Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജസ്ഥാനും ചോദിക്കുന്നു; അറിയുമോ ഈശ്വര്‍ സാഹുവിനെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 10:44 pm IST
inIndia
ഇസ്ലാമിക മതഭ്രാന്തന്മാര്‍ കൊലപ്പെടുത്തിയ മകന്‍ ഭുവനേശ്വറിന്റെ ചിത്രവുമായി ബിജെപി സ്ഥാനാര്‍ത്ഥി ഈശ്വര്‍ സാഹു

ഇസ്ലാമിക മതഭ്രാന്തന്മാര്‍ കൊലപ്പെടുത്തിയ മകന്‍ ഭുവനേശ്വറിന്റെ ചിത്രവുമായി ബിജെപി സ്ഥാനാര്‍ത്ഥി ഈശ്വര്‍ സാഹു

ജയ്‌പൂര്‍: ഈശ്വര്‍ സാഹുവിന്റെ പോരാട്ടം രാജസ്ഥാനിലും തരംഗമാവുന്നു. ഛത്തീസ്ഗഡിലെ സജയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവും മന്ത്രിയുമായ രവീന്ദ്ര ചൗബെയ്‌ക്കെതിരെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായാണ് ഭുവനേശ്വര്‍ സാഹുവിന്റെ അച്ഛന്‍ ഈശ്വര്‍ സാഹു മത്സരിക്കുന്നത്. സജ അടക്കം ഛത്തീസ്ഗഡിലെ എഴുപതു മണ്ഡലങ്ങളില്‍ ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും ഈശ്വര്‍സാഹുവിന്റെ പോരാട്ടം രാജസ്ഥാനിലും പടരുന്നു.

സ്‌കൂള്‍കുട്ടികള്‍ക്കിടയിലെ തര്‍ക്കം വര്‍ഗീയമാക്കി വളര്‍ത്തി ഒരു കൂട്ടം ഇസ്ലാമിക മതഭ്രാന്തന്മാര്‍ കൊലപ്പെടുത്തിയതാണ് ഈശ്വറിന്റെ മകന്‍ ഭുവനേശ്വറിനെ. അന്ന് മുതല്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഈശ്വര്‍. ഭുവനേശ്വറിന്റെ കൊലപാതകത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഏറ്റുമുട്ടലില്‍ പിന്നെയും പത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈശ്വറിന്റെ കണ്ണുനീരിന് വില നല്കിയില്ല.

ഭുവനേശ്വറിന്റെ അമ്മയെയും കൂട്ടി ഈശ്വര്‍ തല മുണ്ഡനം ചെയ്ത് റായ്‌പൂരില്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഉപവാസമിരുന്നു. മകന്റെ കൊലയ്‌ക്ക് പിന്നിലെ ഒരാളെ പോലും സര്‍ക്കാര്‍ പിടികൂടിയില്ല. പ്രതിഷേധം കനത്തപ്പോള്‍ പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും എന്ന വാഗ്ദാനവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ രംഗത്തുവന്നു. എന്നാല്‍ അതെന്റെ മകന് പകരമാവില്ലെന്നായിരുന്നു ഈശ്വറിന്റെ മറുപടി.
നീതി തേടിയുള്ള ഈശ്വറിന്റെ പോരാട്ടത്തിന് പിന്തുണ നല്കിയാണ് ഇക്കുറി സജയില്‍ അദ്ദേഹത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. അറിയുമോ ഈശ്വര്‍ സാഹുവിനെ എന്ന കാമ്പയിനിലൂടെ രാജസ്ഥാനില്‍ ബിജെപി ഉയര്‍ത്തുന്നതും ഈ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ്.

Tags: Rajasthan Assembly electionIshwar Sahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊലയാളികളോടാണ്, കൊലയാളികളെ സംരക്ഷിച്ച ഭൂപേഷ് ബാഗേലിനോടാണ്…കാണൂ… ഈശ്വർ സാഹു വരുന്നു….

India

രാജസ്ഥാനിൽ എല്ലാ കണ്ണുകളും തിജാറ മണ്ഡലത്തിലേക്ക്; “രാജസ്ഥാനിലെ യോഗി” ആകുമോ അടുത്ത മുഖ്യമന്ത്രി?

News

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘പനൗതി’ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

India

പ്രധാനമന്ത്രിയെ ‘അപശകുനം’ എന്നും ‘പോക്കറ്റടിക്കാരന്‍’ എന്നും വിളിച്ചു; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ടാങ്കിലെ ദേവലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയ് ബെന്‍സാലയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സ്മൃതി ഇറാനി സംസാരിക്കുന്നു
India

സിംഹങ്ങളോട് ഏറ്റുമുട്ടാന്‍ ഭയന്ന് ഓടിയൊളിക്കുകയാണ് കോണ്‍ഗ്രസുകാരെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.