Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊട്ടാരക്കരയില്‍ ഗവ. നേഴ്‌സിംഗ് കോളേജ് ഉദ്ഘാടനത്തിന് ആശുപത്രി ജീവനക്കാരില്‍ നിന്ന് നിര്‍ന്ധിത പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 09:30 am IST
inKerala, Kollam

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ഗവ. നേഴ്‌സിംഗ് കോളേജ് ഉദ്ഘാടനത്തിന് ആശുപത്രി ജീവനക്കാരില്‍ നിന്ന് നിര്‍ന്ധിത പിരിവെന്ന് ആക്ഷേപം, ആശുപത്രി സൂപ്രണ്ട് രേഖാമൂലം പിരിവ് ആവശ്യപ്പെട്ടതാണ് വിവാദമായത്.

ഇന്നലെയായിരുന്നു ഉദ്ഘാടനം. മന്ത്രി കെ.എന്‍. ബാലഗോപാല്‍ ആയിരുന്നു ഉദ്ഘാടകന്‍. ചടങ്ങ് നടത്തുന്നതിന് 55,000 രൂപയുടെ ചെലവ് വരുമെന്നാണ് കണക്കാക്കിയത്. ഈ തുക കണ്ടെത്താനാണ് സൂപ്രണ്ട് പിരിവിന് സര്‍ക്കുലര്‍ ഇറക്കിയത്.

ഡോക്ടര്‍മാര്‍ അടക്കം ഗസറ്റഡ് റാങ്കില്‍ ഉള്ളവര്‍ ആയിരം രൂപ വീതവും മറ്റ് സ്ഥിരം ജീവനക്കാര്‍ 500 രൂപ വീതവും താത്കാലിക ജീവനക്കാര്‍ 200 രൂപ വീതവും പിരിവ് നല്‍കാനായിരുന്നു നിര്‍ദേശം. നേഴ്‌സിംഗ് കോളേജ് തുടങ്ങുന്നത് ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് പിന്നിലായുള്ള ഡയറ്റ് കെട്ടിടത്തിലാണ്.

മദര്‍ ആശുപത്രിയായി താലൂക്ക് ആശുപത്രി കാട്ടിയാണ് നേഴ്‌സിംഗ് കോളേജ് തുടങ്ങുന്നത്. ഉദ്ഘാടന ചടങ്ങ് ആശുപത്രിയില്‍ വച്ച് നടത്താന്‍ മന്ത്രിയും നഗരസഭ കമ്മിറ്റിയും തീരുമാനം എടുക്കുകയായിരുന്നു. ഇതിന്റെ അനുന്ധ ചെലവുകള്‍ തങ്ങള്‍ വഹിക്കേണ്ട ഉത്തരവാദിത്തം ഇല്ലെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. എച്ച്എംസി ചെയര്‍മാന്‍ കൂടിയായ നഗരസഭ ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയ പ്രകാരം ആണ് അറിയിപ്പ് നല്‍കിയതെന്നാണ് സൂപ്രണ്ട് പറയുന്നത്.

നഴ്‌സിംഗ് കോളേജ് ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര: കൊട്ടാരക്കര ഗവ. നഴ്‌സിംഗ് കോളേജ് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് അധ്യക്ഷനായി. സീ പാസ് ഡയറക്ടര്‍ പി. ഹരികൃഷ്ണന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, പഞ്ചായത്ത് പ്രസിന്റുമാരായ പി.എസ്. പ്രശോഭ, ആര്‍. പ്രശാന്ത്, ബിന്ദു.ജി.നാഥ്, വി.കെ. ജ്യോതി, ബിജു എബ്രഹാം, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വനജ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാസ്ഡ് സ്റ്റഡീസ് എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാ
ണ് കോളേജ് പ്രവര്‍ത്തിക്കുക.

 

Tags: Hospital staffKottarakkara Govt Nursing CollegeSpecified collection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് വയസുകാരിക്ക് കാലഹരണപ്പെട്ട മരുന്നുകള്‍ നല്‍കിയ ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.