Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആഗോളതലത്തില്‍ എതിര്‍ക്കാറ്റ് വീശുമ്പോഴും, 2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ ഉയര്‍ന്ന് വരും: നിര്‍മ്മല സീതാരാമന്‍

2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ ഉയര്‍ന്നുവരുമെന്നും ജര്‍മ്മനിയെയും ജപ്പാനെയും മറികടക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 08:34 pm IST
inIndia, Business

ന്യൂദല്‍ഹി: ആഗോളതലത്തില്‍ എതിര്‍ക്കാറ്റുകള്‍ വീശുമ്പോഴും  2027ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ ഉയര്‍ന്നുവരുമെന്നും ജര്‍മ്മനിയെയും ജപ്പാനെയും മറികടക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ഇന്തോ-പസഫിക് റീജ്യണല്‍ ഡയലോഗ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. ആഗോളതലത്തില്‍ വെല്ലുവിളികള്‍ ഉണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനമായി തുടരും. ഇത് ലോകത്തിലെ മികച്ച സമ്പദ് ഘടനകളില്‍ ഉയര്‍ന്നതാണ്. .ഇന്ത്യന്‍ സമ്പദ് ഘടന ശരിയായ പാതയിലാണ്. അത് ശോഭനമായ ഭാവിയിലേക്ക് കുതിക്കുകയാണ്- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ആഗോളതലത്തില്‍ സാമ്പത്തിക കുഴപ്പങ്ങളും ചരക്ക് വിതരണശൃംഖലയില്‍ താളപ്പിഴകളും സംഭവിക്കുന്ന കാലമാണിത്. അതിന് കാരണം റഷ്യ-ഉക്രൈന്‍ യുദ്ധവും ഇസ്രയേല്‍-ഹമാസ് യുദ്ധവും ചരക്ക് നീക്കത്തെ ബാധിക്കുന്നതാണ്. ഇന്തോ-പസഫിക്കിലൂടെയുള്ള ചരക്ക് നീക്കം തടസപ്പെടുന്നു. സൗത്ത് ഈസ്റ്റ് ചൈനാക്കടലിലും ചരക്ക് നീക്കത്തെ ബാധിക്കുന്നുണ്ട്. എങ്കിലും തെളിവാര്‍ന്ന ബിന്ദുവായി ഇന്ത്യന്‍ സമ്പദ് ഘടന നിലനില്‍ക്കുന്നു.- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇപ്പോള്‍ ഐഎംഎഫ് കണക്കനുസരിച്ചും ഇന്ത്യന്‍ സമ്പദ് ഘടന 2027ല്‍ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് ഘടനയാകുമെന്നാണ് പ്രവചിക്കുന്നത്. അന്ന് ഇന്ത്യയുടെ ജിഡിപി 5 ട്രില്യണ്‍ ഡോളറായി ഉയരും. 2047ല്‍ ഇന്ത്യ വികസിത രാഷ്‌ട്രമായി മാറുകയും ചെയ്ചും- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യയുടെ ബ്ലൂ ഇക്കോണമി ആകെ ജിഡിപിയുടെ നാല് ശതമാനമാണ്. ഈ രംഗത്ത് വലിയ അവസരങ്ങളും ഉണ്ട്.

തീരദേശമെടുത്താന്‍ ഇന്ത്യയ്‌ക്ക് ഒമ്പത് സംസ്ഥാനങ്ങളും നാല് കേന്ദ്രഭരണപ്രദേശങ്ങളും ഉണ്ട്. 12 മേജറും 200ല്‍ പരം ഇടത്തരവും തുറമുഖങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നു. അന്താരാഷ്‌ട്ര, തദ്ദേശീയ വ്യാപാരത്തിന് ഉതകുന്ന സഞ്ചാരയോഗ്യമായ ജലപാതകളുടെ വിപുലശൃംഖലകളും ഉണ്ട്. – നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കടല്‍ സംബന്ധിയായ ചരക്കുകളുടെയും സേവനങ്ങളുടെയും രണ്ടാമത്തെ വലിയ കയറ്റുമതി രാജ്യമാണ് ഇന്ത്യ. ഇന്തോ-പസഫിക് സമുദ്രമേഖല സാമ്പത്തികമായി ഊര്‍ജ്ജസ്വലമായ മേഖലയാണ്. ആഗോള ജിഡിപിയുടെ 60 ശതമാനവും ഇത് വഴിയാണ്. ആഗോളതലത്തിലുള്ള ചരക്ക് കടത്തിന്റെ 50 ശതമാനവും ഇതുവഴിയാണ്. അതേ സമയം ഭൗമരാഷ്‌ട്രീയമായി തര്‍ക്കമുള്ള പ്രദേശവും ആഗോളശക്തികളാല്‍ അലോസരപ്പെടുത്തപ്പെടുന്ന പ്രദേശവുമാണ്. – നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

 

 

Tags: 5 trillion dollar economyInternational Monetary FundBlue EconomyNirmala SitharamanIndian economyEconomyIMF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

Main Article

വീണ്ടെടുക്കാം ആ ആത്മബന്ധം; മലിനമാക്കപ്പെട്ട സമുദ്രത്തിരമാലകളെ നമുക്ക് ഒത്തൊരുമിച്ചു പുനരുജ്ജീവിപ്പിക്കാം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.