Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്ത്യശാസനം നല്കിയിട്ടും പിന്മാറാതെ വിമതര്‍ അമ്പതുപേരെ പുറത്താക്കി കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 09:53 pm IST
in India
മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ നിന്ന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോളിങ് ബൂത്തുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍

മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ നിന്ന് തെരഞ്ഞെടുപ്പ് സാമഗ്രികളുമായി പോളിങ് ബൂത്തുകളിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍

ന്യൂദല്‍ഹി: അന്ത്യശാസനം നല്കിയിട്ടും രാജസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാത്ത വിമതസ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കുമെതിരെ നടപടിയുമായി കോണ്‍ഗ്രസ്. രണ്ട് സിറ്റിങ് എംഎല്‍എമാര്‍, ഏഴ് മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരുള്‍പ്പെടെ അന്‍പതോളം പേരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവയാണ് വിമതപ്രവര്‍ത്തനം നടത്തുന്നവരെ ആറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്. വിമത സ്ഥാനാര്‍ത്ഥികളെ അനുനയിപ്പിക്കാനും പത്രിക പിന്‍വലിപ്പിക്കാനും ദേശീയ നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആരും വഴങ്ങിയിരുന്നില്ല.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ നാലാംഘട്ട പട്ടിക പ്രഖ്യാപി
ച്ചതോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസംതൃപ്തരായ നേതാക്കളും അനുയായികളും പരസ്യപ്രതിഷേധവുമായിറങ്ങിയത്. നേതാക്കളുടെ കോലം കത്തിച്ചും റോഡില്‍ കുത്തിയിരുന്നുമായിരുന്നു പലയിടത്തും പ്രതിഷേധങ്ങള്‍. ചിലര്‍ പാ
ര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. ചിലര്‍ സ്വതന്ത്രരായി മത്സരിക്കാന്‍ പത്രിക നല്കി. മറ്റുചിലര്‍ പാര്‍ട്ടിവിട്ടു. 20 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് വിമതരുടെ വെല്ലുവിളി നേരിടുന്നത്.

രാജ്ഗഢ്-ലക്ഷ്മണ്‍ഗഢില്‍ നിലവിലെ കോണ്‍ഗ്രസ് എംഎല്‍എയും വിമത സ്ഥാനാര്‍ത്ഥിയുമായ ജോഹാരിലാല്‍ മീണ, എംഎല്‍എയും ധോല്‍പൂര്‍ ജില്ലയിലെ ബസേരി മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയുമായ ഖിലാഡി ലാല്‍ ബൈര്‍വ, ഷിയോയിലെ വിമതസ്ഥാനാര്‍ത്ഥിയും ഡിസിസി പ്രസിഡന്റുമായ ഫത്തേഹ്ഖാന്‍, ബാര്‍മറിലെ ശിവാന മണ്ഡലത്തിലെ വിമത സ്ഥാനാര്‍ത്ഥി സുനില്‍ പരിഹാര്‍, ലുങ്കറന്‍സറിലെ വിമതസ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ വീരേന്ദ്ര ബേനിവാള്‍ തുടങ്ങിയവരാണ് നടപടി നേരിട്ടവരില്‍ പ്രമുഖര്‍.

Tags: congressRajastan Electionultimatum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.