുണ പ്രഖ്യാപിച്ചു. ജര്‍മ്മനി, ബ്രസീല്‍, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഫ്രാന്‍സ് പിന്തുണയ്‌ക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളുടെ ശക്തമായ സാന്നിധ്യവും ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇക്കാര്യത്തില്‍ ഭാരതത്തിന്റെ ഇച്ഛാശക്തി മാതൃകയാക്കണം, അദ്ദേഹം പറഞ്ഞു. വിപുലീകരിച്ച കൗണ്‍സിലില്‍ സ്ഥിരവും അല്ലാത്തതുമായ അംഗങ്ങളുള്‍പ്പെടെ 25 അംഗങ്ങള്‍ വരെ ഉണ്ടാകാമെന്നും ഫ്രഞ്ച് പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ഭാരതത്തിന്റെ അധ്യക്ഷതയില്‍ ജി 20 സ്ഥിരാംഗത്വം ആഫ്രിക്കന്‍ കൗണ്‍സിലിന് നല്കാനായത് അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: franceBharatReform of the United Nations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.