Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎമ്മും പോര് കപടമെന്ന് ഡോ. രാധാ മോഹന്‍ദാസ് അഗര്‍വാള്‍; ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍ലര്‍മാരുടെ ദ്വിദിന പരിശീലനക്യാമ്പിന് സമാപനം

കേരളത്തില്‍ ഭരണപ്രതിപക്ഷ നേതാക്കളെല്ലാം അഴിമതി ആരോപണത്തിലാണ്. മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴെ അഴിമതിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 07:50 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ പരസ്പരം പോരടിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍ ഒരുമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും കാട്ടുന്ന കള്ളത്തരം രാഷ്‌ട്രീയത്തില്‍ വേറെയില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാ മോഹന്‍ദാസ് അഗര്‍വാള്‍. കേരള, തമിഴ്‌നാട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ ദ്വിദിന പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഭരണപ്രതിപക്ഷ നേതാക്കളെല്ലാം അഴിമതി ആരോപണത്തിലാണ്. മുഖ്യമന്ത്രി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴെ അഴിമതിയിലാണ്. മുഖ്യമന്ത്രിയായപ്പോള്‍ വിദേശരാജ്യ പ്രതിനിധിയുമായി സൗഹൃദം സ്ഥാപിച്ചതും മുഖ്യമന്ത്രിയും കുടുംബവും മറ്റൊരു രാജ്യത്തെ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയതും മകളുടെ വ്യവസായത്തിന് വിദേശത്ത് സൗകര്യം ഒരുക്കാന്‍ ശ്രമിച്ചതുമെല്ലാം എല്ലാവര്‍ക്കുമറിയാം.

കോണ്‍ഗ്രസിലാണെങ്കില്‍ പ്രതിപക്ഷ നേതാവും സംസ്ഥാന പ്രസിഡന്റും അഴിമതിയ്‌ക്കായി മത്സരിക്കുകയാണ്. അഴിമതിയില്‍ ആരാണോ മുന്നില്‍ എത്തുന്നത് അവരാകും രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്ത്. ഇതാണ് ഇരുപാര്‍ട്ടികളുടെയും കേരളത്തിലെ അവസ്ഥ.

അധികാരത്തില്‍ ഇരുന്നപ്പോള്‍ പിഎഫ്‌ഐക്ക് എതിരെ കോടതിയില്‍ നിലപാട് എടുത്തവരാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ അവരുടെ പിറകെ ഇരു കക്ഷികളും മുസ്ലീം വോട്ടിന് വേണ്ടി നടക്കുകയാണ്.

പാലസ്തീന്‍ അനുകൂല യോഗത്തില്‍ തീവ്രവാദി സംഘടനയായ ഹമാസ് നേതാവിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസോ സിപിഎമ്മോ എതിര്‍ക്കുകയോ പരാതി നല്‍കാനോ തയാറായില്ല. കോണ്‍ഗ്രസിന്റെ മൂന്ന് ജനപ്രതിനിധികള്‍ ബിജെപിയെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ തീവ്രവാദ പ്രീണന നയത്തിനെതിരെ അവര്‍ക്ക് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്.

അത് അടുത്ത തെരഞ്ഞെടുപ്പില്‍ കേരള രാഷ്‌ട്രീയത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലന ക്യാമ്പിനോട് അനുബന്ധിച്ച് കേന്ദ്ര പദ്ധതികളെ കുറിച്ചും ബിജെപിയുടെ കോര്‍പറേഷന്‍ സമരങ്ങളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയ പ്രദര്‍ശനിയും രാധാമോഹന്‍ദാസ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി. രഘുനാഥ് അദ്ധ്യക്ഷനായി.

ബിജെപി സെന്‍ട്രല്‍ ട്രെയിനിങ് സെല്‍ കമ്മറ്റി അംഗം രവീന്ദ്ര സാഥെ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, തമിഴ്‌നാട്ടിലെ പരിശീലന ചുമതല വഹിക്കുന്ന അഡ്വ. ശിവകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, മുതിര്‍ന്ന ബിജെപി നേതാവ് പി.അശോക് കുമാര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തമിഴ്‌നാട്ടില്‍ നിന്നും 16 ഉം സംസ്ഥാനത്തെ 48 ഉം കൗണ്‍സിലര്‍മാരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പ് ഇന്ന് സമാപിക്കും.

Tags: cpmbjpcongressPolitics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.