Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപി എന്ത് മാന്യനാണെന്നറിയോ? അദ്ദേഹത്തെയാണ് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തത്, നാണമുണ്ടോ ഇവര്‍ക്ക്?: പി.സി. ജോര്‍ജ്ജ്

സുരേഷ് ഗോപി. എന്ത് മാന്യനാണെന്നറിയാമോ? അദ്ദേഹത്തെയാണ് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യുന്നത്. നാണമുണ്ടോ ഇവര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നല്‍കിയ ആള്‍ ഏത് ചാനലിന്റെ ആളാ? ആ ചാനല്‍ ഇവിടെ കേരളത്തില്‍ എന്താ ചെയ്യുന്നത്?- പി.സി. ജോര്‍ജ്ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 11:07 pm IST
in Kerala

കൊച്ചി: നാളിത് വരെയായി ഒരു പേരുദോഷവും കേള്‍പ്പിക്കാത്തവന്‍. അതിസുന്ദരികളായ സിനിമാനടിമാരുടെ മുന്‍പില്‍ പോലും മാന്യമായി പെരുമാറി എന്ന് പേരുള്ളവന്‍. സിനിമാ ലോകത്ത് ഒരാളും കുറ്റം പറയാത്ത മാന്യതയുടെ പ്രതീകമായ സുരേഷ് ഗോപി. അദ്ദേഹത്തിന് ഇപ്പോള്‍ എന്താ കുഴപ്പം തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നു. പിന്നെ ബിജെപിയില്‍ മെമ്പര്‍ ഷിപ്പ് എടുത്തു. – പി.സി. ജോര്‍ജ്ജ് പറഞ്ഞു. ടിവി. ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

സുരേഷ് ഗോപി അനേകം ആളുകളുടെ മുന്നില്‍ വെച്ച് തോളില്‍ തൊട്ടു. തോളില്‍ തൊട്ടാന്‍ ഒരാളുടെ മാന്യത പോകുമോ? പല സിനിമക്കാരെക്കുറിച്ചും പലരും എന്നോട് പരാതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ സുരേഷ് ഗോപി. എന്ത് മാന്യനാണെന്നറിയാമോ? അദ്ദേഹത്തെയാണ് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യുന്നത്. നാണമുണ്ടോ ഇവര്‍ക്ക്? അവര്‍ ഏത് ചാനലിന്റെ ആളാ? ആ ചാനല്‍ ഇവിടെ എന്താ കേരളത്തില്‍ ചെയ്യുന്നത്?- പി.സി. ജോര്‍ജ്ജ് ചോദിച്ചു.

പലസ്തീനിലെ കുട്ടികളെ കൊല്ലുന്നു എന്ന് പറഞ്ഞാണല്ലോ ഇവിടെ ബഹളം. എല്ലാവരും ഹമാസിന് സിന്ദാബാദ് വിളിക്ക്യാണ്. ഹമാസ് എന്താ ചെയ്തത്?ഇസ്രായേലില്‍ കടന്നു ചെന്ന് അവരുടെ കുഞ്ഞുങ്ങളെ കൊന്നില്ലേ?ഇസ്രയേലിലെ ഗര്‍ഭിണിയായ സ്ത്രീയുടെ വയറുതുരന്ന് അവരുടെ കഴുത്ത് വെട്ടിയല്ലോ? ഇതൊന്നും പ്രശ്നമില്ല. ഞാന്‍പറയുന്നത് ഹമാസിനെ ചാമ്പലാക്കിക്കളയണം എന്നാണ്. ഇസ്രയേലില്‍ മാത്രമല്ല, ഇന്ത്യയിലും ഇത് ആവശ്യമായി വരികയാണ്. 100ല്‍ കൂടുതല്‍ സ്പീപ്പിംഗ് സെല്ലുകള്‍ കേരളത്തില്‍ ഉണ്ട് എന്ന് ബെഹ്റ പറഞ്ഞല്ലോ.അതാണ് ഇവിടുത്തെ സ്ഥിതി. – അദ്ദേഹം പറഞ്ഞു.

നടക്കാവ് പൊലീസിനെക്കൊണ്ട് വിടുവേല ചെയ്തത് വഴി എന്താ ഉണ്ടായത്? തൃശൂരില്‍ സുരേഷ് ഗോപി എംപി എന്ന് എഴുതിവെയ്‌ക്കാറായി. – പി.സി. ജോര്‍ജ്ജ് പറഞ്ഞു.

Tags: P.C GeorgepoliceKerala PoliceIsraelHamasNadakkavu police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

Kerala

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

Kerala

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

Ernakulam

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.