Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൊലയാളികളോടാണ്, കൊലയാളികളെ സംരക്ഷിച്ച ഭൂപേഷ് ബാഗേലിനോടാണ്…കാണൂ… ഈശ്വർ സാഹു വരുന്നു….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2023, 10:18 pm IST
inIndia

ബമേതര (ഛത്തിസ്ഗഡ്): കാണൂ… ഈശ്വര്‍ സാഹു വരുന്നു… ഭുവനേശ്വറിന്റെ അച്ഛന്‍… കൊലയാളികളോടാണ്, കൊലയാളികളെ സംരക്ഷിച്ച ഭൂപേഷ് ബാഗേലിനോടാണ്…

മതമൗലികവാദികള്‍ വധിച്ച പത്തൊമ്പതുകാരന്‍ ഭുവനേശ്വര്‍ സാഹുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റായ്‌പൂരിലെ അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ സഹനസമരം നടത്തിയ ഈശ്വറിനെ ഇക്കുറി നിയമസഭയിലെത്തിച്ചാണ് ബിജെപി ആ പോരാട്ടത്തിന് ജനാധിപത്യത്തിന്റെ കരുത്ത് പകര്‍ന്നത്. ഭുവനേശ്വറിന്റെ ചിത്രവും മാറോട് ചേര്‍ത്ത് നിയമസഭാമന്ദിരത്തിന് മുന്നില്‍ ഊണും ഉറക്കവുമില്ലാതെ ഈശ്വര്‍ നടത്തിയ പോരാട്ടത്തിന് ജനങ്ങള്‍ നല്കിയ അംഗീകാരം.

സ്‌കൂള്‍ക്കുട്ടികള്‍ക്കിടയിലെ തര്‍ക്കമാണ് മതഭ്രാന്തന്മാര്‍ വര്‍ഗീയമാക്കി ചിത്രീകരിച്ച് അക്രമം അഴിച്ചുവിട്ടത്. ആ അക്രമത്തിലാണ് ഭുവനേശ്വര്‍ കൊല്ലപ്പെട്ടത്. നീതി തേടി തലമുണ്ഡനം ചെയ്ത് റായ്‌പൂര്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഈശ്വര്‍ സാഹു ഉപവാസമിരുന്നു. മകന്റെ കൊലയ്‌ക്ക് പിന്നിലെ ഒരാളെ പോലും പിടികൂടാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനായില്ല. നഷ്ടപരിഹാരമെന്ന രീതിയില്‍ ഭൂപേഷ് ബാഗേല്‍ വച്ചുനീട്ടിയ പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും ഈശ്വര്‍ സാഹു വലിച്ചെറിഞ്ഞു. സാഹുവിന്റെ പോരാട്ടം പ്രീണനത്തിനും ഭീകരതയ്‌ക്കുമെതിരായ ജനാധിപത്യയുദ്ധമാക്കുകയായിരുന്നു ബിജെപി.

ബമേതരയിലെ സജയില്‍ ഏഴു വട്ടം എംഎല്‍എ ആയിരുന്ന, ബാഗേലിന്റെ വിശ്വസ്തനായ മന്ത്രി രവീന്ദ്ര ചൗബേയെ 5196 വോട്ടിനാണ് ഈശ്വര്‍ സാഹു മറികടന്നത്… 1985 മുതല്‍ കോണ്‍ഗ്രസിന്റെ ഇളകാത്ത കോട്ടയായി തുടരുന്ന മണ്ഡലമാണ് സാഹുവിലൂടെ ബിജെപി പിടിച്ചെടുത്തത്.

1985 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ 2013ല്‍ ഒരു തവണ ബിജെപി ജയിച്ചതൊഴിച്ചാല്‍ മണ്ഡലം കോണ്‍ഗ്രസിന് സ്വന്തമായിരുന്നു. കഴിഞ്ഞ തവണ 51.62 ശതമാനം വോട്ട് നേടിയാണ് രവീന്ദ്ര ചൗബെ വിജയിച്ചത്.

ഈശ്വര്‍ സാഹുവാണ് എതിരാളി എന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് പരിഹസിച്ചത് പുലിമടയിലെത്തിയ ആട്ടിന്‍കുട്ടി എന്നാണ്. സജയില്‍ പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയില്‍ ഈശ്വര്‍ സാഹുവിന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് അന്ന് പ്രഖ്യാപിച്ചത് അനീതികള്‍ക്കെതിരെ പോരാടി സിംഹമായി മാറിയ ആടാണ് ഇത് എന്നായിരുന്നു.

സജ രവീന്ദ്ര ചൗബെയ്‌ക്കും ഭൂപേഷ് ബാഗേലിനും മറുപടി നല്കിയിരിക്കുന്നു. മതഭീകരരെ പ്രീണിപ്പിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടി. സജ ആവേശത്തിലാണ്. ഈശ്വര്‍ സാഹു എന്ന സാധാരണക്കാരന്റെ, വിജയം ജനാധിപത്യം നല്കുന്ന നീതിയാണെന്ന് ഉയരുന്ന മുദ്രാവാക്യം അതിന് സാക്ഷി…

Tags: Chattisgarh assembly electionIshwar Sahu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് യുപിയിലെ വാരാണസിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ലാദം
Editorial

സദ്ഭരണത്തിനുള്ള സമ്മതപത്രം

India

ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്‍പത് സീറ്റിലേക്ക് ഉയര്‍ന്ന് താമര ചിഹ്നം; ഭരിക്കാന്‍ തയ്യാറായി ബിജെപി; ഓടിയെത്താന്‍ സാധിക്കാതെ കോണ്‍ഗ്രസ്

ഇസ്ലാമിക മതഭ്രാന്തന്മാര്‍ കൊലപ്പെടുത്തിയ മകന്‍ ഭുവനേശ്വറിന്റെ ചിത്രവുമായി ബിജെപി സ്ഥാനാര്‍ത്ഥി ഈശ്വര്‍ സാഹു
India

രാജസ്ഥാനും ചോദിക്കുന്നു; അറിയുമോ ഈശ്വര്‍ സാഹുവിനെ?

News

അടുത്തത് ആര് ഭരിക്കും?​ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇന്ന് വിധിയെഴുത്ത്, വോട്ടിങ് തുടങ്ങി

News

മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ നോട്ടീസ് നല്‍കാനൊരുങ്ങി ഇഡി

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ‘ജെനിമിന്‍ഡ്സ്’ ടോമി പിടിയില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.