Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജെയിന്‍ എസ്ആര്‍എം സെമി ഫൈനലിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2023, 01:22 am IST
in Sports

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി (പുരുഷ) ബാസ്‌ക്കറ്റ്ബോളിന്റെ സെമി ഫൈനല്‍ രൗണ്ട്‌സ് ലീഗിലേക്ക് ജെയിന്‍ യൂണിവേഴ്സിറ്റി ബാംഗളൂര്‍, എസ്ആര്‍എം ചെന്നൈ എന്നിനപും അര്‍ഹരായി.

എംജി സര്‍വകലാശാലയിലെയും കേരള സര്‍വകലാശാലയിലെയും വിജയികളും ഹിന്ദുസ്ഥാന്‍ സര്‍വകലാശാലയിലെയും മദ്രാസ് സര്‍വകലാശാലയിലെയും വിജയികളും ജെയിന്‍, എസ്ആര്‍എം എന്നിവരോട് അവസാന നാളില്‍ ചേരും .
ഇന്ന് നടന്ന ഒന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജെയിന്‍ യൂണിവേഴ്സിറ്റി സത്യഭാമ യൂണിവേഴ്സിറ്റിയെ തോല്‍പിച്ചപ്പോള്‍ (89-61) എസ്ആര്‍എം ഭാരതിയാര്‍ യൂണിവേഴ്സിറ്റി കോയമ്പത്തൂരിനെ (72-50)പരാജയപ്പെടുത്തി അവസാന നാലില്‍ ഇടംനേടി.

രാവിലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ സത്യഭാമ ഭാരദിദാസന്‍ യൂണിവേഴ്സിറ്റി കോയമ്പത്തൂരിനെയും (69-45) കേരള യൂണിവേഴ്സിറ്റി ഡോ വൈഎസ്ആര്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയെയും (73-23) തോല്‍പിച്ചു, പ്രീക്വാര്‍ട്ടറില്‍ ഭാരതീയര്‍ കോയമ്പത്തൂര്‍ അണ്ണാ യൂണിവേഴ്സിറ്റിയെയും (77-62) ഹിന്ദുസ്ഥാന്‍ യൂണിവേഴ്സിറ്റി അബ്ദുള്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി കേരള (80-54) പരിചയപെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

Tags: BasketballJain SRMSouth Zone Inter University Basketball
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജപാളയം ബാസ്‌കറ്റ്‌ബോളില്‍ ജേതാക്കളായ കെഎസ്ഇബി ടീം
Sports

കെ.എസ്.ഇ.ബി വനിതകള്‍ ജേതാക്കള്‍

തോല്‍വി അറിയാതെ ഫൈനല്‍ വരെ മുന്നേറിയ കേരളത്തിന്റെ വനിതാ വോളിബോള്‍ ടീം
Sports

ദേശീയ ഗെയിംസില്‍ കേരളം ബാസ്‌കറ്റ്ബോളിലും വോളിബോളിലും ഫൈനലില്‍

സൗത്ത്‌സോണ്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ എംജി യുണിവേഴ്‌സിറ്റിക്കായി പോയിന്റ് നേടുന്ന കൃഷ്ണപ്രിയ
Sports

സൗത്ത്‌സോണ്‍ ബാസ്‌ക്കറ്റ്‌ബോള്‍: എംജിയും കാലിക്കറ്റും സെമിയില്‍

സെന്റ് ചാവറ ട്രോഫി ബാസ്‌കറ്റ്‌ബോള്‍ ജേതാക്കളായ സെന്റ് എഫ്രേംസ് മാന്നാനം ടീം ഡിവൈഎസ്പി എ.കെ. വിശ്വനാഥനില്‍ നിന്നും ട്രോഫി സ്വീകരിക്കുന്നു
Sports

സെന്റ് എഫ്രേംസ് മാന്നാനം ജേതാക്കള്‍

Sports

ബാസ്‌കറ്റ്‌ബോള്‍ സ്വര്‍ണം തൃശ്ശൂരിന്

പുതിയ വാര്‍ത്തകള്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ്ജിതിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.