Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സങ്കീര്‍ണ ആന്‍ജിയോപ്ലാസ്റ്റി അന്താരാഷ്‌ട്ര സമ്മേളനത്തിന് നാളെ തുടക്കം; ത്രിദിന കോണ്‍ഫറന്‍സ് കൊച്ചിയില്‍

ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ന്യൂസിലാന്‍ഡ്, യുഎഇ എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2023, 02:57 pm IST
in Kerala, India
കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.ബി. ജയഗോപാല്‍, സെക്രട്ടറി ഡോ. അഷ്‌റഫ് എസ്.എം. പാലക്കാട് ലക്ഷ്മി ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവനാണ് ഡോ. ജയഗോപാല്‍. കണ്ണൂര്‍ പരിയാരം ഗവ. മെഡി. കോളജില്‍ കാര്‍ഡിയോളജി വിഭാഗം തലവനും പ്രൊഫസറുമാണ് ഡോ. അഷ്‌റഫ്.

കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി.ബി. ജയഗോപാല്‍, സെക്രട്ടറി ഡോ. അഷ്‌റഫ് എസ്.എം. പാലക്കാട് ലക്ഷ്മി ഹോസ്പിറ്റല്‍ കാര്‍ഡിയോളജി വിഭാഗം തലവനാണ് ഡോ. ജയഗോപാല്‍. കണ്ണൂര്‍ പരിയാരം ഗവ. മെഡി. കോളജില്‍ കാര്‍ഡിയോളജി വിഭാഗം തലവനും പ്രൊഫസറുമാണ് ഡോ. അഷ്‌റഫ്.

കൊച്ചി: സങ്കീര്‍ണ്ണ ഹൃദ്രോഗങ്ങള്‍ക്കുള്ള ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ ചര്‍ച്ച ചെയ്യുന്ന മൂന്നാമത് അന്താരാഷ്‌ട്ര ചിപ്പ് സമ്മേളനം 17 മുതല്‍ 19 വരെ ക്രൗണ്‍ പ്ലാസയില്‍ നടക്കും. രാജ്യത്തെ 200 ലധികം വിദഗ്ധ കാര്‍ഡിയോളജിസ്റ്റുകള്‍ പങ്കെടുക്കും.

ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ന്യൂസിലാന്‍ഡ്, യുഎഇ എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്കും.

ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. അനില്‍കുമാര്‍ ആര്‍., സെക്രട്ടറി ഡോ. സന്ദീപ്. ആര്‍., ഡോ. രാജശേഖര്‍ വര്‍മ്മ, ഡോ. ദീപക് ഡേവിഡ്‌സണ്‍, ഡോ. ജിമ്മി ജോര്‍ജ്, ഡോ. അനില്‍ ബാലചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും.

ന്യൂയോര്‍ക്കില്‍ നിന്ന് ആന്‍ജിയോപ്ലാസ്റ്റിയുടെ തത്സമയ സംപ്രേഷണം, മോഡലുകള്‍ ഉപയോഗിച്ച് ആന്‍ജിയോപ്ലാസ്റ്റി സിമുലേഷന്‍ സെഷനുകള്‍, ചിപ്പ് ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ചുള്ള സമഗ്രമായ അധ്യാപനം എന്നിവ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും. നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും സമ്മേളനം ചര്‍ച്ച ചെയ്യും.

കീറിമുറിക്കലുകള്‍ ഇല്ലാതെ താക്കോല്‍ദ്വാരം വഴി ഹൃദയ പേശികളിലെ രക്തകുഴലുകള്‍ പൂര്‍ണമായും അടഞ്ഞുണ്ടാകുന്ന ബ്ലോക്കുകള്‍, രക്തക്കുഴലുകള്‍ ശാഖയായി പിരിയുന്നിടത്തെ ബ്ലോക്കുകള്‍ എന്നിവ നീക്കം ചെയ്യുന്നതും, കഠിനമായ കാല്‍സിഫൈഡ് ബ്ലോക്കുകള്‍ പൊടിച്ച് കളയുന്ന സാങ്കേതിക വിദ്യകളും, ലേസര്‍ ആന്‍ജിയോപ്ലാസ്റ്റിയും, രക്തക്കുഴലുകളുടെ തടസമുള്ള ഭാഗങ്ങളുടെ ആന്തരിക ചിത്രീകരണവും സംബന്ധിച്ച് പ്രത്യേക ശാസ്ത്ര സെഷനുകള്‍ സമ്മേളനത്തില്‍ നടക്കും.

Tags: kochi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കാലം കാത്തുവച്ച നൃത്തച്ചുവടുകള്‍

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം
Kerala

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

Kerala

കോണ്‍ഗ്രസിന്റെ തൊലിയുരിച്ച് നരേന്ദ്രമോദിയിരിക്കുന്ന വേദിയില്‍ സാബു ജേക്കബ്ബിന്റെ വൈറല്‍ പ്രസംഗം

Kerala

പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോ ആവേശമായി

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വിജയ് രണ്ട് മണ്ഡലങ്ങളിലും പിന്നില്‍

അസമില്‍ ബിജെപി വന്‍കുതിപ്പില്‍

ബംഗാളിൽ തൃണമൂലിനെ പിന്തള്ളി ബിജെപി ലീഡ് ചെയ്യുന്നു

ബംഗാളില്‍ 151 സീറ്റുകളില്‍ ബിജെപി മുന്നില്‍

അസമിൽ 61 സീറ്റിൽ ബിജെപി , 9 ഇടത്ത് കോൺഗ്രസ്

രാജീവ് ചന്ദ്രശേഖരനും കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും, എം.എൽ അശ്വിനിയും ലീഡ് ചെയ്യുന്നു

ഭവാനിപൂരില്‍ മമത പിന്നില്‍

വോട്ടെണ്ണൽ പുരോഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ എൻഡിഎ 5 സീറ്റുകളിൽ മുന്നിൽ, യുഡിഎഫ് 70, എൽഡിഎഫ് 60

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ 35 മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍, തൃണമൂല്‍ 30 മണ്ഡലങ്ങളില്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.